0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 901

കൊണ്ടൊരോ....

മനു : ഹമ്മ്.....കൊണ്ടൊരാ ട്ടോ.....

അഞ്ചു : ഹമ്മ്......

മനു : എന്ന ഒരു കിസ്സടിച്ചാലോ....

അവൾ ചിരിച്ചുകൊണ്ട് അവന്റെ ചുണ്ടിലേക്ക് അവളുടെ ചുണ്ട് ചേർത്തു. അതിരാവിലെ തന്നെ അവരുടെ ചുണ്ടുകൾ കഥ പറഞ്ഞുതുടങ്ങി.

മനു : അതേ... മതി... ഇനി കിടന്നാൽ ചിലപ്പോ ഞാൻ രാവിലെ തന്നെ ക്ഷീണിക്കും...

അവനൊരു ചിരിയോടെ അവളോട് പറഞ്ഞു.

അഞ്ചു : എന്നാ വാ...

അവളവനെ പുണർന്നു.

മനു : അയ്യട.... എന്റെ പോക്ക് മുടക്കാൻ പെണ്ണിന്റെ ഐഡിയ കണ്ടോ.... അതൊക്കെ പിന്നെ... വാ... എഴുന്നേറ്റെ.... എന്നെ കുളിപ്പിച്ച് റെഡി ആക്ക്...

അഞ്ചു: ഞാനോ ...

മനു: നീ തന്നെ... എഴുന്നേക്ക് പെണ്ണേ... .

അവളെ എഴുന്നേല്പിച് താഴേക്ക് വിട്ടു.മനു നേരെ ബ്രഷെടുത്ത് ബാത്റൂമിലേക്കും പോയി.പല്ല് തേച്ച് കുളിച്ച് താഴെ വന്നോപ്പോഴേക്കും അഞ്ചു അവന് ചായ എടുത്ത് വച്ചിരുന്നു.അമ്മയും എഴുന്നേറ്റിരുന്നു.

അഞ്ചു ; ഏട്ടാ കഴിക്കാൻ ഇപ്പൊ ആവും ട്ടോ...

മനു : ഹമ്മ്.... ആതി എഴുന്നേറ്റില്ലേ....

'അമ്മ : ബെസ്റ്റ്.... അവളൊക്കെ എഴുന്നേൽക്കാൻ 8 മണി കഴിയും.

മനു : അത്രക്ക് വഴുകോ....

'അമ്മ : ഹമ്മ്.... അതെങ്ങനെ രാത്രി 1 മാണി വരെ ഫോണിൽ അല്ലെ...

മനു : ഹാ.... pubg അല്ലെ കളിക്കുന്നെ... അതാ....

'അമ്മ : എന്റെ മനു.... രാജീവ് ആ ഫോൺ വാങ്ങികൊടുത്തതേ തെറ്റായി.... ഏത് നേരവും pubg....

മനു : ഹ ഹ ഹ ..... അവളെ നമുക്ക് പട്ടാളത്തിൽ ചേർക്കാം...

അഞ്ചു : അവളെയോ.... എന്റെ ഏട്ടാ... അതൊക്കെ മരുങ്ങുന്നവർക്ക് പറഞ്ഞ ജോലിയാണ്....

മനു : ഹമ്മ്.... ഞാനൊന്ന് അവളെ കണ്ടെച്ചും വരാ....

'അമ്മ : അതിനെ എഴുന്നേല്പിക്കണ്ട ... കിടന്നോട്ടെ... ഇല്ലേൽ അതും പറഞ്ഞ് രാവിലെ മുഴുവൻ കിടന്നുറങ്ങും...

മനു : ഹേയ്.... അവളെ കാണാതെ പോയാൽ ശരിയാവില്ല... ഇന്നൊരു ദിവസം വേണേൽ രാവിലെയും ഉറങ്ങിക്കോട്ടെ....

കുടിച്ച് കഴിഞ്ഞ ചായ ഗ്ലാസ് അവിടെ വച് അവൻ ആതിയുടെ റൂമിലോട്ട് നടന്നു. വാതിൽ പൂട്ടിയിട്ടില്ല. അത് തുറന്ന് ഉള്ളിൽ പോയപ്പോ

💬 Comments

View all comments