0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 905

കളഞ്ഞു കൊടുത്തു. ഒരു കൊച്ചു കുട്ടിക്ക് 'അമ്മ ചെയ്തു കൊടുക്കുന്ന പോലാണ് ആ പ്രവർത്തികൾ കാണുമ്പോൾ അഞ്ജുവിനനുഭവപ്പെട്ടത്.ഏറെ കൗതുകവും.

മനു : ഇനി തമ്പുരാട്ടിക്ക് വരവോ....

ആതി : മുഖം തുടച്ച് താ കൊരങ്ങാ.....

അത് പറഞ്ഞതും അവളുടെ ഇരു ചെവിയിലും പിടുത്തം വീണു.ഒന്ന് അഞ്ജുവിന്റെയും ഒന്ന് മനുവിന്റെയും

കൈകെട്ടി നിന്നതുകൊണ്ട്‌ പാവത്തിന് പൊത്തിപിടിക്കാൻ പറ്റിയില്ല...

ആതി : ആഹ്...... വിട് വിട്....

മനു:
അഞ്ചു: ഇനി അങ്ങനെ വിളിക്കോ.....

രണ്ടുപേരും ഒരുമിച്ചു ചോതിച്ചു.

ആതി : ഇല്ല.... ഇനി വിളിക്കില്ല.... ഇന്റെ ചെവിന്ന് വിട്.....

അവർ അവളുടെ ചെവിയിൽ നിന്നും കയ്യെടുത്തു.

ആതി : ഹൂ..... ഈ ഹനുമാനും ഹനുമാനിയും ഇന്റെ ചെവി പറിച്ചെടുക്കുന്ന തോന്നുന്നെ.....

അവൾ അവരെ ചുണ്ട് കൂർപ്പിച്ചു നോക്കി പറഞ്ഞു.

മനു : അതൊക്കെ പിന്നെ സമയം പോലെ ഞാൻ പറിച്ചോളാം.... ആദ്യം കഴിക്കാൻ വാ.... എല്ലാരുടെയും ഒപ്പമിരുന്ന് കഴിച്ചാലെ യാത്ര പോകുമ്പോൾ ഒരു സുഖം ഉണ്ടാവു.....

ആതി : എന്ന വാ.... എന്താ ചേച്ചി കഴിക്കാൻ....

അഞ്ചു : ഇഡലി...

ആതി : ഇഡലിയോ....

അഞ്ചു : ആഹ്... എന്തേ....

ആതി : ഏട്ടാ.... ഈ ഇഡലിയിൽ നിന്നും രക്ഷപ്പെടാൻ വല്ല വഴിയും ഉണ്ടോ.... സ്വപ്നത്തിലൊക്കെ ഇഡലി കാലും കയ്യുമൊക്കെ വച്ച് കൊല്ലാൻ വരാ...

മനു : ആണോ....

ആതി : ഹമ്മ്.....

മനു : എടി അഞ്ചു.... ഇനിമുതൽ ഇഡലി വേണ്ട.... ചപ്പാത്തി.... പൂരി... അങ്ങനെ സിംപിൾ ആയ ഐറ്റംസ് ഉണ്ടാക്കിയാൽ മതി...

അഞ്ചു : ആഹ്.... ഏട്ടനും പെങ്ങൾക്കും കല്പിച്ചാൽ മതിയല്ലോ... അതൊക്കെ ഉണ്ടാക്കാൻ കഷ്ടപ്പെടുന്നത് ഞാനും അമ്മേം....

മനു : എന്ത് കഷ്ട്ടം.... നിങ്ങൾ മൂന്നാള് ചേർന്നാൽ പെട്ടെന്ന് തീരാനുള്ള പണിയെ ഉള്ളു....

അഞ്ചു : അതിന് അവള് കൂടണ്ടേ....

മനു : കൂടില്ലേ ആതി....

അവനവളെ നോക്കി ചോതിച്ചു. അൽപ്പനേരം മിണ്ടാതെ നിന്ന് അഞ്ജുവിനോട് ചോതിച്ചു.

ആതി: ചേച്ചി..... ഇഡലിക്ക് എന്താ കറി..

അവളുടെ മറുപടി കേട്ട് അഞ്ചു പൊട്ടിച്ചിരിക്കാൻ തുടങ്ങി.

മനു : അപ്പൊ

💬 Comments

View all comments