0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 482
കഴിഞ്ഞ് വിളിക്കാം... അപ്പൊ നിങ്ങൾ അവിടെനിന്നും ഇറക്കിക്കോ.... അതും പറഞ്ഞ് അലി ഫോൺ കട്ട് ചെയ്തു. വർമ്മ : അവരോട് പോകാൻ പറഞ്ഞോടെ.... അയാൾ അഭേഷാ സ്വരത്തിൽ പറഞ്ഞു.. അലി : ഹ ഹ ഹ ഹ ഹ ....... ചെയ്ത ബെറ്റ് പോലും പാലിക്കാത്ത തന്നെ വിശ്വസിച്ച് അവരെ അവിടുന്ന് മാറ്റാൻ ഞാൻ മണ്ടൻ ആണോ..... താൻ പറഞ്ഞത് സത്യം ആണ്... ഞങ്ങളുടെ ദേഹത്ത് ഒഴുകുന്നതും രക്തം ആണ്..... തന്റെയും..... ആനന്ദ് വർമക്ക് മറുപടി നൽകുവാൻ വാക്കുകൾ ഇല്ലായിരുന്നു. വർമ്മ : am sorry sir...... അലി : ഹമ്മ്..... കെട്ടിട്ടുണ്ട് 50 വയസ്സ് ആവാരയിട്ടും പുതു പ്രണയ ജോഡികളേ പോലെ ജീവിക്കുന്ന ആനന്ദ് വർമയെയും ദേവിക വർമയെയും കുറിച്ച്.... വർമ്മ : ശരിയാണ്... അവളില്ലെങ്കിൽ ഞാൻ മരിച്ചു പോകും..... അയാളുടെ കണ്ണുകളിൽ നിന്നും തന്റെ ഭാര്യയിൽ ഉള്ള സ്നേഹം ഒലിക്കാൻ തുടങ്ങി.
ജോണ് : ഹ ഹ ഹ ..... സ്നേഹം.... ഈ പെണ്ണിനെ ഊമ്പാൻ അല്ലാതെ വേറെന്തിന് കൊള്ളാം..... ജോണ് അറപ്പോടെ അയാളെ നോക്കി പറഞ്ഞു.. അത് കേട്ടതും ആനന്ദ് വർമ്മയുടെ സിരകളിൽ അഗ്നി ആളിക്കത്തി... എന്നാൽ അയാൾ അതെല്ലാം ക്ഷമിച്ചുകൊണ്ട് മിണ്ടാതിരുന്നു... ഈ വാക്കുകൾ പ്രിയങ്കയിലും കോപം ആളി കത്തിച്ചു... കാരണം അവളും ഒരു സ്‌ത്രീ തന്നെ ആണ്.... അവന്റെ വായിൽ നിന്നും വന്ന വാക്ക് അത്രക്ക് നീചവും ആയിരുന്നു... ജോണ് : ഹ ഹ ഹ ..... ഭായ്.... കണ്ടില്ലേ..... ഒരു സ്ത്രീയിൽ അടിമയയാൽ ആർക്ക് മുന്നിലും ഏത് കൊലകൊമ്പനും മുട്ടുകുത്തും... അലി : ജോണ്.... പ്ളീസ്.... ഒന്ന് മിണ്ടതെയിരിക്കു...... വാക്കുകൾ അതിരു കടക്കുന്നത് കണ്ട അലി അവനെ തടുത്തു... അലി : അപ്പൊ വർമ്മ സാറേ.... നമുക്ക് അങ്ങോട്ട് മാറിയിരുന്നാലോ..... വർമ്മ : ഞാൻ വരാം... പക്ഷെ എനിക്കൊരു കാര്യം അറിയണം... അത് കേട്ടതും അലി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അലി : ഹ ഹ ഹ ഹ ........ ഇത്ര നേരം അങ്ങോട്ട് ചോദ്യം ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറിയവർ ഇപ്പോഴിതാ

💬 Comments

View all comments