Chapter Title : ?Game of Demons 7 [Demon king]
എന്ന ചോദ്യം അവന്റെ മനസ്സിൽ ആശങ്ക രൂപീകരിച്ചു
അയാൾ തോക്ക് താഴ്ത്തി ഫോൺ വേഗത്തിൽ എടുത്തു...
'"'"' നന്ദേട്ടാ............... '"""'
ഒരു അലർച്ചയാണ് ആ ഫോണിൽ കേട്ടത്..
വർമ്മ : ദേവു..... ദേവു..... എന്താ പറ്റിയെ..... നീ എന്താ കരയുന്നത്...
'"" ഏട്ടാ..... ആരൊക്കെയോ ഫ്ലാറ്റിൽ കേറി വന്നിട്ടുണ്ട്.... കയ്യിൽ തോക്കുമുണ്ട്.... എനിക്ക് പേടിയവുന്നു ഏട്ടാ.......'""
അവൾ ഫോണിലൂടെ കരയാൻ തുടങ്ങി... ആനന്ദ് വർമ്മയുടെ കയ്യിലെ കിടന്ന് ഫോൺ വിറക്കാൻ തുടങ്ങി. അയാളുടെ കണ്ണുകളും ഈറൻ അണിഞ്ഞു...
അലി : എന്ത് പറ്റി വർമ്മ സാറേ... മാടത്തെ അവർ എന്തെങ്കിലും ചെയ്തോ... ദേഹോഭദ്രവം വേണ്ട എന്ന് പറഞ്ഞിരുന്നു....
അലി അയാളെ നോക്കി പറഞ്ഞു. ആനന്ദ് വർമ്മ പേടിയോടെ അലിയെ നോക്കി..
വർമ്മ: നി..നിങ്ങൾ ആരാ.... നിങ്ങൾക്ക് എന്താ വേണ്ടത്......
അലി : ഹ ഹ ഹ ഹ ..... ഈ ചോദ്യം ആദ്യം ചോതിച്ചെങ്കിൽ വെറുതെ ഞങ്ങൾ മാടത്തെ ബുദ്ധിമുട്ടിക്കുമായിരുന്നോ....... അല്ലെ ജോണേ.....
ജോണ്: അതെന്നെ.... അല്ല താൻ എന്താ നേരത്തെ പറഞ്ഞേ.... തന്റെ രോമത്തിൽ തൊടാൻ പറ്റില്ല എന്നോ..... ശരി..... തന്റെ ഭാര്യയുടെ രോമത്തിൽ തൊട്ടലോ..... ഹ ഹ ഹ .....
അവരിരുവരുടെയും സംസാരം കേട്ട് വർമക്ക് ആകെ പേടിയായി...
വർമ്മ : പ്ളീസ്..... അവളെ ഒന്നും ചെയ്യരുത്.... ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം....
അലി: ആഹ്.... കാര്യങ്ങൾ അങ്ങനെ വഴിക്ക് വരട്ടെ........
വർമ്മ : നിങ്ങൾക്ക് എന്താ അറിയേണ്ടത്....
അലി : i want to know about rony....
varma : she is dead...
ali : i know... എനിക്കവനെ കുറിച്ച് എല്ലാം അറിയണം...
വർമ്മ : എല്ലാം പറയാം....ആദ്യം അവളെ ഒന്ന് വെറുതെ വിടു.... ഞാൻ നിങ്ങളുടെ കാല് പിടിക്കാം....
അലി ആനന്ദ് വർമ്മയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി..
അലി : ഹാലോ മാഡം... അവിടെ ഉള്ളവരിൽ ആരുടെയെങ്കിലും കയ്യിൽ ഫോൺ കൊടുക്കു....
അൽപ നേരം നിശബ്ദമായിരുന്നു...
അലി : ആ... അവളെ ഒന്നും ചെയ്യണ്ടാ.... ഞാൻ കുറച്ചു
💬 Comments
View all comments