0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 3K
പറഞ്ഞു... മനു: ആഹ്....... അതിനിപ്പോ എന്താ ഉണ്ടായേ...... അഞ്ചു: കണ്ടില്ലേ...... എന്റെ ഏട്ടന് വന്നത് കണ്ടില്ലേ..... മനു: സോറി ഡീ...... ഞാൻ അറിയാതെ ചെയ്തതല്ലേ...... അഞ്ചു: ഇതാ ഞാൻ പേടിച്ചത്......... ഇപ്പൊ കണ്ടോ..... ഇന്റെ പേടി സത്യായി..... നിങ്ങൾക്ക് വല്ലതും പറ്റിയിരുന്നെങ്കിലോ.... പിന്നെ ഞങ്ങൾക്കാര ഉള്ളെ.... മനു: ഒന്നുല്ല....... ഏട്ടന് ഒന്നുല്ല..... നീ പേടിക്കണ്ടാ.... മനു അവളെ സമാധാനിപ്പിച്ചു.... അഞ്ചു മനുവിന്റെ നെഞ്ചിൽ തലചായ്ച്ചു
കുറച്ചു നേരം കണ്ണുനീരും സമാധാനിപ്പിക്കലും പരിഭവം പറച്ചിലുമായി മുന്നോട്ട് പോയി.... ഇപ്പോൾ എല്ലാവരും അത് ഉൾക്കൊണ്ടുകഴിഞ്ഞു.... എല്ലാവരിലെയും പേടിയും ടെൻഷനും പോയകന്നു.... ആതി: രണ്ട് കൊരങ്ങന്മാരും കള്ളും കുടിച്ച് വണ്ടി എവടേലും ഇടിച്ചുകാണും...... മനു: കള്ളോ.....ഞങ്ങളോ..... ആതി: അയ്യോ..... പുണ്യാളമാർ.... മനു: എടി ചക്കപോത്തെ.... ഞാനെപ്പോഴെങ്കിലും കുടിക്കുന്നത് നീ കണ്ടിട്ടുണ്ടോഡീ..... ആതി: ഏട്ടൻ കുടിച്ച് കാണില്ല.... ദേ.... ഈ സാധനം കുടിക്കും..... ആതി രാജീവിന്റെ കയ്യിലൊരു പിച്ചുകൊടുത്തു.... രാജീവ്: ആ........ യ്യോ.... എന്റെ കയ്യ്..... ഇവടേലും rest താടി..... ആതി: എന്നോട് ചോദിക്കാതെ കാലോടിച്ചിട്ടല്ലേ.... രാജീവ്: ഇതൊക്കെ ചോദിച്ചിട്ട് ചെയ്യുന്ന കാര്യണോ.... ആതി: ഹും........ അവൾ ചുണ്ട് കൂർപ്പിച്ച് കള്ള ദേഷ്യം കാണിച്ചു... 'അമ്മ: ഡാ..... നിന്നെ ഇന്നലെ രാത്രി എത്രപ്രവശ്യം വിളിച്ചു..... നീ എന്താ ഫോൺ എടുക്കാഞ്ഞേ...... മനു: ഞാൻ കണ്ടില്ല രാധമ്മേ.... 'അമ്മ: രണ്ടുപേരും കണ്ടില്ലേ..... രണ്ടിനേയും മാറി മാറി വിളിച്ചിട്ടും എടുത്തില്ലല്ലോ.... മനുവും രാജീവും എന്തുതരം പറയണമെന്നറിയതെ പരുങ്ങി...
'അമ്മ: ഒരത്യാവശ്യ കാര്യം പറയാൻ വിളിക്കുമ്പോൾ ഇങ്ങനെ തന്നെ ചെയ്യണം... മനു: എന്താ അമ്മേ..... 'അമ്മ: നിന്റെ

💬 Comments

View all comments