Chapter Title : ?Game of Demons 8 [Demon king]
രൂപ : ഹോ..... ഏത് നേരതാണോ ഇതിനെ എനിക്ക്......
രാജീവ് : ഒന്ന് പോടി......
അവൻ അവളുടെ തലക്കിട്ട് ഒരു കൊട്ടുകൊടുത്ത് വീട്ടിലേക്ക് നടന്നു.
ആതി : ഹമ്മ്..... എന്താ വഴികിയെ....
ആതി അവന്റെ മുന്നിൽ കേറിനിന്ന് അധികാര ഭാവത്തോടെ അവനോട് ചോതിച്ചു.
രാജീവ് : മണി 9.00 അല്ലെ ആയള്ളൂ......
ആതി : ഏട്ടൻ പോയത് 8.00 മണിക്കാ..... അപ്പൊ വരണ്ടേ.......
രാജീവ് : ഹാ.... ഇപ്പൊ എത്തിയത് തന്നെ ഭാഗ്യം.....
ആതി : മ്മ്.... എന്ത് പറ്റി രമണ.....
രാജീവ് : രമണനല്ല.... രമണിക്കാ പറ്റിയത്..... അടിയന്റെ ഭവതിയെ ഒന്ന് ഒരുക്കി കാറിൽ പ്രതിഷ്ഠിക്കണ്ടേ.....
രാജീവ് രൂപയെ ഒളികണ്ണിട്ട് നോക്കി പറഞ്ഞു.
ആതി: ആണോ ചേച്ചി........
രൂപ : അല്ലാ......
ആതി : ഏ.... അല്ലേ....
രൂപ : അല്ലാന്നേ.... ഭവാൻ ഇന്നലെ വല്യയിടക്ക് ഇങ്ങോട്ട് വരണമെന്നും വഴുകിയാൽ നടു അടിച്ചോടിക്കും എന്നൊക്കെ പറഞ്ഞു...
ആതി അഭിമാനത്തോടെ രാജീവിനെ നോക്കി.
ആതി: well done my boy...... well done...... ഭർത്താക്കന്മാരായാൽ ഇങ്ങനെ വേണം...
അതിന് രാജീവ് കോളർ ഒന്ന് പൊക്കി ജാഡ കാണിച്ചു.
ആതി : എന്നിട്ട്.... ബാക്കി പറ മോളെ....
രൂപ : ഞാൻ നേരത്തെ എഴുന്നേറ്റ് ഏട്ടനെ വിളിച്ചെഴുന്നേല്പിച് കുളിച്ചൊരുങ്ങി ചായകൊണ്ടു വന്നപ്പോൾ ഭവാൻ കട്ടിലിൽ സുഖ നിദ്ര തന്നെ....
ആതി രാജീവിനെ നോക്കി ..... no reaction...
രൂപ : രണ്ട് കുത്ത് കൊടുത്തപ്പോൾ എഴുന്നേറ്റു.... പക്ഷെ പിന്നെ ചെയ്തതാ കോമഡി.... പല്ലു പോലും തേക്കാതെ ഡ്രെസ്സും വലിച്ചു കേറ്റി ഇങ്ങോട്ട് വരാൻ ഇറങ്ങുന്നു....
ആതി : അയ്യേ........... എന്നിട്ട് നാറ്റയായാണോ വന്നേക്കുന്നെ.....
അവൻ അവളേ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.
രൂപ : ഇതിന് നാണമില്ലേലും എനിക്കില്ലേ എന്റെ ആതി.... ഉന്തിതള്ളി കൊണ്ടോയി കുളിപ്പിച്ചു..... കെട്ടിപോയില്ലേ.....സഹിച്ചല്ലേ പറ്റു....
രാജീവ് : അത് പിന്നെ മോളെ ഇന്നലെ വൈകിയാ കിടന്നേ.... അല്ലേൽ വേഗം വന്നേനെ.....
ആതി: എന്തായിരുന്നു രാത്രി പണി....
രാജീവ് : അതിന്നലെ.......
പറയാൻ തുടങ്ങിയതും രൂപ
💬 Comments
View all comments