Chapter Title : ?Game of Demons 9 [Demon king] [Climax]
കൂടെ ഒരു ഒരു കോടിയോളം വരും......
അലി : ഹമ്മ്..... ഞാനീ സ്ഥലത്തിന് രണ്ട് കോടി തരാം.....
അതുകൂടി കേട്ടപ്പോൾ ജോസിന്റെ മുഴുവൻ റിലേയും പോയി....
ജോസ്.: ഈ സ്ഥലമെന്തിനാ ഭായ്........
അലി : ഇന്ന് പണി കഴിഞ്ഞാൽ അവനെയും ഈ ചാവാരായി കിടക്കുന്നവരെയും ഈ സ്ഥലത്ത് വച്ച് കത്തിക്കും....
a bomb blast .....
ജോസ് അത് കേട്ട് ഞെട്ടിതരിച്ചു.
അലി: 6 കോടി പ്ലസ് 2 കോടി.... പിന്നെ നിങ്ങളുടെ പണിക്കൂലി 50 ലക്ഷം.....
മൊത്തം 8.5 കോടി....
സമ്മതമെങ്കിൽ കൈ തരാം....
അലി ജോസിന് നേരെ കൈ നീട്ടി. അയാൾ ഏതോ മായികാ ലോകത്ത് ആയിരുന്നു.
അയാളുടെ കൈകൾ യാന്ത്രികമായി അലിയുടെ കയ്യിനെ സ്പർശിച്ചു.
ജോസ്; സമ്മതം....
ഒരു കിളി പോയ ഭാവത്തിൽ പറഞ്ഞു.
ശേഷം അയാൾക്ക് ചുറ്റുമുള്ളവരെ നോക്കി.
ജോസ് : ഡേയ്..... എന്തര് നോക്കി നിക്കണേ.... എല്ലാത്തിനേം പെറുക്കി വല്ല റൂമിലും പൂട്ടിട്.....
ജോസ് അയാളുടെ കൂട്ടലികളോട് പറഞ്ഞു.
അവരെല്ലാവരെയും തൂക്കി ഒരു റൂമിലേക്ക് കിടത്തി....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാജീവ് രാവിലെ തന്നെ കാറിന്റെ കീ എടുത്ത് മനുവിനെ തിരയുവാൻ ഇറങ്ങി.
സമീറ കൊടുത്ത വാച്ചിൽ gps നോക്കി.
പക്ഷെ ഇപ്പോഴത് ഓഫ് ആയിരുന്നു...
അവസാന ലൊക്കേഷൻ കാണിച്ച സ്ഥലത്ത് പോയ് നോക്കാൻ അവൻ തീരുമാനിച്ചു...
അവൻ വണ്ടി കീ തിരിച്ച് ഓണാക്കി...
വണ്ടി റിവേഴ്സ് എടുക്കാൻ തുനിഞ്ഞതും വീടിന്റെ ഗൈറ്റിലൂടെ ഒരു ബുള്ളറ്റ് ഉള്ളിലേക്ക് വരുന്ന ശബ്ദം കേട്ടു.
അവൻ തിരിഞ്ഞു നോക്കി.
'"" മനു...... '""
അവന്റെ നാവിൽ നിന്നും ആ പേര് വന്നു.
അവൻ വണ്ടി ഓഫ് ചെയ്ത് പുറത്തേക്ക് ചാടി ഇറങ്ങി.
മനു വണ്ടി സ്റ്റാൻഡിൽ ഇട്ടു തിരിഞ്ഞതും രാജീവ് ഓടിപ്പോയി അവനെ കെട്ടിപിടിച്ചു.
മനു : എന്ത് പറ്റി അളിയാ.....
അവൻ വളരെ സാധാരണമായി പറഞ്ഞു.
രാജീവ് ; എവടായിരുന്നട നാറി ഇത്ര നേരം....
മനു ; സോറി അളിയാ...
രാജീവ് : നിനക്കൊന്നും ഇല്ലല്ലോ....
അവൻ മനുവിന്റെ ദേഹത്തും മുഖത്തുമെല്ലാം കൈകൊണ്ട് ഉഴിഞ്ഞു...
രാജീവിന്റെ
💬 Comments
View all comments