0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 883

ലഹരിയിൽ ആയിരുന്നു അവൻ.

' എടാ രാജു.... നിനക്ക് യോഗം ഇല്ലടാ.... അന്ന് കണ്ട ആ പെണ്ണിനെ ഞങ്ങൾ എല്ലാവരും തിന്നാൻപോവുകയാ..... '

എന്നാണ് അവൻ പറഞ്ഞത്....അത് കേട്ടപ്പോൾ എനിക്ക് നഷ്ട്ട ഭോതവും അസൂയയും ആണ് തോന്നിയത്.... പക്ഷെ രാവിലെ ന്യൂസ് കണ്ടപ്പോൾ ആണ് ജീവൻ തിരിച്ചുകിട്ടി എന്ന് സമാധാനം തോന്നിയത്..... ഭയാനകമായ മരണം.... പിന്നെ ഞാൻ മംഗലാപുരത്തു തന്നെ കൂടി.....

അലി ; ഹമ്മ്.... അപ്പൊ അത് അവൻ തന്നെ ആണ്....

രാജു ; അതേ ഭായ്.....

ജോണ്; അവനെ കിട്ടാൻ എന്താ വഴി...

രാജു : സർ അത് രാഹുൽ ഭായുടെ കമ്പനിയിൽ ജോലി ചെയ്യുന്നവർ അല്ലെ.... അപ്പൊ അവിടുന്ന് ആരെയെങ്കിലും പൊക്കിയാൽ അറിയാൻ കഴിയും.

അലി : ഹമ്മ്.... അത് ശരിയാ.... അവന്റെ കമ്പനിയുടെ പേരെന്താ....

രാജു : അറിയില്ല ഭായ്....

അലി.: ഹമ്മ്......ശിവ... അത് ചെക്ക് ചെയ്യ്....

അവിടിരിക്കുന്ന ശിവയെ നോക്കി അലി ഭായ് പറഞ്ഞു. അവൻ കമ്പ്യൂട്ടർ നോക്കി ചിലത് ചെയ്യാൻ തുടങ്ങി.അൽപ്പ നേരത്തിനു ശേഷം...

ശിവ : കിടച്ചാച് സർ....

അവൻ വിളിച്ചു പറഞ്ഞു.

ജോണ് : എവിടെ.....

ശിവ : ഇങ്ങേ ടൗണിലെ താൻ... DEF കമ്പനി

അലി ; ഹമ്മ്.... സിംഗര... അവിടുള്ള ഒരാളെ ഇന്നെനിക്ക് കിട്ടണം....

സിംഗര : കൊണ്ടുവരാം ഭായ്....

അലി : ശിവ .... ഈ കമ്പനിയുടെ ക്ലോസിംഗ് ടൈം എത്രയാ...

ശിവ ; ഭായ് ഇത് പടി പാർത്താൽ 6.00 വരെയ് ഇറുക്ക്....

അലി : ആഹ്.... അപ്പൊ വേണ്ടാ.... ഇവരുടെ കമ്പനി ഫ്ലാറ്റ് വല്ലതും ഉണ്ടോ....

ശിവ : ഇന്ത കമ്പനിക്ക് ഫ്ലാറ്റ് ഇല്ലെ സർ.... ആണാ ഇങ്ങേ പക്കത്തിലെ ഒരു പെരിയ ഫ്ളാറ്റിലെ ഇന്ത കമ്പനിയിൽ ഇറുക്കിര സിലർ സ്റ്റേ പണ്ണിയിറുക്ക്... അംഗ താൻ രാഹുൽ , അമീർ ഭായ് , റോണി അന്ത പൊണ്ണുഗൾ എല്ലാം പാർത്തത്....

അലി : അത് നല്ല സ്ഥലമാ.... സിംഗര... രാത്രി പോയി പൊക്കിക്കോ... ആരും അറിയരുത്... വേണമെങ്കിൽ അവിടത്തെ സെക്യൂരിറ്റിയെ

💬 Comments

View all comments