0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1031
ആ സംഭവം എന്നെ ഇടക്കിടക്ക് ഓർമപ്പെടുത്തുന്നത് എന്റെ കൂട്ടുകാരയിരുന്നു... അവരെ ഓരോരുത്തരെയായി ഞാൻ കൊന്ന് തള്ളി.... കൊല്ലുന്നതിന് ലഹരി അന്നുമുതൽ ഞാനറിയാൻ തുടങ്ങി. പക എന്നെ നാഷണൽ മത്സരത്തിനുള്ള പ്രക്റ്റിസിന് ഉപകാരപെട്ടു.... ദേഷ്യമാണ് കിക്ക്‌ ബോക്സിങിൽ എറ്റവും ശക്തമായ ഇമോഷൻ.... അത് ആവോളമുണ്ടെങ്കിൽ ആരെയും എളുപ്പം കീഴ്പ്പെടുത്താം... അവനോടുള്ള പക ഞാനൊരൊ ബോക്സർമരോടും തീർത്തു....
എന്നിരുന്നാലും അന്നത്തെ ദിവസം എന്നെ ഇടക്കിടക്ക് ഓർമപ്പെടുത്തി.... ഒരു നാൾ റോഡ് സൈഡിൽ നിന്നിരുന്ന ഒരു കാൾ girl എന്റെ വണ്ടിക്ക് കായ്കാണിച്ചു... ഞാനവളെയും കൂട്ടി എന്റെ വീട്ടിലേക്ക് പോയി. ഓരോ നിമിഷവും എന്നെ മൂഡാക്കാൻ അവൾ ശ്രമിച്ചുകൊണ്ടിരുന്നു.... ആ സ്ത്രീ സാനിധ്യം എന്നെ കൂടുതൽ കൂടുതൽ കോപിതാനാക്കി.... എത്ര ശ്രമിച്ചിട്ടും അവളെ മറ്റൊരു കണ്ണിൽ കാണുവാൻ എനിക്ക് സാധിക്കുന്നില്ല... അവിടുള്ള ഒരു മദ്യക്കുപ്പിയിൽനിന്നും വെള്ളംപോലും ചേർക്കാതെ പച്ചക്ക് ഞാനത് കുടിച്ചു... അതിന്റെ ലഹരിയുടെ തരിപ്പ് ശരീരത്തിൽ പിടിക്കുമ്പോൾ ഞാനവളെ നോക്കി.... അവളുടെ സുന്ദരമായ ആ മുഖം ഇടക്ക് മിന്നി മറയാൻ തുടങ്ങി... ഒന്ന് കണ്ണ് തിരുമ്മി നോക്കിയപ്പോൾ അന്ന് കണ്ട ആ പെണ്ണ് എന്റെ മുന്നിൽ തെളിഞ്ഞു. എന്റെ രക്തം ചൂടുപിടിച്ചു... സകല ശക്തിയും ഉപയോഗിച്ചുകൊണ്ട് ഞാനവളുടെ അടിവയറിലേക്ക് ചവിട്ടി... ഒരലർച്ചയോടെ അവൾ നിലമ്പതിച്ചു... അപ്പോഴാണ് എനിക്ക് ബോധം വന്നത്.... ഞാൻ ചവിട്ടിയത് ആ കാൾ girl നെ തന്നെ ആയിരുന്നു.... ഞാനൊടിപ്പോയി അവളെ പിടിച്ചെഴുന്നേല്പിച്ചു... എന്റെ കൈ അവളുടെ ദേഹത്ത് തട്ടിയപ്പോൾ വീണ്ടും ആ പെണ്ണിന്റെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു. പിടിച്ചെഴുന്നേല്പിച് കൈകൊണ്ടതന്നെ അവളുടെ കഴുത്തിൽ പിടിച്ച് മുകളിലേക്ക് പൊക്കി. ശ്വാസം കിട്ടാതെ അവൾ പിടയുകയായിരുന്നു.... അന്ന് ഞാൻ വല്ലാതെ സന്തോഷിക്കുകയായിരുന്നു.... അവൾ പിടഞ്ഞു മരിക്കുമ്പോൾ എനിക്ക് വല്ലാത്ത ആനന്ദം തോന്നി.... എനിക്ക് ഭ്രാന്തയോ എന്ന് ഒരു നിമിഷം ഞാനാലോജിച്ചു.... എന്നാൽ ആ പെണ്ണിന്റെ മൃത ശരീരം കാണുമ്പോൾ അതിയായ സന്തോഷവും.....
അതൊരു തുടക്കമായിരുന്നു.... ലഹരിക്ക് അടിമായൊരാൾക്ക് അത് കിട്ടിയില്ലെങ്കിൽ എങ്ങനെ ആകുമോ അതായിരുന്നു എന്റെ അവസ്ഥ.... ഒരൊ പെണ്ണിനേയും കൊല്ലുവാൻ എന്റെ ഉള്ളം തുടിച്ചു... ഒരു പെണ്ണിന്റെ സാമിഭ്യം അറിയുമ്പോൾ അവളെ വേദനിപ്പിക്കണമെന്ന് എന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു.... ഓരോ പെണ്ണിനെ കൊല്ലുമ്പോഴും അവളെയാണ് ഞാൻ കണ്ടത്..... ഈ ലഹരിക്ക് അവസാനം കണ്ടെത്തണമെങ്കിൽ അവളുടെ മരണം ഇതേപോലെ നടപ്പാക്കണമെന്ന് എനിക്ക് മനസ്സിലായി... കൂടാതെ അവളുടെ അനിയനെ അവളുടെ മുന്നിൽ വച്ച് തോൽപ്പിച്

💬 Comments

View all comments