Chapter Title : ?Game of Demons 9 [Demon king] [Climax]
അവിടേക്ക് എത്തിയിരുന്നു.
ജോണ്: ബാക്കിയുള്ളവർ....
അവൻ ചോതിച്ചു...
ശിവ: മത്തവങ്ങൾ same ലൊക്കേഷനിലെ ഇറുക്ക്....
ജോസ്: ഇനിയവൻ മുങ്ങിയതാണോ....
ജോസ് ചോതിച്ചു...
ജോണ്: ഏയ്.... അതിന് ചാൻസ് ഇല്ല.... അവർ ഒളിക്കുന്ന ടൈപ്പ് അല്ലാ....
അലി: വേട്ട രാത്രിയല്ലേ.... അപ്പൊ നോക്കാം....
എന്നാലും.... എന്തോ മണക്കുന്നു...
ജോണ്: ഹമ്മ്.... എനിക്കും തോന്നി.... പക്ഷെ ബാക്കിയുള്ളവർ അവിടെ ഉണ്ടല്ലോ....
ജോസ്: ആ പയ്യൻ രക്ഷപ്പെട്ടലോ....
ജോണ്: അവൻ വലിയ മാറ്റർ അല്ല....മനു....അവനെ ആദ്യം പിടിക്കണം....
അലി: അപ്പൊ എങ്ങനാ പ്ലാൻ....
ജോണ്: വീട്ടിൽ കേറി പൊക്കാൻ പറ്റില്ല.... ആദ്യം അവനെ വെളിയിൽ എത്തിക്കണം... ശേഷം ആ പെണ്ണുങ്ങളെ വീട്ടിൽ കേറി പൊക്കാം....
അലി: എല്ലാം ഒരുമിച്ചു പോരെ....
ജോണ്: ഇല്ലാ.... അത് നടക്കില്ല.... അവനോട് അൽപ്പ നേരം മല്ലിട്ടാലെ അവനെ പിടികിട്ടു.... കൂടതെ അടുത്ത് വീടൊക്കെ ഉണ്ട്.... വേഗം അറിയും...
അലി: ഓക്കേ.... പക്ഷെ എങ്ങനെ....
ജോണ്: i think രാജീവ് പുറത്തേക്കാണ് പോയതെന്ന് തോനുന്നു.... അവനെ ആദ്യം പിടിക്കണം.... ബാക്കിയൊക്കെ ഈസിയാണ്....
അവർ മനുവിനെ വീഴ്ത്താനുള്ള കരുക്കൾ നീക്കാൻ ആരംഭിച്ചു.
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
രാജീവ് രൂപയുടെ വീട്ടിലെത്തി അവളുടെ അച്ഛനെയെല്ലാം കണ്ടു...
കുറച്ചു ക്ഷീണം ഉണ്ട്....
അത്രേ ഉള്ളു....
രൂപയുടെ നിർബന്ധം കാരണം അവന് വേഗം വരുവാൻ പറ്റിയില്ല...
ദിർതി കാണിച്ചാൽ സംശയം തോന്നുമെന്ന കാരണത്താൽ അവന് മറിച്ചൊന്നും പറയുവാനും പറ്റിയില്ല...
6 മണിക്ക് അവനവിടുന്ന് ഇറങ്ങി...
വണ്ടി വളരെ വേഗത്തിലാണ് പോയത്...
പക്ഷെ രാത്രി ആയതുകൊണ്ട് റോഡ് വണ്ടികളാൽ നിറഞ്ഞു...
മുന്നിൽ മുഴുവൻ ചരക്ക് വാഹനങ്ങളാണ്...
പലയിടത്തും ബ്ലോക്കായിപ്പോയി...
അവന് ടെൻഷനും അധികമായി...
മണ്ണാർക്കാട് എത്തിയപ്പോൾ വീണ്ടും ഒരു വലിയ ബ്ലോക്കുണ്ടായി...
ഫോൺ ഓണാക്കാനും പറ്റില്ല....
അവൻ ബ്ലൂടൂത്ത് ചെവിൽ വച്ചുകൊണ്ട് വാച്ചിൽ മനുവിനെ വിളിച്ചു.
ഒരു രണ്ട് മൂന്ന് റിങ്ങിൽ അവൻ ഫോൺ എടുത്തു.
മനു: എവടെ അളിയാ....
രാജീവ്: ബ്ലോക്കിൽ പെട്ടടാ.....
മനു: ആഹ്.... നന്നായി.....
രാജീവ്: നിനക്ക് കുഴപ്പമില്ലല്ലോ....
മനു: ഏയ്.... ഒന്നുല്ലടാ...
രാജീവ്: ഞാൻ വേഗം എത്താൻ നോക്ക.....
മനു: നീ പതിയെ
💬 Comments
View all comments