Chapter Title : ?Game of Demons 8 [Demon king]
എന്നാലും കരുത്തുറ്റ ശരീരം ആണ്.
അലി : രാജു..... അല്ലെ.....
'"" അതേ ഭായ്....'""
അയാൾ ബഹുമാന പൂർവം മറുപടി നൽകി.
അലി : ഇത്രനാൾ ഒളിവിൽ ആയിരുന്നോ....
രാജു : അല്ല ഭായ്.... ഞാൻ മംഗല പുരത്ത് ആയിരുന്നു.... ഭായ് എന്നെ അന്വേഷിച്ചു എന്നറിഞ്ഞാൽ ഞാൻ തന്നെ വന്നേനെ....
അലി :മംഗലാപുരത്ത് എന്താ പണി....
രാജു : ഭായ് ഞാനവിടെ അമീർ ഭായ് പറഞ്ഞാണ് പോയത്... സ്കൂളിലും കോളേജിലും ടൂറിന് വന്നവർക്കും രഹസ്യമായി മയക്കുമരുന്ന് സപ്ലൈ ചെയ്യാൻ...ഒരു 2 മാസത്തേക്ക്....
അലി: ഞാൻ വിളിച്ചത് എന്തിനാണെന്ന് രാജുവിന് അറിയാമല്ലോ....
.രാജു: അറിയാം.... പ്രിയ മേഡം എല്ലാം പറഞ്ഞിരുന്നു....
അലി: ഹമ്മ്.. . എന്നാ രാജുവിന് അറിയുന്നതെല്ലാം പറഞ്ഞോളൂ....
രാജു: ഭായ്....എനിക്ക് മുഴുവനായും അറിയില്ല.. പക്ഷെ ഒന്നറിയാം... ഇത് ചെയ്തത് രാഹുൽ ഭായുടെ ശത്രുക്കൾ ആണ്.....
അലി : അവന് ശത്രുക്കൾ ഉണ്ടായിരുന്നോ.....
രാജു : ഈ ഫീൽഡിൽ അമീർ ഭായ് യഥാർഥ ക്രിമിനൽ ആണെങ്കിൽ രാഹുൽ റോണി സോഫിയ പൂനം ശ്രേയ എന്നിവർ ഹിഡൻ ക്രിമിനൽസ് ആണ്.... അവർ തമ്മിൽ രഹസ്യം ഇല്ലായിരുന്നു. ഒരു ദിവസം രാഹുൽ ഭായ് ആകെ അപ്സെറ്റ് ആയിരുന്നു. അയാൾ ജോലി ചെയ്ത ഇടത്ത് ചെറിയ വഴക്കുണ്ടായി എന്ന് കേട്ടു... കൂടാതെ ഭായുടെ കരണവും വീങ്ങിയിരുന്നു....
ജോണ് : ഹ ഹ ഹ ..... അപ്പൊ നല്ല വീക്ക് കിട്ടിയിട്ടുണ്ട് ല്ലേ......
രാജു : ആഹ്.... ആരോ രാഹുൽ ഭായിയെയും ശ്രേയ മാടത്തെയും തല്ലി.... കൂടാതെ രാഹുൽ ഭായുടെ ജോലിയും പോയി....
അലി : അവരുടെ പേര്.....
രാജു : ഞാൻ പറഞ്ഞില്ലേ സർ..... അവർ ഞങ്ങളോട് ഒന്നും വിട്ട് പറയില്ലായിരുന്നു....പക്ഷെ അവരെ കൊല്ലാൻ ഇവിടത്തെ വലിയ ഗുണ്ടയായ ജഗ്ഗു ഭായിയെ വിളിച്ചിരുന്നു.... എന്നാൽ പുള്ളി പറഞ്ഞ ദിവസം അവരെ കൊന്നില്ല.... അതിൽ രാഹുൽ ഭായും അമീർ ഭായും നല്ല ദേഷ്യത്തിൽ ആയിരുന്നു.
അലി : ഈ വിഷയത്തിൽ ഏതോ പെണ്ണുണ്ട് എന്ന് കേട്ടു......
രാജു : അതേ ഭായ്..... ഒരു പെണ്ണിന്റെ
💬 Comments
View all comments