Chapter Title : ?Game of Demons 9 [Demon king] [Climax]
kick boxing compationship...
ചെകുത്താന്റെ പടയോട്ടം നടകുന്ന വർഷം...
https://youtu.be/885-qsHO2Vo
ഞാൻ group b യിൽ ആയിരുന്നു.....
അവൻ a യിലും....
ഗ്രൂപ്പ് b യിൽ ഞാൻ നിറഞ്ഞടിയപ്പോൾ a യിൽ എന്നെക്കാൾ ഇരട്ടി ശക്തിയിൽ അവൻ നിറഞ്ഞാടി...
പൊതുവെ കോച്ച്മാരൊക്കെ കളിക്കാരുടെ മൂവ്മെന്റ്‌സ് നോക്കിവക്കും....
അടുത്ത മത്സരത്തിൽ അവന്റെ വീക്പോയിന്റിൽ അടിച്ചുവീഴ്ത്താൻ...
but he is totally different......
എല്ലാ ബോക്സിങ് മോഡും ഉപയോഗിച്ചായിരുന്നവൻ....
അവന്റെ ഗെയിം പ്ലാൻ സന്ദർഭങ്ങൾക്ക് അനുസരിച്ചയിരുന്നു.....
ഈ ടൂർണമെന്റിൽ ചില rules and regulations ഉണ്ട്...
അത് പാലിച്ചുകൊണ്ടുതന്നെ എതിർ വശത്തുള്ളവനെ വേദനിപ്പിച്ചു
തോൽപ്പിക്കുന്ന സൈക്കോ.... പരുന്തിന്റെ ചിത്രം പച്ച കുത്തിയ ചെകുത്താൻ....
അവന്റെ അടികൊണ്ട് കിടപ്പിലായി എഴുന്നേൽക്കാത്ത പലരും ഇന്നുണ്ട്....
ആ മുഖത്ത് കരുണയെന്ന വികാരം ഞാൻ കണ്ടിട്ടില്ല.......
അലിയതെല്ലാം കേട്ട് അന്തംവിട്ടിരിക്കുകയായിരുന്നു...
അലി : നിന്നെക്കാൾ വലിയ സൈക്കോയോ......
ജോണ് : ഹും........ അറിയില്ല........
ഇരു ഗ്രൂപ്പിലും ഞങ്ങൾ നിറഞ്ഞാടി....
അവസാനം a ഗ്രൂപ്പിൽ അവനും b ഗ്രൂപ്പിൽ ഞാനും ഫൈനലിൽ എത്തി.......
എതിരാളിയുടെ ശക്തികണ്ടിട്ടൊന്നും ഞാൻ പേടിച്ചില്ല....... അവനെ കൊല്ലണമെന്ന വികാരം എന്നെ കീഴ്പ്പെടുത്തിയിരുന്നു.....
പലവട്ടം ഞങ്ങളുടെ കണ്ണുകൾ കോർത്തു....
അവന്റെ ചിരിയിലൂടെ എന്നെ പലവട്ടം വെല്ലുവിളിച്ചു.......
അവനെ പകുതി ജീവനാക്കണം..... എന്നിട്ട് അവന്റെ ചേച്ചിയെ അവന്റെ കണ്മുന്നിൽ വച്ച് നശിപ്പിക്കണം....
അവളുടെ നഗ്നമായ ശരീരം ലോകം മുഴുവൻ കാണാം...
പിന്നെ അവന്റെ മുന്നിൽ വച്ച് അവളെ കൊത്തി നുറുക്കണം....
അത് കണ്ടൊന്നും ചെയ്യാനാവാതെ കരയുന്ന അവന്റെ ശബ്ദമെനിക്ക് കേൾക്കണം.....
ആ നിമിഷങ്ങൾക്കായി എന്റെ രക്തം തിളച്ചു....
ഫൈനലിന് 1 മാസം ഇടയുണ്ടായിരുന്നു....
ആ ഒരു മാസം എനിക്ക് നരകമായിരുന്നു...
ഓരോ നാളും ഞാൻ കാത്തിരുന്നു.... അവന്റോപ്പമുള്ള ആ മത്സരത്തിനായി....
എന്നാൽ മത്സരത്തിന് ഒരാഴ്ചമുമ്പ് ഒരു ഫോൺ കാളിലൂടെയാണ് ഞാനത് അറിഞ്ഞത്...
എന്റൊപ്പം മത്സരിക്കാനിരുന്ന മനു എന്നയാൾ അക്സിസിഡന്റ് ആയെന്നും അതിനാൽ നാഷണൽ ചാമ്പ്യൻ ആയി എന്നെ തിരഞ്ഞെടുത്തു എന്നും ഞാനറിഞ്ഞത്...
എനിക്കാവശ്യം ആ കപ്പ് ആയിരുന്നില്ല....
അവനായിരുന്നു......
അവനെന്തു പറ്റിയെന്ന് തിരിക്കി....
അപ്പോഴാണ് വലിയ അക്സിഡന്റ് ആയിരുന്നെന്നും അവന്റെ ചേചിയും അമ്മയും അച്ഛനും മരിച്ചെന്നും ഇവൻ കോമയിൽ വെന്റിലേറ്ററിൽ കിടത്തിയിരിക്കുകയാണെന്നും അറിഞ്ഞത്....
കൂടുതൽ അന്വേഷിച്ചപ്പോൾ അവൻ രക്ഷപ്പെടാൻ ചാൻസ് ഇല്ലെന്നും..... വെന്റിലേറ്ററിൽ നിന്നും മാറ്റിയാൽ അപ്പൊ മരിക്കുമെന്ന് പറഞ്ഞു....
എന്റെ പ്രതീക്ഷയും കണക്കുകൂട്ടാലും എല്ലാം പൊളിച്ചു.... അവനും അവന്റെ
💬 Comments
View all comments