Chapter Title : ?Game of Demons 8 [Demon king]
'"" ഹമ്മ്....
കൂടാതെ ഈ ജാതകത്തിൽ അസുരന്റെ സമിഭ്യവും ഞാൻ കാണുന്നു....'"""
അമ്മ : അസുരന്റെയോ.... മനുവിലോ.... അവൻ പാവമാണ് മാമേ....
അമ്മങ്ങനെ പറയുമ്പോളും ബാക്കിയുള്ളവരുടെ ഉള്ളിൽ അവന്റെ അസുരമുഖം ഓടിമറഞ്ഞു.
'"" ആയിരിക്കാം....
അസുരൻ അവന്റെ ഉള്ളിൽ വസിക്കുന്നു....
അതവന്റെ പൊതു സ്വഭാവത്തെ ബാധിക്കുന്നില്ല....
സംഹാര സമയങ്ങളിൽ മാത്രമേ അവനെ പുറത്തു കാണു....
ഈ ഗുണങ്ങളെല്ലാം ഈ ജാതകത്തിലുള്ള പെണ്കുട്ടിയെ സംരക്ഷിക്കുവാൻ ദൈവം നിയോഗിച്ചിരുന്നു...
കൂടാതെ അഞ്ചലിയുടെ ആദ്യ ജന്മമായ മനുഷ്യ ജന്മത്തിലും ഈ ജാതകത്തിലുള്ള മനു എന്ന ചെറുപ്പക്കാരൻതന്നെയാണ് അഞ്ചലിയുടെ ഇണ..... '"""
ആ വാക്കുകൾ കേട്ടതും അഞ്ചുവിന് എന്തെന്നില്ലാത്ത സന്ദോഷം വന്നു.
അഞ്ചു : സത്യണോ മുത്തശ്ശ.....
'""" ആയിരിക്കാം... ശാസ്ത്രം കള്ളം പറയില്ലെന്നാണ് എന്റെ വിശ്വാസം....
കൂടാതെ ആ ജന്മം ദീർഖായുസ്സായത് ഈ പുരുഷനെ വിവാഹം കഴിച്ചതുകൊണ്ടാണ്...
ഇതൊരു ദൈവ നിയോഗം തന്നെയാണ്...
ഇനി അഞ്ചുവിന് ഒരാപത്ത് വരണമെങ്കിൽ അത് മനുവിനെ താണ്ടിയെ വരുകയുള്ളൂ...''"'
അവരെല്ലാവരും അദ്ദേഹത്തിന്റെ വാക്കുകളിൽ വളരെ സന്തോഷവാൻ ആണ്..
'അമ്മ : ഇന്റെ കുട്ടിനെ ദൈവം കാത്തു....''"'
'അമ്മ കൈകൂപ്പി പ്രാർധിച്ചു...
'""" പിന്നെ ആശുഭമായൊരു കാര്യമുണ്ട്... '""
അവർക്ക് പിന്നെയും ആശഘയായി... അദ്ദേഹത്തിന്റെ വാക്കുകൾക്ക് വീണ്ടും ചെവികോർത്തു.
'"" നിങ്ങൾ അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല...
എന്നാൽ അൽപ പേടിയും കരുതലും കൂടെ വേണം താനും.
ഈ അടുത്തായി മനുവിന്റെ സമയത്തിൽ മൃത്യു ദോഷം കാണുന്നു.'"""
ആ വാക്കുകൾ കേട്ടതും അഞ്ജുവിന്റെ കണ്ണുകൾ നിറഞ്ഞു. അവളിൽ വല്ലാതെ ആശങ്കയും പേടിയും വർധിച്ചു.
'"'' മരണം വരാൻപോകുന്നത് ഇതിന് മുന്നേ അഞ്ജലിയെ വിട്ടൊഴിഞ്ഞ ഏതോ മരണ
ഭാഗത്തിന്റെ അംശത്തിൽ നിന്നാണ്....'""
ഇത്‌കേട്ടതും ശരിക്കും ഞെട്ടിയത് രാജീവാണ്... കാരണം കെട്ടതെല്ലാം പച്ചയായ സത്യങ്ങൾ...
'അമ്മ : എന്താ മാമേ ഈ പറയുന്നത്.... ഇതിന് പോംവഴിയൊന്നും ഇല്ലേ....
'"" എല്ലാം ദൈവ നിശ്ചയമല്ലെ രാധേ.... എല്ലാം അവൻ തീരുമാനിക്കും... '""
പിന്നെ കേട്ടത് അഞ്ജുവിന്റെ കരഞ്ഞുകൊണ്ട് ഓടുന്ന ശബ്ദമാണ്...
'അമ്മ : ആതി.... ചേച്ചിയുടെ അടുത്തേക്ക് പോ....
അമ്മ അതിയോട് പറഞ്ഞു. അഞ്ജുവിന്റെ
💬 Comments
View all comments