0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1089
കിരഞ്ഞതാ... മനു: ദൈവം കാണിച്ച വഴിയാണ്...
രാജീവ്: ഹമ്മ്.... വേറെ... മനു: രൂപയുടെയും അഞ്ജുവിന്റെയും ഫോണിൽ നിന്ന് സിം ഊരണം... രാജീവ്: അതിന്റെ ആവശ്യം ഉണ്ടോ... മനു: ഉണ്ട്... ഡാർക് വോൾഡ് എന്ന് പറഞ്ഞാൽ ഡാർക് വെബ്‌മായി connected ആയിരിക്കും... സോ അവരുടെ അടുത്ത് ഒരു ഹാക്കർ ഉണ്ടാവാൻ ചാൻസ് ഉണ്ട്.... രാജീവ്: ഹമ്മ്... എന്റെ കയ്യിൽ ഉപയോഗിക്കാത്ത രണ്ട് സിം കാർഡ് ഉണ്ട്... മനു: ഹമ്മ്... അത് മതി.... നീ രൂപയുടെ ഫോണിൽനിന്ന് മാറ്റിക്കോ... അഞ്ജുവിന്റെ ഞാൻ നോക്കിക്കോളാം രാജീവ്: അപ്പൊ നമ്മൾ.... മനു: നമുക്ക് വേണ്ടാ.... നമ്മളെ അവർ വാച്ച് ചെയ്യട്ടെ.... പിന്നെ നീ പോകുമ്പോൾ ഫോൺ ഓഫ് ആക്കിക്കോ... തിരിച്ച് മലപ്പുറം എത്തുമ്പോൾ on ആക്കിയാൽ മതി.... രാജീവ്: ആഹ്.... ശരിയടാ... പക്ഷെ അഞ്ജുവിന്റെയും രൂപയുടെയും ലൊക്കേഷൻ കണ്ടില്ലെങ്കിൽ അവർക്ക് സംശയം തോന്നില്ലേ... മനു: അത് ഞാനേറ്റു.... ഏറ്റെൽ ഒരു പഴയ ഫോൺ ഉണ്ട്.... അതിൽ ഇടാം... അപ്പൊ അവരിവിടെ ഉണ്ടാകുമെന്ന് അവർ കരുതിക്കോളും.... രാജീവ്: എത്ര ദിവസാടാ ഇങ്ങനെ... മനു: അറിയില്ല... തൽക്കാലം 2 ദിവസം അവരിവിടെ വേണ്ടാ... ഒരു പക്ഷെ അവരുടെ മൂവ് ഫാസ്റ്റ് ആവാൻ ചാൻസ് ഉണ്ട്.... രാജീവ്: എന്നാ നീയും വാ... നമുക്ക് ഒരുമിച്ചു പോകാം.... മനു: ഇല്ലാ.... അത് safe അല്ല... ഞാനിവിടെ വേണം... രാജീവ്…: എടാ ഒറ്റക്ക് നീ.... മനു അവനെ നോക്കിയൊന്ന് ചിരിച്ചു. മനു: അതെനിക്ക് പുതുമയല്ല.... രാജീവ്: ഹമ്മ്....അപ്പൊ തുടങ്ങാം അല്ലെ... മനു: ഇത് തുടങ്ങിക്കഴിഞ്ഞു....
...... മനുവും രാജീവും അവരുടെ അടുത്ത് കാര്യം ബോധിച്ചു... മനുവിനെ തനിച്ചാക്കി വരില്ലെന്ന് അഞ്ചു ശാട്യം പിടിച്ചു... പക്ഷെ കടയിലെ സ്റ്റോക്കിന്റെ കാര്യം പറഞ്ഞ് അവനൊഴിഞ്ഞു. നാളെ എത്താമെന്നും പറഞ്ഞു. അത് കേട്ടപ്പോൾ അവൾക്ക് പറ്റില്ലെന്ന് പറയാൻ തോന്നിയില്ല... കൂടാതെ രൂപയുടെ അച്ഛൻ അവൾക്കും ആതിക്കും അച്ഛന്റെ സ്ഥാനം തന്നെ ആണ്... ഇതിനിടക്ക് രൂപയുടെയും അഞ്ജുവിന്റെയും ഫോണിൽനിന്ന് സിം കാർഡ് മാറ്റി... അവർ അറിയാതെ തന്നെ... കൂടാതെ റീചാർജും ചെയ്ത് ആ സിം ആക്ടിവേറ്റ് ആക്കി.

💬 Comments

View all comments