0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 496
നാണം ഇല്ലേ പെണ്ണേ.... ആതി : ഒന്നു പോടാ ഏട്ടാ... ഉമ്മ വച്ചതും പോരാ എന്നിട്ട് എന്നോട് നാണം ഉണ്ടൊന്നോ..... മനു : അ.. അത്... നീ വന്നത് ഞാൻ കണ്ടില്ല....അതല്ലേ..... ആതി : ഹമ്മ്.... കിടന്ന് ഉരുളണ്ടാ..... ഇതേ.. കേരളം ആണ്... ഇവിടെ ഉമ്മ വയ്ക്കുമ്പോ സ്ഥലകാല ബോധം ഒക്കെ വേണം..... അഞ്ചു : ഡീ... മതി... നിനക്ക് കുറുമ്പ് കുറച്ചു കൂടുന്നുണ്ട്... താഴേക്ക് പോകാൻ നോക്ക്.... ആതി : മ്മ്...മ്മ്.... ബാക്കി പടം ഓടിക്കാൻ അല്ലെ... എനിക്ക് പോകാൻ മനസ്സില്ല... അഞ്ചു : ശോ.... പെണ്ണിന്റെ ഒരു കാര്യം.... അതെങ്ങനെ ഈ സാധാനത്തിന് കുറച്ചു ബോധം വേണ്ടേ..... അതും പറഞ്ഞ് അഞ്ചു മനുവിന്റെ പുറത്ത് ഒരു പിച് കൊടുത്തു.ബനിയൻ ഇടത്തത് കൊണ്ട് അവനത് നന്നായി വേദനിച്ചു... മനു : ആഹ്..... എന്താടി ഇത്‌.... മനുഷ്യന്റെ ഉള്ള ജീവൻ പോയി...ആഹ്... അവിടെ ഇറച്ചി ബാക്കി ഉണ്ടോ.... അഞ്ചു : ദേ... മര്യാദക്ക് ഇരുന്നില്ലേൽ ഉള്ള ഇറച്ചി പറച് കറി വയ്ക്കും ഞാൻ... ആതി: കോഴിക്കറി കഴിച്ചിട്ട് എത്രയായി... എപ്പോഴാ ചേച്ചി ഉണ്ടാക്കി തരാ.... മനു: കോഴി നിന്റെ മറ്റവൻ.... ആതി: മറ്റവൻ ഇല്ലല്ലോ...ഏട്ടൻ മതി... അല്ലെ ചേച്ചി.... അത് കേട്ട് അഞ്ചു ചിരിക്കാൻ തുടങ്ങി... മനു : ചേച്ചിയും അനിയത്തീം രാവിലെതന്നെ മനുഷ്യനെ പ്ലിങ് ആക്കാൻ വന്നോളും.... പോയി ഒരു കപ്പ് ചായ കൊണ്ടുവാടി.. ആതി : വേണേൽ പോയി കുടിച്ചോ.... മനു : നിന്നോടല്ല.... ഡീ അഞ്ചു... ചായ താ.... അഞ്ചു : ചായ... സമയം10 കഴിഞ്ഞു... ഇനി ചായ... എണീക്ക് മനുഷ്യാ.... അവൻ മനുവിന്റെ ദേഹത്തു നിന്ന് പുതപ്പ് വലിച്ചു മാറ്റി. മനു: ഹും...ഹും... കഷ്ട്ടം ഉണ്ട്ട്ടോ അഞ്ചു....
അഞ്ചു : ഒരു കഷ്ടോം ഇല്ല... ദേ..ഞാൻ ഡ്രസ് മാറ്റി വരുമ്പോഴേക്കും എണീറ്റോ..... മനു: ഇല്ലെങ്കിൽ..... ആതി : ഇല്ലെങ്കിൽ ഇന്ന് ചേച്ചി നോ എന്ററി ബോർഡ് വാക്കും... അത് കേട്ടതും മനു ആതിയുടെ ചെവിയിൽ പിടിത്തമിട്ടു... ആതി: ആഹ്... ചേട്ടായി.... വിട്... എന്റെ

💬 Comments

View all comments