Chapter Title : ?Game of Demons 9 [Demon king] [Climax]
എന്നാലത്തൊന്നും അവനിൽ ചലനം സൃഷ്ടിക്കാൻ അവനായിൽ...
ജോണിന്റെ സ്ലീപ്പർ ലോക്കിൽ ഒന്നും ചെയ്യാനാവാതേ
മനു ആ കയ്യിൽ കിടന്ന് പുളഞ്ഞു....
അവന്റെ ബലം കുറയാൻ തുടങ്ങി....
ദേഹം തരാൻ തുടങ്ങി....
കണ്ണുകൾ പാതി അടഞ്ഞു...
കഴുത്തിൽ നിന്നും പിടിച്ചുമാറ്റാനുള്ള ശ്രമം പൂർണമായും അവസാനിച്ചു....
ജോണ് അവൻ നിലത്തെക്കിട്ടു...
ബോധം ഇല്ലായിരുന്നു....
ജോണ് മനുവിന്റെ കഴുത്തിൽ വിരൽ വച്ച് പൾസ് നോക്കി...
അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു....
കുറച്ചുനേരം അവനെതന്നെ നോക്കി അവിടിരുന്നു....
ശേഷം അലിയെ ഫോൺ ചെയ്തു...
'""" ഹാലോ...... '"""
അലി: ആഹ്..... എന്തായി...
ജോണ്: she is down.....
അലി: ഹമ്മ്..... ഇവനും.....
ജോണ്: ഞാനിപ്പോ വരാ.....
അലി: വരുന്നതിനുമുമ്പ് അവന്റെ കൊയ്യോ കാലോ ഉടച്ചേക്ക്.....
ജോണ്: അത് പറയാനുണ്ടോ.....
അലി: ഇല്ല.... ഓർമിപ്പിച്ചതാ.....
ജോണ്: ഹമ്മ്...... ആ പെണ്ണുങ്ങൾ....
അലി: പോയവർ വന്നിട്ടില്ല....
ജോണ്…: ഹമ്മ്.... ഞാനിപ്പോ എത്താം.....
ജോണ് ഫോൺ വച്ചു.....
ശേഷം തന്റെ ജീപ്പിന്റെ പിൻ സീറ്റിന്റെ അടുത്തേക്ക് പോയി....
എന്നിട്ട് സീറ്റ് മടക്കി....
അതിന്റെ അടിയിൽ ഒരു വലിയ ഹാമർ ഉണ്ടായിരുന്നു...
കല്ല് പൊട്ടിക്കുന്ന പോലത്തെ ചുറ്റിക...
അവനത് വെളിയിലെടുത്തു....
ശേഷം അതിലേക്ക് തിരിച്ചും മറിച്ചും നോക്കി....
എന്നിട്ട് മനുവിനെ നോക്കി....
ആ മുഖത്ത് ഒരു ചിരി വിടർന്നു....
അവനാ ചുറ്റികകൊണ്ട് മനുവിന്റെ നേരെ നടന്നു...
അവൻ നിലത്ത് മലർന്ന് കിടക്കുകയായിരുന്നു....
അൽപ്പനേരം അവൻ മനുവിന്റെ മുഖത്തേക്ക് നോക്കി നിന്നു....
ജോണ്: നീ പേടിക്കണ്ടാ.... ഇത് വച്ച് നിന്നെ കൊല്ലാൻ പോകുന്നില്ല.....
നീ ഇനിയും കുറച്ചു മണിക്കൂർ കൂടി ജീവിക്കണം....
ചിലത് കാണാനായി....
തൽക്കാലം ഇത് നീ ഏറ്റ്‌വാങ്ങി മിണ്ടാതെ കിടക്ക്....
ജോണ് തന്റെ കയ്യിലുള്ള ചുറ്റിക അവന്റെ വലത്തെ കാലിനെ ഉന്നം വപ്പിച്ചും...
എന്നിട്ട് ചുറ്റിക പൊക്കി...
അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ചുറ്റിക ചലിപ്പിച്ചു....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
ജോണിന്റെ ഫോൺ വന്നപ്പോൾ മുതൽ അലി വല്ലാത്ത സന്തോഷത്തിൽ ആണ്.....
തനിക്ക് മുന്നിലെ ടേബിളിലെ മദ്യം ജോസിനും സിംഗരക്കും പകർന്നു നൽകി...
വിജയത്തിന്റെ ആനന്ദം.....
അവരൽപ്പ നേരം മദ്യത്തിനായി ചിലവഴിച്ചു....
ശേഷം
💬 Comments
View all comments