Chapter Title : ?Game of Demons 8 [Demon king]
എത്തി.
മനു : അഞ്ചു........
അഞ്ചു : എന്തോ.....
മനു : സമയം 6 മണി ആയി....
അഞ്ചു : അതിന്......
മനു: അപ്പൊ എഴുന്നേൽക്കണ്ടേ.....
അഞ്ചു : ഇല്ല.....നമുക്കിന്ന് 10 മണിവരെ ഉറങ്ങാം.....
മനു ; ഹ ഹ ഹ ഹ ......
അഞ്ചു: എന്തിനാ ചിരിക്കുന്നെ..... ഞാൻ സത്യമാ പറഞ്ഞേ....
മനു : ഇത് തോന്നാൻ കണ്ട സമയം കൊള്ളാം.....
അഞ്ചു : മ്മ്....എന്തേ...
മനു : അപ്പൊ ഒക്കെ മറന്നോ...
അഞ്ചു: എന്ത് മറന്നൊന്നാ.....
മനു : എന്റെ ഈശ്വര ഇതിന്റെ കിളി പോയോ....
അഞ്ചു : പറ കൊരങ്ങ....
മനു ; കൊരങ്ങന്നോ.....
അതും പറഞ്ഞ് അവൻ അവളുടെ കവിളിൽ ചുതായി കടിച്ചു.
അഞ്ചു : ആഹ്.....കടിക്കല്ലേ.....ഞാൻ ചുമ്മാ പറഞ്ഞതാ...
മനു : ഹ ഹ ഹ .... ഇതൊക്കെ ഒരു രസല്ലേ....
അഞ്ചു : രസം..... എന്റെ കവിള്.....
മനു : ചുമ്മാ.... ഒരു രസം.... പിന്നെ എഴുന്നേൽക്ക്.... എനിക്ക് പോവണ്ടേ....
അഞ്ചു : പോവാനോ.... എങ്ങോട്ട്...
മനു : അപ്പോ ശരിക്കും കിളി പോയോ.... എടി ഇന്നലെ രാത്രി പറഞ്ഞില്ലേ... ഊട്ടിയിൽ പോണ കാര്യം.... സ്റ്റോക്ക് എടുക്കാൻ....
അത് കേട്ടപ്പോൾ അവളുടെ മുഖം അൽപ്പം വാടി.
അഞ്ചു : ഏട്ടാ.....
മനു : എന്തോ...
അഞ്ചു ; ഇന്ന് പോവേണ്ട.....
മനു : അതെന്താ.....
അഞ്ചു : എനിക്കെന്തോ പേടിയവുന്നു.... രാവിലെ കണ്ട സ്വപ്നവും പിന്നെ വേറെന്തോ പോലെ...
മനു : എന്ത് പോലെ.... ഡീ ഒന്നുല്ല.... ഒക്കെ നിന്റെ വേണ്ടാത്ത ചിന്തയാണ്... ഞാൻ പോയി ഇന്ന് രാത്രി തന്നെ തിരിച്ചെത്തും.... പോരെ... പിന്നെ അളിയൻ കുറച്ചുകഴിഞ്ഞാൽ വരും....
അഞ്ചു : ഹും ഹും....നാളെ പോയ പോരെ ഏട്ടാ.....
മനു : പറ്റില്ല വാവേ...ഞാനിന്ന് വരാന്നൊക്കെ വാക്ക് കൊടുത്തതാ.... പോയേ പറ്റു...
അഞ്ചു : വേഗം വരോ....
മനു : ഹമ്മ്.... വരാന്നെ....
അഞ്ചു : വരുമ്പോ എന്താ കൊണ്ടൊരാ.....
മനു: ഹമ്മ്......... മസാല ദോശ ആയാലോ.....
അഞ്ചു :
💬 Comments
View all comments