Chapter Title : ?Game of Demons 9 [Demon king] [Climax]
സുഖിപ്പിക്കണോ....
മനു: ഒക്കെ വേണ്ടിവരും എന്റെ രൂപേ.... ഇതിനെ പല്ല് തേപ്പിച്ചു കൊടുക്കണമെന്ന്....
'അമ്മ: അയ്യേ.... പെണ്ണ് പോത്ത് പോലെ വളർന്നു.... അതിനെ താഴെ വക്കടാ.....
'അമ്മ പറഞ്ഞു...
അഞ്ചു: ആഹാ.... ഞാൻ മാത്രേ വളന്നള്ളോ.... ദേ ഇന്നലെ ഇവൾക്കും തേപ്പിച്ചുകൊടുത്തു....
അഞ്ചു ആതിയെ ചൂണ്ടിക്കാണിച്ച് പറഞ്ഞു. 'അമ്മ അന്തം വിട്ട് ആതിയെ നോക്കി. അവളൊന്ന് ഇളിച്ചു കാണിച്ചു.
'അമ്മ: ഡാ.... ഇതിന്റെ രണ്ടിന്റേം കളിക്ക് നിന്നാ നീ ഒരു വഴിയാവും ട്ടൊ.....
'അമ്മ മനുവിനെ നോക്കി ശഖാരിച്ചു.
മനു: അതൊന്നും കുഴപ്പില്ല രാധമ്മേ.... ഇതൊക്കെ എനിക്ക് ഇഷ്ട്ടാ....
അതും പറഞ്ഞ് ഒന്ന് കണ്ണും അടച്ച് അവർ മുകളിലേക്ക് നടന്നു.
സ്റ്റപ്പിന്റെ മുന്നിൽ എത്തിയതും ആതി വട്ടം ചാടി. പെട്ടന്നായത്കൊണ്ട് അവൻ അഞ്ജുവിനെ നിലത്ത് നിർത്താൻ നോക്കി..
പക്ഷെ അഞ്ചു അവന്റെ കഴുത്തിൽ പിടുത്തമിട്ടു.
അഞ്ചു: ദേ.... എന്നെ ഇറക്കിയ കൊല്ലും ഞാൻ...
അഞ്ചു തീർത്ത് പറഞ്ഞു.
മനു:എന്നാ നീ മാറടി.....
ആതി: ഇല്ല..... എന്റെ മസാല ദോശ എവടെ കൊരങ്ങ......
മനു : മസാല ദോശയൊ..... അത് മറന്നു....
ആതി: ക്ക് ഇപ്പൊ വേണം....
മനു: എന്റെ പൊന്ന് ആതി അല്ലെ.... ഇപ്പൊ അതിന് പറ്റിയ സിറ്റുവഷൻ അല്ല.... ഒന്ന് മാറ് മോളെ....
ആതി: പറ്റില്ല......
അവളും വിടുന്നില്ല. മനു അവസാന ആശ്രയമായ അമ്മയെ നോക്കി. ഇതെല്ലാം വായിൽ കയ് വച്ച് മറച്ച് ചിരിക്കാണ്....
അവൻ രാധമ്മയെ ദയനീയമായി നോക്കി.
'അമ്മ: എന്നെ നോക്കണ്ടാ.... നിനക്ക് ഒക്കെ ഇഷ്ട്ടല്ലേ.... അനുഭവിച്ചോ....
അതും പറഞ്ഞ് ചിരിച്ചിട്ട് 'അമ്മ അടുക്കളയിലേക്ക് സ്‌കൂട്ട് ആയി.
മനു: എന്റെ പൊന്നോ.... രണ്ടും എന്റെ നടു ഒടിക്കും....
അഞ്ചു: ന്നാലും കൊഴപ്പില്ലാ.... എന്നെ മേലേക്ക് കൊണ്ടൊക്കോ....
മനു: ആതി......
ആതി: ഒരാതിയും വേണ്ടാ.... എനിക്കിപ്പോ സാധനം കിട്ടണം....
മനു: അയ്യോ..... കൃഷ്ണാ..... ഭഗവാനെ.......
അവൻ ഉറക്കെ ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ചു. അത് കണ്ട് രൂപയും രാജീവും പൊട്ടിച്ചിരിച്ചു. രാജീവിന്റെ ചിരി അത്ര പ്രസന്നം ആയിരുന്നില്ല...മനുപറയാൻ പോകുന്ന കാര്യങ്ങളെ ഓർത്ത് അവൻ ചിന്താലു ആയിരുന്നു...പക്ഷെ ഇവിടെ
💬 Comments
View all comments