0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 2.6K

: ആ കുട്ടിയുമായി ഏട്ടന് എന്തെങ്കിലും....

രാജീവ് : ഏയ്‌.... മനുവിനെ നിനക്ക് അറിയാല്ലോ... ഒന്നുരണ്ട് വട്ടം കിസ്സിങ് ഒക്കെ ഉണ്ടായിട്ടുണ്ട് എന്ന അറിഞ്ഞത്.....

അത് കേട്ടതും അഞ്ചു ആകെ തകർന്നു.

അഞ്ചു : അപ്പൊ.... അപ്പൊ ഏട്ടൻ....

രാജീവ് : ഡീ.... നീ ഒന്ന് സമാധാനപ്പെട്....നീ കണ്ടില്ലേ... അവൾ ബാഗുമായി ഒക്കെയാണ് വന്നത്... ഇനിയൊന്നും നഷ്ടപ്പെടാൻ ഇല്ലാന്നൊക്കെ പറയുന്നുണ്ടായിരുന്നു...

ആതി : ദേ രാജിവെട്ടാ..... ഞങ്ങളെ കളിപ്പിക്കല്ലേ.... സത്യം പറ....

ആതി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

രാജീവ് : ഞാനെന്തിനാ മോളെ നിങ്ങളെ കളിപ്പിക്കുന്നത്... ഈ കെട്ടിപിടിത്തം മുൻകൂട്ടി കണ്ടതുകൊണ്ടാണ് ഞാൻ അമ്മയോട് ഉള്ളിലോട്ട് പോകാൻ പറഞ്ഞത്...

ആതി : എന്തായാലും ശരി.... ഇന്റെ ചേച്ചിയെ ചതിച്ച ഏട്ടനേയും ആ പെണ്ണിനേയും ഞാൻ കൊല്ലും...

ആതി ദേഷ്യത്തിൽ പറഞ്ഞു.

രാജീവ് : നീ സമാധാനപ്പെട്.... നമുക്ക് നോക്കാം... അവൾ വേറെ കല്യാണത്തിന് സമ്മതിക്കോ എന്നറിയില്ല... അവൾക്ക് നല്ല വാശിയാ.....

അഞ്ചു : ഞാൻ സമ്മതിക്കില്ല.... ഇന്റെ ഏട്ടനെ ആർക്കും വിട്ടുകൊടുക്കില്ല.....

രാജീവ് : നീ സമാധാനപ്പെട്... നമുക്ക് നോക്കാം....

അതും പറഞ്ഞ് രാജീവ് ഉള്ളിലേക്ക് പോയി. അഞ്ചു ആകെ തകർന്ന് നിൽക്കുകയായിരുന്നു.

ആതി : ചേച്ചി......

നിറകണ്ണുമായി അവൾ ആതിയെ നോക്കി...

അഞ്ചു : ഏട്ടൻ........

ആതി : ഒന്നുല്ല ചേച്ചി... ഏട്ടൻ നമ്മളെ അങ്ങനെ വിട്ടു പോവാൻ പറ്റോ.... വാ...

അവർ കണ്ണുകൾ തുടച്ച് ഉള്ളിലേക്ക് പോയി.

അവിടെ ചെന്നപ്പോൾ കാണുന്നത് മനുവുമായി കളിച്ചു ചിരിച് സംസാരിക്കുന്ന സമീറയെ ആണ്.ആ കാഴ്ച്ച അഞ്ചുവിന് അങ്ങേയറ്റം

💬 Comments

View all comments