Chapter Title : ?Game of Demons 8 [Demon king]
ഇത് പരസ്പ്പരം connected ആണ്.... നിങ്ങൾ രണ്ടുപേർക്കും പരസ്പ്പരം ലൊക്കേഷൻ കാണാൻ പറ്റും....കൂടാതെ അതിൽ മൈക്ക് സംവിധാനം ഉണ്ട്.... അപ്പുറത്ത് ഉള്ളവർ പറയുന്നത് നിങ്ങൾക്ക് കേൾക്കാൻ പറ്റും... അതും രഹസ്യമായി.... ഈ ബ്ലൂടൂത്ത് കാളുകൾ അറ്റൻഡ് സംസാരിക്കാൻ ആണ്.... ഇതിൽ ഉള്ള സിമ്മിൽ എന്റെയും നിങ്ങളുടെയും നമ്പർ മാത്രമേ ഉള്ളു..... കൂടാതെ ഇത് വഴി emergency റെഡ് അലാർട്ട് കൊടുക്കാൻ പറ്റും....
മനുവും രാജീവും ആ വാച്ച് കയ്യിൽ കെട്ടി.
സമീറ: ഡാ മനു.....
മനു: ഹമ്മ്..
സമീറ: നീ ചെയ്‍തിൽ തെറ്റൊന്നും ഇല്ലടാ.... ആ കുട്ടിയുടെ മുഖം കണ്ടപ്പോ എനിക്ക് ശരിക്കും കരച്ചിൽ വന്നടാ.. . പാവം....
അവളുടെ വാക്കുകൾക്കൊപ്പം അവളുടെ കണ്ണും നിറഞ്ഞിരുന്നു.
മനു: നീ പറഞ്ഞത് ശരിയാണ്..... എന്റെ അഞ്ജുവിനെ വേദനിപ്പിച്ചവരെ കൊല്ലുമ്പോഴും അവളെ ഭോഗിക്കാൻ കൊതിച്ച ലിംഗങ്ങളെ ഞാൻ അറുത്ത് മറ്റുമ്പോഴും എനിക്കുണ്ടായ വികാരം സന്തോഷം ആയിരുന്നു.... ഇനി അവളെയും എന്നെയും പിരിക്കാൻ വരുന്നത് ഏത് ചെകുത്താൻ ആയാലും അവന്റെ വിധി ഞാൻ നടപ്പാക്കും.....
രാജീവ് : ഞാനും ഉണ്ടാവും നിന്റെ കൂടെ.... അത് മരണമായാലും ജീവിതമായാലും.....
അവർ തങ്ങളെ വേട്ടയാടാൻ വരുന്ന മൃഗങ്ങളെ നേരിടാൻ സ്വയം തയ്യാറായി....
മനു: മതി.... ഇനി വഴുകേണ്ട.... ട്രെയിൻ മിസ്സാവും.....
സമീറ : ശരിയാ.... ഇനി നിന്നാ എനിക്ക് പണിയാവും...
അങ്ങനെ അവർ സമീറയെ കൊണ്ടാക്കാൻ raiway സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു. അവിടെത്തി ഇറങ്ങുന്നതിന് മുമ്പ് സമീറ മനുവിനോട് ഒരു കര്യം ചോതിച്ചു.
സമീറ : ഇനി നിങ്ങൾ പൊയ്ക്കോ....
രാജീവ് : വേണ്ട....
💬 Comments
View all comments