0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1.7K
ആമുഖം ഹാലോ…. ഗുമസ്ത്തേ… ഞാൻ വഴുകിയോ… വഴികിയെങ്കിൽ സോറി ട്ടൊ…. അപ്പൊ ഈ പാർട്ട് ക്ലൈമാക്സ് ആണ്… കുറച്ച് അധികം എഴുതാൻ ഉണ്ടാർന്നു… നന്നാവോന്നറിയില്ല… നിങ്ങൾ പ്രതീക്ഷിച്ചത് ഇതിൽ വന്നോ എന്നും അറിയില്ല… മനസ്സിൽ വന്നത് എഴുതി വച്ചു… അപ്പോൾ വായിച്ചോളൂ…. ബാക്കി ആമുഖം അവസാനം ഉണ്ട്…

Game Of Demons 9 [Life of pain 2] [Climax] Author : Demon king | Previous Part

മനു ജോലിയെല്ലാം തീർത്ത് തിരിച്ചു വരുകയായിരുന്നു. പെട്ടെന്ന് അവന്റെ വാച്ച് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. മനു ബുള്ളെറ്റോരു സൈഡിൽ ഒതുക്കി ഹെഡ്സെറ്റ് ചെവിൽ കുത്തി കാൾ അറ്റൻഡ് ചെയ്തു.
'""' എവടെ മൈരേ...... '"'' എടുത്തതും തെറിയാണ് കേട്ടത്. മനു : എന്താ അളിയാ.... കലിപ്പിലാണല്ലോ... രാജീവ് : നിന്റെ ഫോണിൽ വിളിച്ചാൽ എന്താടാ കിട്ടാത്തെ.... മനു.; ഇവിടെ റെയ്ഞ്ച് ഇല്ലടാ... രാജീവ്: എത്താറായോ.... മനു: ഇല്ലടാ.... ഇറങ്ങിയപ്പോ വഴുകി.... ഒരുപാട് വഴുകും.... രാജീവ് : എടാ അഞ്ചു നല്ല വിഷമത്തിലാ... മനു; നീ സമാധാനിപ്പിക്കടാ.... രാജീവ് : എന്തായാലും നോക്കിയും കണ്ടുമൊക്കെ വാ.... ഇന്നെന്തായാലും ഞാനും രൂപയും പോണില്ല.... മനു: താങ്ക്സ് ഡാ അളിയാ... രാജീവ് ; ഒന്ന് പോടാ.... പിന്നെ.... ഓഫീസിലുള്ള ഒരാൾ മിസ്സിങ് ആണ്..... മനു: ഹമ്മ്..... അവർ പണി തുടങ്ങി.... രാജീവ് : ,എനിക്കും അതാ തോന്നുന്നെ.... മനു: എല്ലാം വരുന്നിടത്തു വച്ച് കാണാം.... രാജീവ്: ,ഹമ്മ്... മനു : എന്നാ ഞാൻ വെക്കാ... രാജീവ്: ശരിയടാ..... മനു :

💬 Comments

View all comments