0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 881

പേരിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്....

അലി : റോണി അന്ന് സ്റ്റേജിൽ അടിവാങ്ങുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ......

രാജു ; ഉണ്ടായിരുന്നു..... അന്നാണ് ഞാൻ രാഹുൽ ഭായുടെ ശത്രുവിനെ കണ്ടത്.... പിന്നെ ആ പെണ്ണിനേയും....

അലി : എങ്ങനെ ഉണ്ടായിരുന്നു അവൾ....

അയാൾ ഒരു വഷളൻ ചിരിയോടെ ചോതിച്ചു.

രാജു : അത്.... ഈ ദേവത എന്നൊക്കെ കേട്ടിട്ടില്ലേ.... അത് തന്നെ ആള്..... ഹോ... അതിനെ ഒക്കെ വിറ്റാൽ നല്ല ക്യാഷ് കിട്ടുമായിരുന്നു.....

അയാൾ തല ചൊരിഞ്ഞുകൊണ്ട് പറഞ്ഞു.

അലി : ഹ ഹ ഹ ...... അങ്ങനെ ഒരു ഉരുപ്പടി ആണോ.... വെറുതെയല്ല അവന്മാർ ചാടിയത്.... ബാക്കി പറ......

രാജു ; അന്ന് ഞാനും ഞങ്ങളുടെ ആൾക്കാരും അവനെ പൊക്കി സ്റ്റേജിൽ കേറ്റി.... ആ പെണ്ണ് നന്നായി കരയുന്നുണ്ടായിരുന്നു... കൂടാതെ ആ പയ്യൻ ആദ്യ റൗണ്ടിൽ നന്നായി വാങ്ങി....

ജോണ് ; ഹമ്മ്..... ബാക്കി അറിയാം.... രണ്ടാം റൗണ്ടിൽ ചെകുത്താൻ വന്നു അല്ലെ ....

രാജു : ശരിയാണ്..... ആ മുഖം.... ആ ചിരി..... അത് ആരും മറക്കില്ല..... അത്രക്ക് ഭയാനകം ആയിരുന്നു. .... അവൻ എത്ര നിസ്സാരമായാണ് റോണി ഭായിയെ വീഴ്‍തെന്ന് അറിയോ....

അലി : അറിയാം.... ബാക്കി പറ.....

രാജു: അത് കഴിഞ്ഞ് ഞങ്ങൾ റോണി ഭായിയെ ഹോസ്പിറ്റലിൽ എത്തിച്ചു...കൂടാതെ അയാൾക്കിനി ബോക്സിങ് പോയിട്ട് ഒന്നു എണീറ്റ് നിൽക്കാൻ പോലും പറ്റില്ല എന്ന് പറഞ്ഞു.
അന്ന് അവനെ കൊല്ലാതെ വിടില്ല എന്നൊക്കെ രാഹുൽ ഭായ് പറയുന്നുണ്ടായിരുന്നു....

അലി : എന്നിട്ട്.... അവനെ കൊല്ലാൻ വേറെ വല്ല പ്ലാനും ഇട്ടോ.....

https://youtu.be/igOPpYMM5Mg

രാജു : അറിയില്ല ഭായ്.... പക്ഷെ അന്ന് അമീർ ഭായ് ഞങ്ങളുടെ ഗോടൗണിന്റെ അടുത്തുള്ള കാട്ടിൽ കുറച്ചു ഡെഡ് ബോഡി ഉണ്ടെന്നും അത് അവിടുന്ന് ഒഴിവാക്കാനും പറഞ്ഞു. ഞങ്ങൾക്ക് അത് സ്വഭാവികമായാണ് തോന്നിയത്..... പക്ഷെ....

ജോണ് : അതരുടെ ബോഡി ആയിരുന്നു.....

ജോണ് വളരെ അഖാംഷയിൽ ചോതിച്ചു.

രാജു. : ഇതിന് മുമ്പും ഇതുപോലെ അമീർ ഭായ് കൊന്നുകഴിഞ്ഞാൽ ബോഡി ക്ലിയർ ചെയ്യാൻ

💬 Comments

View all comments