Chapter Title : ?Game of Demons 9 [Demon king] [Climax]
എന്റെ കൈകൊണ്ടതന്നെ അവനെയും കൊല്ലണം....
അതിനായി കൊറേ പരിശ്രമിച്ചു....
അവരുടെ പേരും നാടുമൊന്നും അറിയില്ല...
എന്നാൽ ഒരുനാൾ അവനെന്റെ അടുത്തെത്തുമെന്ന് ഞാൻ വിശ്വസിച്ചു....
ദിവസങ്ങൾ കഴിയുംതോറും ഞാനൊരു ഭ്രാന്തൻ ആവുകയായിരുന്നു.....
എന്റൊപ്പം ഫൈറ്റ് ചെയ്തവരേയെല്ലാം മൃകീയമായി ഞാൻ ഉപദ്രവിച്ചു...
അവനെ തോല്പിക്കണമെന്ന വെറി , പക ഇതെല്ലാം കിക്ക് ബോക്സിങിൽ എന്റെ സ്‌കിൽ വർധിപ്പിക്കുവാൻ സഹായിച്ചു...
അവസാനം നാഷണൽ കിക്ക് ബോക്സിങ് ചാംപ്യൻഷിപ് വന്നെത്തി....
അവിടെ പോയപ്പോൾ ആ ദിവസത്തെ ചൊല്ലി എന്നെ കളിയാക്കുവാൻ കൊറേ മുഖങ്ങൾ ഉണ്ടായിരുന്നു....
അതെനിക്ക് അന്ന് കൂടുതൽ ഉപകാരപ്രദം ആയി....
എന്റെ ദേഷ്യം എന്റെ കളിയെ നന്നായി സ്വാധിനിച്ചു...
പക്ഷെ അന്ന് ഞാൻ പ്രതീക്ഷിക്കാത്ത ഒരു കാര്യം കണ്ടു......
അലി അവനെന്താ പറയാൻ പോകുന്നതെന്ന് അറിയുവാൻ അഖാംഷയോടെ ഇരുന്നു...
ജോണ് : അന്നവനെ കണ്ടു ഭായ്........
അവനാ മത്സരത്തിൽ ഉണ്ടായിരുന്നു....
he is a proffecional boxer.......
അലി ; ഹ ഹ ഹ ...... വെറുതെയല്ല നിന്നെയാവാൻ തോൽപ്പിച്ചത്....
അലി ചിരിക്കുന്നത് കണ്ട് ജോണ് അയാളെ രൂക്ഷമായി നോക്കി...
അലി ; സോറി ജോണ്..... നീ ബാക്കി പറ....
ജോണ് ; അന്നവളും അവിടുണ്ടായിരുന്നു...... അവന്റെ ചേച്ചി........
അവന്റെ പേര് ആദ്യമായി ഞാനന്ന് കേട്ടു....
I assure you ........You will be really surprised ...
അലി : ഞാൻ സപ്രയ്സിഡ് ആവുമെന്നോ.... ആരാ അത്....
മനു : അവിടെ അന്വേഷിച്ചതിൽ ആ പെണ്ണിന്റെ പേര് ഞാനറിഞ്ഞു....
his name is malavika....
and her brothers name is manu... the devil...
and now he is your dead target....
അവൻ പറഞ്ഞത് വിശ്വസിക്കാനാവാതെ അലി ജോണിന്റെ മുഖത്തേക്ക് നോക്കി.
അലി : അവനോ....
ജോണ് : അതേ.... ഭായ് പറഞ്ഞില്ലേ അവൻ സിംഹമാണെന്ന്.....
എന്നാൽ തെറ്റി.....
കുറുക്കന്റെ ബുദ്ധിയുള്ള സിംഹമാണ്....
രാജുവും , ആനന്ദ് വർമയുമെല്ലാം പറഞ്ഞ പോലെ the real devil.......
the king of demons.....
അലി : അതിനുമാത്രം എന്താ അവന്റെ കയ്യിൽ ഉള്ളത്.....
അലി ഒരു പുച്ഛത്തോടെ ജോണിനോട് ചോതിച്ചു.
ജോണ് : he is clever...
and powerful....
ബുദ്ധിയും ശക്തിയും ഏത് വഴിയിലൂടെയും ഉപയോഗിക്കാൻ കഴിവുള്ളവൻ.....
അലി : മനസ്സിലായില്ല....
ജോണ് : പറയാം.....
in 2010 national
💬 Comments
View all comments