0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 884

കൊന്നോ....

സിംഗര : ശരി ഭായ്.......

ജോണ് : തോക്കിൽ സപ്രസർ ഖാദിപ്പിക്കാൻ മറക്കരുത്.... ഒരു കുഞ്ഞ് പോലും അറിയാതെ വേണം....

അലി : പിന്നെ.... കൊല്ലേണ്ടി വന്നാൽ ആ ബോഡിയും അവിടുന്ന് മാറ്റണം.... മനസ്സിലായോ...

സിംഗര : മനസ്സിലായി സർ.... എല്ലാം പെർഫെക്റ്റ് ആയി ചെയ്തോളാ....

അലി : ഹമ്മ്.... എന്ന താൻ പൊയ്ക്കോ....

സിംഗര പുറത്തേക്ക് പോയി.

ജോണ് : രാജു.......

രാജു : ഭായ്.....?

ജോണ് : ഇത് തീരുന്ന വരെ ഞങ്ങൾക്കൊപ്പം ഉണ്ടാവണം....

രാജു : ശരി ഭായ്.....

അവർ രാജുനെനോക്കി ചിരിച്കൊണ്ട് പറഞ്ഞു.

അലി : എന്നാൽ താൻ പൊയ്ക്കോ...

രാജു പുറത്തേക്ക് പോയി.

അലി : ജോണ്......

ജോണ് :ഭായ്...?

അലി : നീ പറഞ്ഞ പോലെ അവൻ കുറുക്കൻ അല്ലാ..... സിംഹം ആണ്.... ശക്തനായ സിംഹം....വിവേകം കുറഞ്ഞ സിംഹം....

അലിയും ജോണും പരസ്പ്പരം നോക്കി ചിരിച്ചു.

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

രാജീവ്: ഇന്ന് എന്ത് രസമായിരുന്നു അല്ലെ അളിയാ....

മനു: പിന്നെ....ഇപ്പോഴത്തെ മുളകിന് നല്ല രുചി ആണല്ലോ....

രാജീവ്; അതല്ല കോപ്പേ.... അവരുടെ തെറ്റുധാരണ ആണ് ഉദ്ദേശിച്ചത്....

മനു: ഹമ്മ്.. അവർ നിന്നെ ഒന്നും ചെയ്തില്ലെങ്കിൽ ഞാൻ നിന്നെ കൊന്നേനെ...

രാജീവ്: സോറി ഡാ.. .ഞാൻ വെറുതെ തമാശക്ക്......

മനു ; രാജീവേ....താമശ എനിക്കിഷ്ടമാണ്... പക്ഷെ ഒരാളെ കാരയിച്ചിട്ടുള്ള തമാശ അത്ര സുഖമുള്ള കാര്യമല്ല....

മനു അവനെ രൂക്ഷമായി നോക്കി പറഞ്ഞു. രാജീവിന്റെ തല താഴ്ന്നു പോയി...

രാജീവ് : സോറി ഡാ.... ഞാൻ അവർ കരയാൻ വേണ്ടി ചെയ്തതല്ല....വെറുതെ ടെൻഷൻ അടിപ്പിക്കാൻ ചെയ്തതാ.... പക്ഷെ...

മനു : എടാ.... അഞ്ജുവും ആതിയും എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്ന് നിനക്ക് അറിയില്ലേ.... അവർ ഇങ്ങനെയൊരു കാര്യം കേട്ടാൽ സഹിക്കോട....

രാജീവ് : നിനക്ക് എന്നെ അറിയില്ലേ.... എല്ലാവർക്കും പണി കൊടുത്ത് ആനന്ദം കണ്ടെത്തുന്ന ഒരു നാറിയാണ് ഞാൻ.... പക്ഷെ.... അവരുടെ കരച്ചിൽ കണ്ടപ്പോ എന്റെ ഹൃദയം നിന്ന് കത്തുവായിരുന്നു.... നിനക്ക് അറിയില്ലേ... അവർ എന്റെ സ്വന്തം കൂടപ്പിറപ്പ് പോലെ അല്ലെ....

രാജീവിന്റെ

💬 Comments

View all comments