Chapter Title : ?Game of Demons 8 [Demon king]
പറഞ്ഞില്ലേ....
അയാൾ പ്രിയങ്കയോട് ചോതിച്ചു.
പ്രിയങ്ക : ആഹ്.... പറഞ്ഞു.... അവർ ഇറങ്ങി എന്നാണ് പറഞ്ഞത്....
സിംഗര : ഒന്നുകൂടി വിളിച്ച് നോക്ക്...
അവൾ ഫോൺ എടുത്ത് അലിയുടെ ഫോണിലേക്ക് കാൾ ചെയ്തു. ആ സമയത്തു തന്നെ പുറത്ത് അലിയുടെ കാർ വന്നുനിന്നു.... അലിയും ജോണും കാറിൽ നിന്നും തിടുക്കത്തിൽ ഇറങ്ങി ഉള്ളിലേക്ക് വന്നു.
അലി : എന്തായി....
പ്രിയങ്ക : അവൾ കണ്ണ് തുറന്നു ഭായ്.....
അലി : ഹമ്മ്.... നിങ്ങൾ വല്ലതും ചോദിച്ചോ....
പ്രിയങ്ക : ഇല്ല ഭായ്....അവളിപ്പോൾ കണ്ണുതുറന്നേ ഉള്ളു.....
ജോണ് : ആരെയെങ്കിലും കൊല്ലേണ്ടി വന്നോ....
സിംഗര : ഒരു സെക്യൂരിറ്റിക്കാരനെ കൊല്ലേണ്ടി വന്നു...
ജോണ് : ഹമ്മ്.... ബോഡി....
പ്രിയങ്ക അത് ഞങ്ങൾ അവിടുള്ള കോറിയിലും താഴ്ത്തി...
അലി : ഹമ്മ്... നന്നായി... എന്നാൽ ഞാൻ അവളോട് സംസാരിക്കട്ടെ.
അവർ രണ്ടുപേരും ആ മുറിയിലേക്ക് നടന്നു. അവിടെത്തും മുമ്പ് അലി ജോണിന്റെ നെഞ്ചിൽ കൈ വച് അവനെ തടഞ്ഞു.
അലി : നീ വരണ്ട....
ജോണ് : why....
അലി : അത് വേണ്ടാ.... അവളെ അങ്ങനെ ടോർച്ചർ ചെയ്ത് ഉത്തരം പറയിക്കുന്നില്ല...
ജോണ് : ഞാൻ അടങ്ങിയിരുന്നോളം....
അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
അലി : ഇല്ല മോനെ.... കൂടാതെ അവിടിരിക്കുന്നത് ഒരു പെണ്ണാണ്.... എനിക്കോട്ടും നിന്നെ വിശ്വാസം ഇല്ല....
ജോണ് :ഹമ്മ്..... എന്ന പോയി സംസാരിക്ക്.....
അതുപറഞ്ഞുകൊണ്ട് അവൻ മാറി നിന്നു. അലി ആ റൂമിൽ കേറി വാതിൽ അടച്ചു.
പെട്ടെന്ന് ആ റൂമിലേക്ക് ഒരപരിചിതൻ കേറിവരുന്നത് കണ്ട പ്രിയ വല്ലാതെ പേടിച്ചു. അലി അവിടുള്ള ഒരു കസേര വലിച്ച് അവൾക്ക് മുന്നിലായി ഇട്ട് ഇരുന്നു. ശേഷം ആ വായിൽ ഒട്ടിച്ച ടേപ്പ് അവൻ ഊരിയെടുത്തു....
'"" നിങ്ങൾ അ... ആരാ....
എ.. എന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നെ......
പണത്തിന് വേണ്ടിയണോ..... '"""
കെട്ടഴിച്ചതും അവൾ ഓരോന്ന് ചോദിക്കാൻ തുടങ്ങി.
അലി : ഹേയ്....ഹേയ്....ഹേയ്.... കൂൾ .....കൂൾ..... സാധാനപ്പെട്..... ഞാൻ പറയട്ടെ....
:''""' എന്താ നിങ്ങൾക്ക് വേണ്ടത്..... :'""
അലി
💬 Comments
View all comments