0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1052
എന്തേ.... അഞ്ചു: ഞാൻ തേക്കുല്ലാ.... വേണേൽ തേപ്പിച്ചോ.... മനു: അതെന്താ സഖാവേ പുതിയൊരു ശീലം.... അഞ്ചു: എന്തേ.... ആതിക്ക് മാത്രേ തേച്ച് കൊടുക്കൊള്ളോ.... എനിക്ക് ഇല്ലേ.... മനു: ഹമ്മ്.... അസൂയ... അഞ്ചു: ആഹ്.... അങ്ങനെന്നെ കൂട്ടിക്കോ... മനു: കെട്ടിപ്പോയില്ലേ.... സഹിച്ചല്ലേ പറ്റു..... വാ.....
അതും പറഞ്ഞ് മനു മുന്നോട്ട് നടന്നു. പക്ഷെ അഞ്ചു ഒരടിപോലും മുന്നോട്ട് വച്ചില്ല. മനു: എന്താടി വരുന്നില്ലേ.... https://youtu.be/xyvlwGU-O7M അഞ്ചു: എന്തേ.... അവളെ മാത്രേ പൊങ്ങുകയുള്ളോ.... എന്നെയിന്നും പൊങ്ങില്ലേ.... മനു: എടുത്തിട്ടോ..... എടി മേളിൽ പോണം... അവടെ ബ്രഷും പേസ്റ്റും എല്ലാം.... അഞ്ചു: ആഹ്.... പോണം.... എന്നേം കൊണ്ടോണം.... മനു : നമുക്കെ... ആതിടെ ബ്രൂഷ് എടുക്കാം.... അതാവുമ്പോൾ അത്രേം കിലോ മീറ്റർ പോണ്ടല്ലോ.... അഞ്ചു: അയ്യേ..... പൊക്കോണം.... എനിക്കൊന്നും വേണ്ടാ.... മര്യാദക്ക് എടുത്തോ.... മനു: ഭഗവാനെ.... ഇവളെന്നേം കൊണ്ടേ പോവൂ..... അഞ്ചു: എന്താ സംശയം.... മനു :ഒരു സംശയോം ഇല്ല... വാ.... മനു അവലിടെ അടുത്ത് പോയി അവളെ എടുത്ത് പൊക്കി. മനു: അഞ്ചു........ അഞ്ചു: എന്തോ....
മനു: മോളിന്നലെ എന്തോന്നാ കഴിച്ചേ...... അഞ്ചു: ദോശ.... ഏട്ടനെ കാണാത്തോണ്ട് ഒന്നേ കഴിച്ചള്ളു.... മനു: very good....... അഞ്ചു: എന്തേ..... മനു…: ഒരു ദോശക്ക് ഇങ്ങനെ.... ഒരു അഞ്ചേണ്ണം ഉള്ളിൽ പോയിരുന്നെങ്കിൽ.... ഹോ.... ഓർക്കാൻ പോലും വയ്യ..... അഞ്ചു: ഞാനത്ര കനൊന്നും ഇല്ലാ.... മനു: പിന്നെ.... ഇതൊന്ന് വന്ന് പൊക്കി നോക്ക്.... അപ്പൊ അറിയാ.... അഞ്ചു: ഞാനെങ്ങനെ എന്നെ തന്നെ പൊക്കാ.....എന്റെ മണ്ടൂസേ...... മനു: അത് നിന്റെ ഭാഗ്യം..... അവൻ നടന്ന് ഡോറിൽ അടുത്തെത്തി. അത് തുറക്കാൻ അവളെ നിലത്ത് വയ്ക്കാൻ ഒരുങ്ങിയതും അഞ്ജുവിന്റെ വിലക്ക് വീണു. അഞ്ചു: ദേ... എന്നെ ഭൂമിയിൽ വച്ചാ ഉണ്ടല്ലോ.... മനു; അപ്പൊ ഇത്‌ തുറക്കണ്ടേ.... അഞ്ചു: അതൊക്കെ ഞാൻ തുറന്നോളാ.... അതും പറഞ്ഞ് അഞ്ചു എത്തി വലിഞ്ഞ് വാതിലിന്റെ കുറ്റി തുറന്നു. പുറത്ത് എല്ലാവരും അവരെ കാത്ത് നിൽക്കായിരുന്നു. അവർ വരുന്നത് കണ്ടപ്പോൾ അവർ അറിയാതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. രൂപ : എന്താ ഏട്ടാ ഇത്..... ഭാര്യയെ

💬 Comments

View all comments