Chapter Title : ?Game of Demons 9 [Demon king] [Climax]
നിന്നു...
പക്ഷെ നമ്മടെ ആതിക്ക് അത് കണ്ട്രോൾ ചെയ്യാനുളള കഴിവ് ദൈവം അല്ല... ഞാൻ കൊടുത്തിട്ടില്ല...
അവളും ഓടിപ്പോയി അവരുടെയൊപ്പം ഇരുന്നു...
സംഗതി വയറ് നിറഞ്ഞെങ്കിലും ഇത് കുശുമ്പല്ലെ....
രണ്ടുപേരുടെ പങ്കിൽനിന്നും അവളും കഴിച്ചു...
അത് ഒരു ഇഷ്ടക്കേടും കാണിക്കാതെ കൊടുക്കുകയും ചെയ്തു...
ഇന്നലെ നടന്നതെല്ലാം ഒരു ഗജനി സ്റ്റൈലിൽ എല്ലാവരുടെ മാനസ്സിൽനിന്നും അപ്രതക്ഷ്യമായി...
...........
കഴിച്ചു കഴിഞ്ഞ് മനു എല്ലാവരോടും വളരെ നല്ലരീതിയിൽ സംസാരിച്ചു...
എല്ലാവരുടെ മനസ്സും തണിത്തിരുന്നു...
പക്ഷെ രാജീവ് അൽപ്പം അപ്സെറ്റ് ആയിരുന്നു..
അവസാനം മനുവും രാജീവും സംസാരിക്കുവാനായി ടറസിലേക്ക് പോയി. അൽപ്പനേരം ഇരുവരും ഒന്നും മിണ്ടിയില്ല...
രാജീവ് തന്നെ ആദ്യം തുടക്കമിട്ടു.
രാജീവ്:ഇന്നലെ നീ എവിടേക്കാ പോയേ...
മനു: പോയതല്ല കൊണ്ടുപോയതാ....
രാജീവ് : അവരൊക്കെ ജീവനോടെ ഉണ്ടോ...
മനു അവനെ നോക്കിയൊന്ന് ചിരിച്ചു... ഒരു വല്ലാത്ത ചിരി.
രാജീവ്: എന്താടാ... ഒക്കെ തീർന്നോ...
മനു: നോക്കിയില്ല....
രാജീവ്: ഹമ്മ്.... അപ്പൊ അവർ....
മനു: അവരെ പ്രതിക്ഷിച്ച പോയത്... പക്ഷെ കണ്ടില്ല...
രാജീവ്: പാർട്ടി എങ്ങനുണ്ട്....
മനു: വേസ്റ്റ്.... ഒന്നും ഒരു വെളിവില്ല... എന്റെ തലക്ക് ഒരു മരക്കമ്പുകൊണ്ട് അടിച്ചു...
പാവങ്ങൾ...
ഞാൻ മയങ്ങിന്ന് വിചാരിച്ചു കൊണ്ടുപോയി...
രാജീവ്: ഏതാ സ്ഥലം...
മനു: ഒരു പന്നി ഫാം ആണ്....അധികം ദൂരമില്ല ഇവിടുന്ന്....
രാജീവ്: ചുറ്റുവട്ടം....
മനു: safe....
ഇരുവരും പരസ്പ്പരം നോക്കി ചിരിച്ചു?
രാജീവ്: then what next....
മനു: അഞ്ചുവിനെയും ബാക്കി എല്ലാവരെയും മാറ്റണം...
രാജീവ്: അതിന്റെ ആവശ്യമുണ്ടോ....
മനു: ഉണ്ട്.... അവർ വളരെ ഫാസ്റ്റ് ആണ്... ഒരു റിസ്‌ക്ക് ഇനി എടുക്കാൻ പറ്റില്ല...
രാജീവ്: അവർ ഇവിടെത്തിട്ടുണ്ടാവോ...?
മനു: ഈ സമയം ഉണ്ടാവും....
രാജീവ്: അപ്പൊ എങ്ങനാ...
മനു: അറിയില്ല.... അവരെ എന്ത് പറഞ്ഞ് മറ്റും...
രാജീവ്: രൂപയുടെ വീട്ടിലേക്ക് അയക്കാം...
മനു: പെട്ടന്ന് ഇങ്ങനെ പറഞ്ഞാൽ സംശയം തോന്നില്ലേ... അഞ്ചുവിന് already എന്തൊക്കെയൊ സംശയമുണ്ട്...
രാജീവ്: രൂപയുടെ അച്ഛൻ കുറച്ചു സുഖമില്ല... അപ്പൊ ആ കാരണം പോരെ....
മനു: അതെന്ത് പറ്റി....
രാജീവ്: അത്ര സീരിയസ് അല്ല.... bp
💬 Comments
View all comments