Chapter Title : ?Game of Demons 8 [Demon king]
കഴിക്കാ....
അവരെല്ലാവരും ഡൈനിങ് ഹാളിലേക്ക് നടന്നു.രാജീവിന്റെ നോർമൽ ആയുള്ള സംസാരം അഞ്ചുവിനെയും ആതിയെയും നന്നേ വേദനിപ്പിച്ചു.. അവനും അവളുടെ പക്ഷത്താണ് എന്നവർ വിചാരിച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
അലിയും ജോണും ശിവയുടെ അടുത്തെത്തി.അവരെ കണ്ടതും ശിവ എഴുന്നേറ്റ് ബഹുമാനം കാണിച്ചു
അലി : എന്തായി....
ശിവ : സർ വർക്ക് എല്ലാം done ആച്...
അലി : ഹമ്മ്... എന്നാൽ കേസ് നമ്പർ 132/21 എടുക്ക്... അതിലെ fir, ഫോറൻസിക് , പോസ്റ്റമാർട്ടം റിപ്പോർട്ട് എല്ലാം കാണിക്ക്.
ശിവ കമ്പ്യൂട്ടറിൽ ചിലത് ചെക്ക് ചെയ്യാൻ തുടങ്ങി. ഏകദേശം 10 മിനിറ്റു കഴിഞ്ഞ് അവനെല്ലാം നോക്കിയെടുത്തു.
ശിവ : ഭായ്... ഇന്ത കേസിലെ 10 പേർ കൊലയ് സെയ്യ പെട്ടിർക്ക്... അതുവും റൊമ്പ ബ്രൂട്ടലാ....
അലി : അറിയാം... ഫിംഗർ പ്രിന്റസ് മറ്റ് എവിടെൻസ് വല്ലതും ഉണ്ടോ....
ശിവ : ഫിംഗർപ്രിന്റസ് എതവും ഇല്ലേ... എവിടെൻസ് എല്ലാമേ എംട്ടി ആയിർക്ക്.... ആണാ ഇതെല്ലാമാമേ ഒരാൾ സെഞ്ച കൊലയ് താൻ.....
അലി : ഒരാൾ ആണോ....
ശിവ : ആമ സാർ.... കൊലയ് സെഞ്ച വിതം പാത്ത ഏതോ പൊണ്ണുക്കാകെ നിനയ്ക്കിറെ... സെക്സ്ക്കാകെ വേണ്ടിയാതെല്ലാം എടുത്തിരിക്ക്....
അലി : വേറെ എന്തെങ്കിലും....
ശിവ : ഇതിലെ എല്ലാ കൊലയുമെ ഡിഫറെൻറ് ആയിറുക്ക്.... ആണാ റൊമ്പ വലി തെറിഞ്ഞു മുടിച്ചിരിക്കെ.... ഒരു സൈക്കോ കൊലയ് മാതിരി....
അലി: ഈ കേസ് ഇപ്പൊ എന്തായി....
ശിവ : സർ ഇന്ത കേസ് ക്ലോസ് ആയിർക്ക്.... ഏതോ സൈക്കോ സൈമൺ എൻകിര ആളെ കൊലയ് കാരനാകെ പൊട്ടിർക്കെ....
അലി : സൈക്കോ സൈമൺ.... അതാര....
പ്രിയങ്ക : ഭായ് അത് ഈ കോല നടക്കുന്ന സമയം ഇവിടെ ഒരു സീരിയൽ സൈക്കോ കൊലപാതകങ്ങൾ നടന്നിരുന്നു... അത് ചെയ്തിരുന്നത് അവനാണ്....
ശിവ : ആമ സാർ.... ഇന്ത കേസ് ഫയലെ പാർത്താലെ തെരിയും ഇന്ത കൊലയാളി പോളിയാണവൻ എട്രത്....
അലി : എങ്ങനെ.....
പ്രിയങ്ക : ഇയാൾ ഒരു 22 വയസ് പയ്യൻ ആണ്.... ഇവൻ കൊന്നത് മുഴുവൻ 18 വയസ്സിന് താഴെ ഉള്ള പെണ്കുട്ടികളെ ആണ്....
ജോണ് : ഇവന്റെ കൊലയുടെ മെതേഡ് എങ്ങനെ ആണ്....
പ്രിയങ്ക : കുട്ടികളുടെ മാറിടം മുറിച് മാറ്റി... എന്നിട്ട് കണ്ണുകൾ പിഴിതെടുത് പിന്നെ കുട്ടിയുടെ രഹസ്യ ഭാഗത്തെല്ലാം ആസിഡ് ഒഴിച്ചാണ് കൊല്ലുന്നത്... very ബ്രൂട്ടൽ...
💬 Comments
View all comments