0%

Chapter Title : ?Game of Demons 8 [Demon king]

Author : demon king Read All Parts 912

രൂപയെ പാചകം പടിപ്പിച്ചേ...

'അമ്മ : ഹമ്മ്.....

രാജീവ് : വെറുതെയല്ല.... ഭവതി വീട്ടിൽ കല്‌ കുത്തിയപ്പോൾ മുതൽ ഇഡലി ചെമ്പിന് റസ്റ്റ് കിട്ടിട്ടില്ലാ..... കഴിച്ച് കഴിച് എന്റെ റിലേ പോയി....

'അമ്മ : കേറി വാടാ..... പെണ്ണുങ്ങൾ അടുക്കളേൽ എന്തുണ്ടാക്കുന്നുന്ന് നോക്കി നടക്കുവാ....

'അമ്മ അവനെ പിടിച് ഉള്ളിലേക്ക് കേറ്റി.... കൂടെ രൂപയും. ആ സമയം തന്നെ വീട്ടു മുറ്റത്ത് ഒരു ഓട്ടോറിക്ഷ വന്നുനിന്നു.ആരാ വന്നതെന്നറിയുവാൻ അവരെല്ലാവരും അവിടേക്ക് നോക്കി.

ഓട്ടോയിൽ നിന്ന് ഒരു കാവി മുണ്ടും ജുബ്ബയും ഉടുത്ത വയസയോരോൾ പുറത്തേക്കിറങ്ങി.അത്യാവശ്യം നീട്ടി വളർത്തിയ താടിയും മുടിയും... നെറ്റിയിൽ ബസ്മത്താൽ മൂന്ന് വര വറഞ്ഞിരിക്കുന്നു. കഴുത്തിൽ രുദ്രാക്ഷ മാലകൾ.... ഒരു വട്ടത്തിലുള്ള കണ്ണടയും. തോളിൽ ഒരു കാവിനിറത്തിലുള്ള സഞ്ചിയുമുണ്ട്....കണ്ടാൽ തന്നെ മനസ്സിലാവും ഒരു സന്യാസിയാണെന്ന്... അയാളെ കണ്ട് രാധമ്മയുടെ മുഖത്ത് സന്ദോഷം നിറഞ്ഞു.

'അമ്മ : വല്യമാമാ....

'അമ്മ ആ പേര് ഉച്ചരിച്ചു.

ആ സന്യാസി ഓട്ടോക്കാരന് പൈസ കൊടുത്ത് അവരെ നോക്കി ചിരിച്ചു.

അഞ്ചു: മുത്തശ്ശ.......

അഞ്ചു ഓടിപ്പോയി അദ്ദേഹത്തെ കെട്ടിപിടിച്ചു. കൂടെ രൂപ പോയി അദ്ദേഹത്തിന്റെ കാലിൽ വീണ് നമാസ്ക്കരിച്ചു.

'"" എഴുന്നേൽക്ക് മോളെ....'""

മുത്തശ്ശൻ രൂപയെ എഴുന്നേല്പിച് ഇരുവരെയും കെട്ടിപ്പിടിച്ച് നെറുകിൽ ഓരോ സ്നേഹ ചുംബനം നൽകി.

അമ്മ : ആതി...... ദേ മുത്തശ്ശൻ വന്നിരിക്കുന്നു....

'അമ്മ ഉള്ളിലേക്ക് നോക്കി ആതിയെ വിളിച്ച ശേഷം മുത്തശ്ശന്റെ അടുക്കലേക്ക് നടന്നു പോയി.

'അമ്മ : സുഖമല്ലേ മാമ....

'""" എനിക്ക് സുഖം തന്നേ രാധേ.... നീ സന്തോഷയല്ലേ ഇരിക്കുന്നെ....'""

'അമ്മ : സന്തോഷത്തിനൊന്നും ഒരു കുറവുല്ല മാമേ.... ഇവിടെല്ലാവരും സുഖമായാണ് കഴിയുന്നത്...

''" എനിക്കത് കേട്ടാൽ മതി.... ഇന്റെ കുട്ടിയോൾ സുഖായി ഇരിക്കുന്നല്ലോ..... അത് മതി....'""

അദ്ദേഹം രാധമ്മയുടെ തലയിൽ വത്സല്യ പൂർവം തലോടി. അമ്മയിടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

'അമ്മ : വാ മാമേ.... അകത്തുപോയി സംസാരിക്കാം....

'അമ്മ അദ്ദേഹത്തിന്റെ കയ്യും പിടിച്ച് അകത്തേക്ക് നടന്നു. ആതി അപ്പോഴേക്കും അവിടേതിയിരുന്നു.

ആതി : ശർക്കര മുത്തശ്ശ......

അവളോടി പോയി മുത്തശ്ശനെ പുണർന്നു.

'""

💬 Comments

View all comments