0%

Chapter Title : ?Game of Demons 7 [Demon king]

Author : demon king Read All Parts 499
ഉള്ളിൽ കൊണ്ടുപോയി മുഖത്ത് വെള്ളം ഒഴിച്ചു. ബോധം തെളിഞ്ഞ ചേച്ചി അടുത്തിരുന്ന എന്നെ പിടിച് പ്രാന്തമായി ഉമ്മ വച്ചു... എന്റെ മുറിയിൽ ഒക്കെ തലോടി നോക്കി... ആ കണ്ണുകൾ എനിക്ക് വേണ്ടി ആദ്യമായി കരയുന്നത് ഞാൻ കണ്ടു... നിനക്ക് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോതിച്ചു... അത് കഴിഞ്ഞ് മാമനെ ഒരു നോട്ടം നോക്കി... മാമൻ അങ് ഇല്ലാണ്ടായി എന്നൊക്കെ പറയാ.... എന്റെ ബോക്സിങ് പഠനത്തിന് ചേച്ചിയാണ് എന്നെ ബോക്സിങിൽ ചേർക്കാൻ എതിർപ്പ് കാണിച്ചത്... എനിക്ക് മുറിവ് പറ്റും എന്ന് പറഞ്ഞിട്ട്... പക്ഷെ എനിക്കീ ബോസിങ് തലക്ക് പിടിച്ച സമയത്ത് ചേച്ചിയുടെ വാക്കിന് ഞാൻ വില കൊടുത്തില്ല . എനിക്ക് നൊന്താൽ അപ്പൊ ആ പാവത്തിന് സഹിക്കില്ല... അതുപോലെ ചേച്ചിയെ ആരെങ്കിലും കളിയാക്കോ വേണ്ടത്തത് കണിക്കോ ചെയ്താ ഞാനും വെറുതെ ഇരിക്കില്ല.... ഞാനും അമ്മേം അച്ഛനും ഒക്കെ .... ഹോ... എന്ത് രസമാണെന്ന് അറിയോ... അതൊക്കെ ഓർക്കുമ്പോൾ സന്തോഷോം സങ്കടവും ഒക്കെ വരും.... ആതി : അതൊക്കെ പോട്ടെ ഏട്ടാ.... ഞാനില്ലേ ഏട്ടന്... അമ്മയും ചേച്ചിയും ഒക്കെ ഇല്ലേ.... ആതി അവന്റെ മുടിയിൽ സ്നേഹത്തോടെ തലോടി...
മനു : അതൊക്കെ മറക്കാൻ ശ്രമിക്കുന്നുണ്ട് മോളെ.... ഒരു കാലത്ത് നമുക്ക് ഏറ്റവും സന്ദോഷം തന്ന നിമിഷങ്ങളെ ഓർത്തായിരിക്കും നമ്മൾ ഇന്ന് കൂടുതൽ സങ്കടപ്പെടുക... ചേച്ചിയെ പറ്റിയുള്ള ഓർമകൾ എത്ര ശ്രമിച്ചാലും മനസ്സിൽ നിന്നും പോകുന്നില്ല... അത്രക്ക് ഇഷ്ടമായിരുന്നു എന്നെ.... എന്റേം അമ്മയുടെയും അച്ഛന്റേം ഒപ്പം നിൽക്കാൻ എത്ര കള്ളം പറഞ്ഞ് എത്ര കല്യാണലോജന മുടക്കിട്ടുണ്ട് എന്നറിയോ.... ഞങ്ങൾക്കും ചേച്ചിയെ അങ്ങനെ പറഞ്ഞയക്കാൻ ആഗ്രഹം ഇല്ലായിരുന്നു... അവസാനം ചേച്ചി തന്നെ സമ്മതിച്ചു... പാവം.. അവൾ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ടാണെന്ന് സ്വയം തോന്നിപ്പോയിക്കാണും... ആ...ആ ചേച്ചിയെ ആണ് ഞാനന്ന് ചോരയിൽ ..... അവൻ പിടിച്ചു വച്ച സങ്കടങ്ങൾ എല്ലാം പൊട്ടി പുറത്തേക്ക് വന്നു... ആ തല അവളുടെ മടിയിൽ അമർത്തി കരയാൻ തുടങ്ങി. ആതിയുടെ കണ്ണുകളും നിറഞ്ഞിരുന്നു. ആതി : ഏട്ടാ.... കരയല്ലേ ഏട്ടാ.... ഞാൻ അറിയാതെ ചോദിച്ചതാ..... മനു : ഞാനാ.... ആതി.... ഞാനാ...എന്റെ

💬 Comments

View all comments