Chapter Title : ?Game of Demons 8 [Demon king]
പറയുമായിരുന്നു.... പക്ഷെ ആ ബോഡികൾ കണ്ട് ഞാൻ ശരിക്കും ഞെട്ടി. ജഗ്ഗു ഭായും അയാളുടെ കൂട്ടാളികളും.....
ജോണ് : എന്താടോ..... അവരെ ഏൽപ്പിച്ച പണി ചെയ്യാത്തതിന് അമീർ അയാളെ കൊന്നോ..... ഹ ഹ ഹ ......
രാജു : ഞാനും അതാ കരുതിയത്.... അവരുടെ വാനിൽ എല്ലാവരും ചത്ത് മലച്ചു കിടക്കുന്നു. കയ്യും കാലുമൊക്കെ പല ഭാഗത്ത് ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. ഏതോ ലോറി ഇടിച്ച കാറിന്റെ അവസ്‌ഥ.... പിന്നീടാണ് അറിയുന്നത് അവരെ കൊന്നത് ആ ചെകുത്താൻ ആണെന്ന്....
അലി : what....?
രാജു : അതേ ഭായ്.... അവൻ ചില്ലറക്കാൻ അല്ല.... ജഗ്ഗു ഭായും അവരുടെ ആൾക്കാരും ഡൽഹിയിൽ അറിയപ്പെടുന്ന ഗുണ്ടാ സംഘം ആണ്.... കൂടാതെ കൂടെ ഉള്ളവർ ഉശിരുള്ള ചെറുപ്പക്കാരും.... അവരെ ഈ നിലയിൽ ആകണമെങ്കിൽ അവൻ ചില്ലറക്കാരൻ അല്ല....
അലി : അവരെ താൻ എന്താ ചെയ്തത്...
രാജു : ഞാനവരെ അടുത്തുള്ള കൊക്കയിൽ വണ്ടിയടക്കം കൊണ്ടുപോയി താഴ്ത്തി.....
ജോണ് : അവരെ കൊന്നത് ഇത്ര വലിയ കാര്യം ആണോ....
ജോണ് പുച്ഛ ഭാവത്തോടെ പറഞ്ഞു.
രാജു : സാറിന് അറിയാതെയാണ്.... അതിലെ ചെറുപ്പക്കാർ ധാരാവി തെരുവുകളിലെ ലോക്കൽ ഗുണ്ടകൾ ആണ്..... ഇറച്ചി തിന്നാൻ വരുന്ന ചെന്നായയെ പോലെയാണ് അവരുടെ വേട്ടയാടൽ... കൊല്ലാൻ പറഞ്ഞാൽ വെറി പിടിച്ച പോലെ ആളെ കൊല്ലാൻ പോകും.... കൂടാതെ വളരെ വേഗതയും.....അത്ര പെട്ടെന്നോന്നും അവരേ തീർക്കാൻ സാധിക്കില്ല.... കൂടാതെ അവൻ റിങ്ങിൽ നിൽക്കുമ്പോൾ അവന്റെ ദേഹത്ത് ഒരു പോറൽ പോലും ഉണ്ടായിരുന്നില്ല.... അതിനർത്ഥം അവർക്ക് അവനെ ഒന്ന് മുറിവേല്പിക്കാൻ പോലും പറ്റിയിട്ടില്ല എന്നല്ലേ.....
അലി :ഹമ്മ്....
അതിനുത്തരമായി അയാൾ മൂളുക മാത്രം ചെയ്തു.
രാജു; പിന്നെ അമീർ ഭായ് എന്നെ മംഗലാപുരം അയച്ചു.... അതിന് ശേഷം ഉണ്ടായതോന്നും എനിക്ക് വ്യക്തമല്ല.... പക്ഷെ ഇവർ മരിക്കുന്ന രാത്രി ഖാലിദ് എന്നെ വിളിച്ചിരുന്നു....
ജോണ് : ഖാലിദ്.... അതാര..... ?
രാജു : അന്ന് മരിച്ചവരിൽ ഒരാൾ ആണ്....
അലി ; അവനെന്ത് പറഞ്ഞു.
രാജു : അന്ന് വിളിക്കുമ്പോൾ നല്ല മധ്യ
💬 Comments
View all comments