Chapter Title : ?Game of Demons 7 [Demon king]
കറുത്ത വസ്ത്രം ധരിച്ചു നിന്നവരും നിന്ന നിൽപ്പിൽ വിറക്കാൻ തുടങ്ങി. പലരുടെയും കയ്യിൽ പിടിച്ചു തോക്കുകൾ പേടിയാൽ താഴെ വീഴാൻ തുടങ്ങി...
അവരുടെ ഈ മാറ്റം പ്രിയങ്ക വീക്ഷിക്കുന്നുണ്ടായിരുന്നു...
വർമ്മ : നി..നി..നിങ്ങളാണോ വൈറ്റ് devil......
ജോണ് : എന്താ.... തെളിയിച്ചു തരാണോ.....
ജോണ് അവനെ നോക്കി പരിഹാസ രൂപേണ പറഞ്ഞു.
അലി : അപ്പൊ വർമ്മസാറെ.... നമുക്കങ്ങോട്ട് മറിയിരുന്നാലോ.....
വർമ്മ :അ...ആ..... വരു......
അവർ അവിടെ ഒരു ഒഴിഞ്ഞ മുറിയിൽ കേറി കതവടച്ചു. പുറത്ത് ആനന്ദ് വർമ്മയുടെ ഗാർഡ്‌സ് പരസ്പ്പരം സംസാരിക്കുകയാണ്..
'"' കാലന്റെ നേരെയാണോ തോക്ക് ചുണ്ടിയത്....''"
"'' അയാൾക്ക് നമ്മളെയൊന്നും തീർക്കുന്നത് അത്ര വലിയ പണിയല്ല....'""
"''' എന്തിനാ അയാൾ ഇന്ത്യയിൽ വന്നത്.... '"''
"'' വന്നത് എന്തുദ്ദേശത്തിൽ ആയാലും അത് നടത്തിയിട്ട് അയാൾ തിരികെ പോകു.... '""
"'' അല്ലാ... ആരാ ഈ വൈറ്റ് ഡേവിൾ.... '"
അക്കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ ചോതിച്ചു...
'"" നിനക്ക് വൈറ്റ് ഡേവിൾ ആരാന്ന് അറിയില്ലേ.... '""
'"" ഇല്ലാ.... '""
""' ആഹ്... നീ ഫീൽഡിൽ പുതിയതല്ലേ... അതാ.... '""
'"' അയാളെ പേടിക്കാൻ മാത്രം എന്താ ഇത്ര ഉള്ളത്..... '""
'""" എന്റെ മോനെ.... അയാളെയാണ് ശരിക്കും പേടിക്കേണ്ടത്.... ആ മുഖം ആർക്കും അറിയില്ല എങ്കിലും ആ പേര് എല്ലാവർക്കും പേടിയാണ്.... '"
'""" വൈറ്റ് ഡേവിൾ ടാർഗറ്റ് ചെയ്താൽ മരണം ഉറപ്പാണെന്നാ പറയാറ്.... '""
'"" അതും വളരെ മൃകീയമായി.... '""
'"" അയാളുടെ കയ്യിൽ പെട്ടവനോട് അവസാന ആഗ്രഹം ചോദിച്ചാൽ എന്നെ ഒന്ന് കൊന്നു തരുമോ എന്നാണ് ഉത്തരം പറയുക.... അത്രക്ക് ടോർച്ചേർ ചെയ്യും.... '""
'"" വൈറ്റ് ഡേവിൾ വന്നുപോയ സ്ഥലവും ചുടുകടും ഒന്നാണെന്ന പറയാറ്.... '""
'"' ലോകത്തെ മുഖമാറിയാത്ത top10 ടറോറിസ്റ്റുകളിൽ മൂന്നാമൻ ആണിയാൾ.... '""
'"" 20 വർഷമായി isi, raw അതുപോലുള്ള വമ്പന്മാർക്ക് പോലും തൊടാൻ പറ്റാത്ത മുതലാണ് ആ പോയത്.... '"'
'""' ശരിയാ.... ഇയാൾക്ക് ദേവിക മാടത്തെ തൂക്കുന്നതൊന്നും ഒരു വിഷയമേ
💬 Comments
View all comments