0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.7K

ആകെ അപ്സെറ്റ് ആയിരുന്നു. അയാൾ ജോലി ചെയ്ത ഇടത്ത് ചെറിയ വഴക്കുണ്ടായി എന്ന് കേട്ടു... കൂടാതെ ഭായുടെ കരണവും വീങ്ങിയിരുന്നു....

ജോണ് : ഹ ഹ ഹ ..... അപ്പൊ നല്ല വീക്ക് കിട്ടിയിട്ടുണ്ട് ല്ലേ......

രാജു : ആഹ്.... ആരോ രാഹുൽ ഭായിയെയും ശ്രേയ മാടത്തെയും തല്ലി.... കൂടാതെ രാഹുൽ ഭായുടെ ജോലിയും പോയി....

അലി : അവരുടെ പേര്.....

രാജു : ഞാൻ പറഞ്ഞില്ലേ സർ..... അവർ ഞങ്ങളോട് ഒന്നും വിട്ട് പറയില്ലായിരുന്നു....പക്ഷെ അവരെ കൊല്ലാൻ ഇവിടത്തെ വലിയ ഗുണ്ടയായ ജഗ്ഗു ഭായിയെ വിളിച്ചിരുന്നു.... എന്നാൽ പുള്ളി പറഞ്ഞ ദിവസം അവരെ കൊന്നില്ല.... അതിൽ രാഹുൽ ഭായും അമീർ ഭായും നല്ല ദേഷ്യത്തിൽ ആയിരുന്നു.

അലി : ഈ വിഷയത്തിൽ ഏതോ പെണ്ണുണ്ട് എന്ന് കേട്ടു......

രാജു : അതേ ഭായ്..... ഒരു പെണ്ണിന്റെ പേരിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്....

അലി : റോണി അന്ന് സ്റ്റേജിൽ അടിവാങ്ങുമ്പോൾ നിങ്ങൾ അവിടെ ഉണ്ടായിരുന്നോ......

രാജു ; ഉണ്ടായിരുന്നു..... അന്നാണ് ഞാൻ രാഹുൽ ഭായുടെ ശത്രുവിനെ കണ്ടത്.... പിന്നെ ആ പെണ്ണിനേയും....

അലി : എങ്ങനെ ഉണ്ടായിരുന്നു അവൾ....

അയാൾ ഒരു വഷളൻ ചിരിയോടെ ചോതിച്ചു.

രാജു : അത്.... ഈ ദേവത എന്നൊക്കെ കേട്ടിട്ടില്ലേ.... അത് തന്നെ ആള്..... ഹോ... അതിനെ ഒക്കെ വിറ്റാൽ നല്ല ക്യാഷ് കിട്ടുമായിരുന്നു.....

അയാൾ തല ചൊരിഞ്ഞുകൊണ്ട് പറഞ്ഞു.

അലി : ഹ ഹ ഹ ...... അങ്ങനെ ഒരു ഉരുപ്പടി ആണോ.... വെറുതെയല്ല അവന്മാർ ചാടിയത്.... ബാക്കി

💬 Comments

View all comments