0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 908

: ഉത്തരങ്ങൾ.......

'"" ഉത്തരങ്ങളോ ....?'"""

അലി : അതേ....ഞാൻ ചോദിക്കുന്നതിന്റെ ഉത്തരങ്ങൾ.....

'""" എനിക്ക് ഒന്നുമറിയില്ല.... നിനങ്ങളുടെ ചോദ്യം എനിക്ക് കേൾക്കും വേണ്ടാ..... '""

അത് കേട്ടപ്പോ അലി തന്റെ അരയിൽ നിന്നും old റിവോൾവർ എടുത്തു. അത് കണ്ടതും അവൾ പേടിയോടെ അയാളെ നോക്കി.

അലി : look priya.....എന്റെ ചോദ്യത്തിന് ഉത്തരം താരാൻ തന്റെ ഓഫീസിലെ എത്രപേർക്ക് വേണേലും സാധിക്കും.... അതുകൊണ്ട് താൻ പോയാൽ വേറെയാളെ ഞങ്ങൾ പോക്കും..... ചാവണോ ജീവിക്കാണോ.... പ്രിയതന്നെ പറ.....

'"" നി..നിങ്ങൾ ആരാ.... '""

അവൾ പേടിയോടെ ചോതിച്ചു.

അലി : ഹ ഹ ഹ ...... ഞങ്ങൾ ആരുമാവട്ടെ.... ചോദ്യം അതല്ല.... die or live ...?

'"" i want to live..... എന്ത് വേണമെങ്കിലും ചോദിച്ചോളൂ....ഞാൻ പറയാം.....'""

അവൾ സമ്മതം മൂളി.

അലി : ഇവരെ അറിയോ....

അയാൾ രാഹുൽ പൂനം ശ്രേയ സോഫിയ അമീർ എന്നിവരുടെ ഫോട്ടോ കാണിച്ചു കൊടുത്തു.

'"" ഇയാൾ ഒഴികെ ബാക്കി എല്ലാവരെയും അറിയാം.... '"'

അവൾ അമീർ ഭായുടെ ഫോട്ടോ ഒഴികെ എല്ലാവരുടെയും ഫോട്ടോ മനസ്സിലായെന്നു പറഞ്ഞു.

അലി : അപ്പൊ ഇവർക്കൊക്കെ എന്ത് സംഭവിച്ചു എന്നറിയാല്ലോ...

'"" അറിയാം.... എല്ലവരും മരിച്ചു... '""

അലി : ഹമ്മ്..... അപ്പൊ പ്രിയ എനിക്കറിയേണ്ടത് ഒരു പെണ്ണിനേയും ചെക്കനെയും കുറിച്ചാണ്.... കുറച്ചു മാസങ്ങൾക്ക് മുമ്പ് രാഹുലിനെയും ശ്രേയയെയും ഒരു പെണ്ണും ആണും തല്ലി എന്നറിഞ്ഞു.... അവരെയാണ് എനിക്കറിയേണ്ടത്...

അവൾ കുറച്ചു നേരം ഒന്നാലോചിച്ചു നോക്കി.

'"" അറിയാം.... അതിനെ തുടർന്നാണ് രാഹുലിന്റെ ജോലി നഷ്ടമായത്....'""'

അലി : അതാരൊക്കെയാണ്....

'"" അവരുടെ പേര്...... രാജീവ് പിന്നെ രൂപ.....'""

അലി : രാജീവ്.....രാജീവ്.... രാജീവ്.....

അവനാ പേര് വീണ്ടും വീണ്ടും ഉച്ചരിച്ചു.... മുഖത്ത് വല്ലാത്ത ചിരി പടർന്നു.

അലി ; അവരുടെ ഫോട്ടോ വല്ലതും.....

'"" എന്റെ ഫോണിൽ ഉണ്ടെന്ന് തോനുന്നു....

അലി : ok.... ഫോൺ എവിടെ.....

'"" അത് നിങ്ങളുടെ ആൾക്കാരുടെ കയ്യിലാണ്.... '""

അലി വേഗം

💬 Comments

View all comments