Chapter Title : ?Game of Demons 9 [Demon king] [Climax]
രാജീവിന്റെ അടുത്തേക്ക് പോയി....
അവനെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്.....
അവരാ മുറിയിലേക്ക് കയറി....
രാജീവ് ആ മുറിയുടെ ഉള്ളിലെ ഒരു ചുവരിൽ ചാരി ഇരുക്കുന്നുണ്ട്....
കയ്യും കാലുമൊന്നും കെട്ടിയിട്ടില്ല.....
കാല് ഒടിഞ്ഞിട്ടുണ്ടയിരുന്നു...
വേറെയും കുറെ അടി കൊണ്ടിരുന്നു...
അതിനാൽ അവൻ നല്ലോണം അവശനാണ്....
രാജീവ് കിതച്ചുകൊണ്ട് മുന്നിൽ നിൽക്കുന്ന അലിയേയും ജോസിനെയും സിംഗരയെയും നോക്കി....
അവർ അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുകയാണ്....
അലി : എന്താടാ.... വല്ലാതെ വേദന ഉണ്ടോ......
അതിന് മറുപടിയായി അവൻ കിതച്ചുകൊണ്ട് ചിരിച്ചു...
അലി: ഹ ഹ ഹ ഹ ........
നീ ചിരിച്ചോ....
നല്ലോണം ചിരിച്ചോ....
കുറച്ചുനേരം കഴിഞ്ഞാൽ നീ കരയും....
ഹൃദയം പൊട്ടുന്ന കരച്ചിൽ....
നീ മാത്രമല്ല....
നിന്റെ ഫ്രണ്ടും.........'""''
രാജീവ് അയാളെ പുച്ഛത്തോടെ നോക്കി....
രാജീവ്; നിനക്ക് പറ്റില്ല.......
ഹ ഹ ഹ .......
ആ വേദനയിലും അവൻ ചെറുതായി ചിരിച്ചു...
ജോസ്: അവൻ ചിരിക്കണ കണ്ടില്ലേ.....
ഒരൊറ്റ ചവിട്ട് കൊടുത്താലോ....."'''
ജോസ് അവനെ ചവിട്ടാൻ കാലോങ്ങി...
എന്നാൽ അലി അത് വിലക്കി
അലി: വേണ്ട..... ഒന്നും ഇപ്പോൾ വേണ്ടാ....
അവൻ ചിരിക്കണം....
അവസാനം കരായണം....
രാജീവ്: ഞാൻ ചത്താലും നിനക്കൊന്നും അവരെ തൊടാൻ പറ്റില്ലടാ.....
രാജീവ് അലിക്ക് നേരെ അലറി...
അലി രാജീവിന്റെ ഒടിഞ്ഞ കാലിൽ അമർത്തി ചവിട്ടി..
'""" ആ........ഹ്..... '""
അവൻ വേദനയാൽ പുളഞ്ഞു...
അലി: നിന്നോട് ചിരിക്കാനെ ഞാൻ പറഞ്ഞള്ളൂ....
അലറാൻ പറഞ്ഞില്ല....
അലി അവന്റെ കാലിൽ നിന്ന് കാലെടുത്തു...
രാജീവ് വേദനയാൽ തളർന്നിരുന്നു...
അലി: നിന്റെ കോണ്ഫിഡൻസ് എനിക്കിഷ്ടമായി....
but ..... അവരെ ഞാൻ തൂക്കികഴിഞ്ഞു.....
രാജീവ് വിശ്വാസം വരാതെ അയാളുടെ മുഖത്തേക്ക് നോക്കി...
അലി: എന്താ.... വിശ്വാസം വന്നില്ലേ.....
ജോണ് മനുവിനെ പൊക്കിയിട്ടുണ്ട്....
മനു അവനുള്ളതാ.....
അവന്റെ പകക്കുള്ളത്....
എന്റെ പക നിന്റെയൊക്കെ പെണ്ണുകളോട് തെർത്തോളം....
രാജീവ് അയാളുടെ മുഖത്തേക്ക് ദേഷ്യവും പുച്ഛവും കലർന്ന ഭാവത്തോടെ നോക്കി...
അലി: എന്താടാ നോക്കുന്നെ.... നിനക്ക് വിശ്വാസം ആയില്ലേ....
രാജീവ്: നിനക്ക് അവനെ പിടിക്കാൻ പറ്റില്ല....
അലി: ഹ ഹ ഹ ഹ .........
💬 Comments
View all comments