0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 486
അല്ല.... '"" അവിടെയില്ലം വൈറ്റ് ഡേവിൽ എന്ന അസുരന്റെ വീര സാഹസ കഥകൾ പറയാൻ തുടങ്ങി... ഗാർഡ്‌സ് തങ്ങളുടെ ഡ്യൂട്ടി പോലും മറന്നിരുന്നു. .......... ആ മുറിയിൽ ജോണും അലിയും പ്രിയങ്കയും സിംഗരയും ആനന്ദ് വർമ്മയും പിന്നെ വർമക്കൊപ്പമുള്ള ഒരാളും ഉണ്ടായിരുന്നു. വർമ്മ : സർ... നിങ്ങൾ പറഞ്ഞ റോണിയെ കുറിച്ച് അധികമൊന്നും എനിക്കറിയില്ല... അയാളുടെ മത്സരം ഞാൻ കണ്ടിട്ടുണ്ട്.... അല്ലാതെ വേറൊന്നും അറിയില്ല... അവൻ മരിക്കുന്ന സമയം ഞാൻ ദുബായിൽ ആയിരുന്നു... ഇത് മനോജ്... ഈ ക്ലബ്ബിന്റെ ഒരു ഷെയർ ഇയാളുടെ കൂടെയാണ്... റോണിയെ പറ്റി ഞങ്ങൾക്ക് അറിയാവുന്നത് ഇവൻ പറയും... മനോജ് റോണിയെ പറ്റി പറയാൻ തുടങ്ങി...
മനോജ് : റോണി ഈ ക്ലബ്ബിൽ വന്നിട്ട് 6 വർഷം ആയിരുന്നു... വളരെ കുറഞ്ഞ ടൈം കൊണ്ട് ഒരുപാട് ആരാധകരെ അയാൾ ഉണ്ടാക്കിയെടുത്തിരുന്നു... ജോണ് : അവൻ ഏത് ടൈപ്പ് ബോക്സർ ആണ്.... മനോജ് : അയാൾ വളരെ വേഗതയേറിയ ബോക്സർ ആണ്..... കളിച്ച മാച്ചുകളിൽ 75 ശതമാനം വിജയമാണ്... അലി : അവൻ അവസാനമായി ബോക്സിങ് ചെയ്ത ആ ദിവസത്തെപ്പറ്റി പറയു... മനോജ് : സർ...... ആ കളി കണ്ട ആരും ആ മുഖവും മത്സരവും നടക്കില്ല..... ആദ്യം തൊട്ട് റോണിയുടെ അടി വാങ്ങിയവൻ അവനെ വീഴ്‌ത്തിയത് വെറും 10 മിനിറ്റു സമയംകൊണ്ടാണ്.... ജോണ് :ആ മത്സരത്തിന്റെ വീഡിയോ വല്ലതും..... മനോജ് : ഇല്ല സർ... ഇവിടെ കുറച്ച് illeagal കാര്യങ്ങൾ നടക്കുന്നത് കാരണം ഇതിനുള്ളിൽ കാമറ കേറ്റാൻ സമ്മതിക്കില്ല... ജോണ് : അന്നെന്താ ശരിക്കും ഉണ്ടയത്... ജോണ് വളരെ അഖാംഷയോടെ ചോതിച്ചു. മനോജ് : അന്നവന് ഒരു ഓപ്പൺ chllenge ആയിരുന്നു... അതുകൊണ്ട് മത്സരത്തിൽ അവൻ നിഷ്പ്രയാസം ജയിച്ചു.... പെട്ടന്നു ഇവന്റെ കൂട്ടുകാരൻ ഒരു ചെറുപ്പക്കാരനെ സ്റ്റേജിലേക്ക് തള്ളികെറ്റി കളിക്കാൻ ഉള്ള ബെറ്റ് തുക 15000 രൂപയും അവനാണ് അടച്ചത്... ആ ചെറുപ്പക്കാരനെ നിർബന്ധിച്ചു കേറ്റിയതാ..... ജോണ് : കൂട്ടുകാരന്റെ പേര് രാഹുൽ എന്നല്ലേ.... മനോജ്; ആഹ്.... അതേ.... അങ്ങനെ എന്തോ പേരാണ്.... ജോണ്

💬 Comments

View all comments