0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1093
വന്നാ മതി..... രാജീവ്:ആഹ്..... മനു: പിന്നെ... കുറച്ചു മുന്നോട്ട് വന്നാൽ ഫോൺ ഓണാക്കിക്കോ.... രാജീവ്: അവിടെ വന്നിട്ട് പോരെ.... മനു: നീ ഓണാക്ക്....അവർ ഇവിടെ കേറി പൊക്കാൻ ചാൻസ് ഇല്ലാ.... പുറത്തുനിന്ന് കിട്ടോ നോക്കട്ടെ.... കിട്ടിയാൽ അത്രയും നല്ലത്..... രാജീവ്: ആഹ്..... എന്നാ അങ്ങനെ ആവട്ടെ.... അവൻ ഫോൺ കട്ട് ചെയ്തു... 1 മണിക്കൂറോളം ബ്ലോക്ക് തുടർന്നു... പതിയെ വണ്ടി മുന്നോട്ട് പോയി.... സമയം കഴിയുംതോറും വാഹനങ്ങളുടെ എണ്ണം കുറഞ്ഞു... എന്നാൽ ചരക്ക് ലോറികൾ പണി തന്നു....
ഏകദേശം 1 മണിക്കൂർ പിന്നിട്ടപ്പോൾ അവൻ പെരിന്തൽമണ്ണ എത്തി..... റണ്ണിങ്ങിൽ ഫോൺ ഓണാക്കുന്നത് ശരിയല്ലെന്ന് അവന്റെ മനസ്സ് പറഞ്ഞു.... അവൻ പരിന്തൽമണ്ണയിലെ ഒരു അറിയപ്പെടുന്ന മൊബൈൽ ഷോപ്പിന്റെ അടുത്ത് വണ്ടി നിർത്തി... ശേഷം അവിടുള്ള ഒരു ബേക്കറിയിൽ കയറി ഒരു ഷെയ്ക്ക് ഓഡർ ചെയ്തു... അപ്പോൾ തന്നെ അവൻ ഫോണും ഓണാക്കി... അൽപ്പം നേരം അവിടെ സ്പെൻഡ് ചെയ്ത ശേഷം അവനവിടുന്ന് പിന്നെയും യാത്ര തിരിച്ചു... ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ശിവ: ഭായ്......... ശിവ വിളിച്ചു. അലി: യെസ്...., ശിവ: അന്ത ഫോൺ ഓണാച്.... അലി അവന്റെ കംപ്യൂട്ടറിന്റെ പക്കലേക്ക് നടന്നു.കൂടെ ജോണും... അലി: എവിടെയാണ്..... ശിവ: i think അന്ത ആൾ മൊബൈൽ റിപ്പർ പണ്ണറത്തുക്ക് പോയർക്ക് നിനയ്ക്കിറെൻ... ജോണ്: why..... ശിവ : അവനൊടയെ ലൊക്കേഷൻ ഒരു മൊബൈൽ ഷോപ്പ് പക്കത്തിലെ ഇറുക്ക്.... അവർ ആ ലൊക്കേഷൻ വാച്ച് ചെയ്തു... അനങ്ങുന്നില്ല... അത് അറിയപ്പെടുന്ന ഒരു മൊബൈൽ ഷോപ്പ് ആണ്... ജോണ്: ഭായ്.... എന്തോ പ്രശനം മണക്കുന്നു.... അലി: ഹമ്മ്.... എന്താ..... ജോണ്: ഇത് അവന്റെ കളി ആണൊന്ന് സംശയം ഉണ്ട്...
അലി: ഹമ്മ്..... ഇനി എന്താ ചെയ്യാ.... ജോണ്: അവൻ പുറത്തല്ലേ..... this is a right time.... അലി: എന്നാൽ സങ്കം തിരിയാം.... ജോണ്: വേണ്ട.... അലി അവന്റെ മുഖത്തേക്ക് നോക്കി.... ജോണ്: ഇതിൽ കരുക്കൾ നീക്കിയല്ല.... ഇറങ്ങി കളിക്കണം.... അലി: എന്നുവച്ചാൽ.... ജോണ്: ഈ കളിയിൽ നമ്മളും ഇറങ്ങുന്നു.... അലി: നമ്മുടെ കൂടെ ഇത്രപേർ ഇല്ലേ....

💬 Comments

View all comments