0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1035
ജോണ്.....നീ പറഞ്ഞപോലെ അവനൊന്നുമല്ല.... കുറച്ചു ശക്തിയുള്ളവൻ..... thats all... അന്നവന്റൊപ്പം നീ fight ചെയ്തിരുന്നെങ്കിൽ നീതന്നെ ജയ്ച്ചേനെ..... ജോണ്: അതുറപ്പില്ലാത്തൊരു ചോദ്യമാണ് ഭായ്...... അവൻ ശക്തനാണ്.... അലി : ജോണ്.......... നീ അധികം കഴിച്ചിരുന്നു...... കിടക്കാൻ നോക്ക്.... പിന്നെ അവനെ നിനക്ക് കൊല്ലണമെങ്കിൽ കൊന്നോ..... ഞാനൊന്നിനും എതിരല്ല..... ജോണ് ആ സോഫയിലേക്ക് ചാരി അയാളേ നോക്കി. കണ്ണെല്ലാം വല്ലാതെ ചുവന്നിരുന്നു..... കള്ളിന്റെ ബലത്തിൽ വായിൽനിന്നും ഇടക്കിടെ ഗ്യാസ് വരുന്നുണ്ട്.... ആ സമയം അലിയുടെ ഫോൺ ബെല്ലടിച്ചു... സ്ക്രീനിൽ സിംഗര എന്നെഴുതി വന്നു... അയാൾ ഫോൺ അറ്റൻഡ് ചെയ്തു. അലി:ഹാലോ... സിംഗര: ഭായ്.... അലി: എന്താടോ.... സിംഗര; ഭായ് അവനെ കിട്ടി...... അലി : ആരെ....
സിംഗര : ഭായ് പറഞ്ഞവനെ..... ആ മനുവിനെ.... അലി : really.... സിംഗര : അതേ ഭായ്..... പിള്ളേർ പുഷ്പ്പംപോലെ അവനെ പൊക്കിന്നാ പറഞ്ഞേ.... ഒരു മരക്കൊമ്പുകൊണ്ട് തലക്കടിച്ചപ്പോൾ തന്നെ ബോധവും കെട്ടുത്രേ..... അലി : ഹ ഹ ഹ ..... അത്രേ ഉണ്ടായള്ളോ..... that was nice...... ok നാളെ അവനെ കാണാല്ലോ..... സിംഗര : തീർച്ചയായും ഭായ്.... അലി : ഓക്കെ.... ഞാൻ വെക്കാ...... അയാൾ ഫോൺ വച്ചശേഷം ജോണിന്റെ മുഖത്തേക്ക് നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി. അവനെന്താണെന്നറിയതെ അലിയുടെ മുഖത്തേക്ക് നോക്കി... തന്റെ മാനസികാവസ്ഥ മോശമായതുകൊണ്ട് അവനത് കാണുമ്പോൾ വല്ലാതെ ദേഷ്യം വന്നു... ജോണ് : എന്താടോ ചിരിക്കുന്നെ.... കാര്യം പറ..... അവൻ ദേഷ്യത്തോടെ പറഞ്ഞു.... അലി : ഹ ഹ ഹ ഹ ........ ഹ ഹ ഹ ഹ ........ ചെകുത്താൻ.... ക്ലാവർ മാൻ.... ശക്തനായ സിംഹം..... എന്തൊക്കെയായിരുന്നു.... ഇന്നലെ മനുവിനെ നമ്മുടെ പിള്ളേർ പൊക്കി..... ജോണ് ഇത് കേട്ട് ഞെട്ടി... ജോണ് : what.... ? അലി : അവനെ പിടിച്ചുന്ന്....
നീ പറഞ്ഞ demon king കൂട്ടിലായി.. ഹ ഹ ഹ ......... അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി... എന്നാൽ ജോണിന്റെ മുഖത്ത് പുച്ഛം കലർന്ന ചിരിയായിരുന്നു... ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ വീട്ടിൽ അഞ്ചു ആകെ പേടിച്ചാണ് ഇരിക്കുന്നത്.... മനു വരാമെന്ന് പറഞ്ഞ സമയവും കഴിഞ്ഞിരുന്നു.... അവളെപോലെതന്നെ എല്ലാവരിലും ആ പേടി ഉടലെടുത്തു... രാജീവിനും ഒന്നും മനസ്സിലായില്ല.... അവന്റെ ഫോൺ ഓഫ് ആണ്.... വാച്ചിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല.... കൂടാതെ gps ലൊക്കേഷൻ കാണിക്കുന്നുണ്ട്.... പക്ഷെ അവൻ റെഡ് അലർട്ടും തന്നിട്ടില്ല.... അതുകൊണ്ട്

💬 Comments

View all comments