0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 484
ഇങ്ങോട്ട് ചോദ്യം ചോദിക്കുന്നു... ഒക്കെ ചോദിക്ക്... അലി : ഞാൻ താമസിക്കുന്നത് ദുബായിലെ വലിയ വലിയ വമ്പന്മാർ താമസിക്കുന്ന ഹോട്ടലിൽ ആണ്.... അവിടെ ഒരാൾക്ക് കേറാൻ പോലും എന്ററി പാസ്സ് അപ്പോയണമെന്റ് ലെറ്റർ ,വിസിറ്റിംഗ് കാർഡ് ഒക്കെ വേണം... ഒരു സ്‌ട്രോങ് സെക്യൂരിറ്റി കാവൽ... കൂടാതെ ബോഡി ചെക്കിങ്ങും... ഇതെല്ലാം മറികടന്ന് നിങ്ങളുടെ ആളുകൾ എങ്ങനെ അകത്തെത്തി.... അലി : അത് വളരെ സിംപിൾ അല്ലെ.... ഈ പറഞ്ഞ സാധനങ്ങൾ ഒക്കെ ചെക്ക് ചെയ്യാൻ സെക്യൂരിറ്റി വേണം..... പക്ഷെ അവർ മരിച്ചാൽ...... വർമ്മ : that is impossible... john : possibel.... കാരണം താൻ പറഞ്ഞ പോലെ അവരുടെ ശരീരത്തില് ഒഴുകുന്നതും ചോരതന്നെ ആണ്... ഇപ്പോൾ അവിടെ ആരും ജീവനോടെ കാണില്ല....ഹ ഹ ഹ ഹ ..... അവന്റെ അട്ടഹാസം അയാളെ കൂടുതൽ കൂടുതൽ ഭയപ്പെടുത്തി. ആനന്ദ് വർമ്മ : നി..നിങ്ങൾ ആരാ....
അയാൾ പേടിയോടെയും അഖാംഷയോടെയും ചോതിച്ചു... അലി : ഞങ്ങളോ.... ഞങ്ങൾ രണ്ട് പാവം ബിസിനസ്സ്മന്മാർ മാത്രം ആണ്.... പേര് അലി... അലി ഭായ്..... അറിയോ.... ആനന്ദ് വർമ്മ മനസ്സിലാവാത്ത രീതിയിൽ അവരെ നോക്കി... അലി : ഹ ഹ ഹ ഹ .... ഒരു ബിസിനസ്സ്മാൻ ആയിട്ടുപോലും DX perfum ഇന്റെ എംഡി അലി ഭായിനെ കുറിച്ച് അറിയില്ല..... വർമ്മ : സോറി ഭായ്.... ഞാൻ ബിസിനെസ്മാൻ ആണെങ്കിലും ഞങ്ങളുടെ കമ്പനിയുമായി ബന്ധമുള്ളവരെക്കുറിച് മാത്രമേ എനിക്ക് അറിയൂ...... അലി : ഹമ്മ്..... ശരി.... എന്നാ എന്നെ മനസ്സിലാവുന്ന വേറെ പേര് പറയാം... ഈ പേര് കുറേപേർക്ക് അറിയില്ല.... കുറേപേർക്ക് ഈ പേര് പേടി സ്വപ്നം ആണ്.... പക്ഷെ ഈ പേര് ഞാൻ ബിസിനെസ്സിൽ നിന്നും ഉണ്ടാക്കിയതല്ല.... പക്ഷെ എല്ലാ ബിസിനെസ്സ്മാൻമാർക്കും എല്ലാ ഹൈ പൊസിഷനിൽ നിൽക്കുന്നവനും എന്റെ ഈ പേര് അറിയാം....... വർമ്മ : who are you........?. ali : my name is ali khan..... the '''' white Devil...'"" ആ പേര് കേട്ടതും ആനന്ദ് വർമ്മയും കൂടെ

💬 Comments

View all comments