0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1034
വേണ്ടപ്പെട്ടവർ ആരെങ്കിലും ജീവനോടെ കിട്ടിയിരുന്നെങ്കിൽ അവരെ ദ്രോഹിച്ചെങ്കിലും എന്റെ ഈ ഭ്രാന്തുഅവസാനിപ്പികമല്ലോ എന്ന് ഞാനശിച്ചു... അവരെ ജീവനോടെ തന്നെങ്കിൽ ഞാൻ കൊന്ന് തിരിച്ച്‌തരുമായിരുന്നല്ലോ എന്ന് ദൈവത്തോട് പറഞ്ഞു..... ഒന്നും നടന്നില്ല.... അവൻ വഴുകാതെ മരിക്കുമെന്ന് കേട്ടപ്പോൾ ഞാൻ അവിടുന്ന് പോയി... അല്ലെങ്കിലും പാതി ചത്തവന്റെ മുഖത്തെ ഓക്സിജൻ മാസ്‌ക് ഊരിട്ട് എന്താ കാര്യം.... ഞാനാവിടുന്നു പോയി.... അവരുടെ മരണ കാരണം തേടി.... സ്പിരിറ്റ് കടത്തിയിരുന്ന ഏതോ ലോറിയെ പോലീസ് കണ്ടു..... അവർ പിന്നാലെ വന്നപ്പോൾ ഡ്രൈവർ വണ്ടിയുടെ സ്പീഡ് കൂട്ടി... വളവിൽ നിയന്ത്രണം തെറ്റിയ ലോറി അവരുടെ കാറിൽ ഇടിച്ചു.... തികച്ചും സ്വാഭാവിക മരണം.... ഞാനാ ലോറിയുടെ ഓണറേ തപ്പി.... അത് സ്പിറ്റ് കടത്തുകാരൻ ചിന്നാടന്റെ ലോറി ആയിരുന്നു..... പാതിരാത്രി അയാളുടെ വീട്ടിലേക്ക് കേറിച്ചെന്നു.... അയാളെയും അയാളുടെ രണ്ട് ഗുണ്ടകളെയും.... ഭാര്യയെയും... മകളെയും മകളുടെ മകളായ ഒരു രണ്ട് വയസ്സുകരിയെയും ഞാൻ കൊന്നു...... ശേഷം ഗ്യാസ് തുറന്ന് വിട്ട് ആ വീടടക്കം കത്തിച്ചു.... ഒന്നും എനിക്ക്‌ വേണ്ടിയല്ല.....
എന്റെ ശത്രുവിന് വേണ്ടി... അവന്റെ മരണം എന്റെ കൈകൊണ്ടണെന്ന് കാലന്റെ പുസ്തകത്തിൽ എഴുതിവച്ചതാണ്... അത് മാറ്റിമറിച്ചവന് ഞാൻ കൊടുത്ത ശിക്ഷ.... പിന്നെയും കൊറേ കാലം നരകിച്ചു ജീവിച്ചു... ആ ദിവസത്തെ ഇനി ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി..... ഞാൻ അതിനുശേഷമാണ് റഷ്യയിലേക്ക് വന്നതും ഭായിയെ കണ്ടതുമെല്ലാം....... അവൻ പറഞ്ഞു നിർത്തി. അലി ഭായ് ഒരു ബോട്ടിൽ കൂടെ പൊട്ടിച് ഗ്ലാസ്സിലേക്ക് പകർത്തി ജോണിന് കൊടുത്തു... അവനത് കുടിച്ചു. അലി : everything is ok john...... നമ്മളവനെ പോക്കും.... ജോണ്.: ഹ ഹ ഹ ഹ ഹ ഹ ............ അവൻ ഉറക്കെ ചിരിക്കാൻ തുടങ്ങി. അലി : john..... why are you laughing.... ജോണ് : ഭായ് പറഞ്ഞില്ലേ... അവനെ നമ്മൾ പിടിക്കുമെന്ന്...... ഇല്ല.... അവനെയും അവന്റെ കൂടെയുള്ളവളേയും ഞാൻതന്നെ കൊല്ലും..... എനിക്ക് ശേഷമേ രണ്ടാമതൊരാൾ അവന്റെ ദേഹത്തു തോടു..... അലി : ഹേ ജോണ്..... കൂൾ...... ആരുകൊന്നലെന്താ.... ജോണ് : ഇല്ല.... അവനെ പിച്ചി ചീന്തി വീഡിയോ ആക്കാൻ തനിക്ക് ഞാൻ തരില്ല...... അവനെ എനിക്ക് വേണം..... ഒറ്റക്ക്.....
ജോണ് അലിയെ ദേഷ്യത്തോടെ നോക്കി... അലിയിതുവരെ ജോണിന്റെ ഇങ്ങനത്തൊരു മുഖം കണ്ടിട്ടില്ല...... അവനിൽ കെടാതെ കിടന്ന കനലിന്റെ തീവ്രത അവന്റെ കണ്ണിലും മുഖകുത്തും ഉണ്ടായിരുന്നു... അലി :

💬 Comments

View all comments