0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1112
എന്നാൽ നമുക്ക് നേരിൽ കാണാം....
രാജീവ് യാതൊരു ഭയവും ആശങ്കയും ഇല്ലാതെ അലിയുടെ മുഖത്തേക്ക് നോക്കി... അലി: എനിക്ക് നിന്നെ വല്ലാതെ ഇഷ്ടമായി.... അതും പറഞ്ഞുകൊണ്ട് അവിടുള്ളൊരു ചെയർ എടുത്ത് അവന്റെ മുന്നിൽ ഇരുന്നു... അലി: you are a good friend...... ഞാനും ജോണും പോലെ..... പിന്നെ പേടിയില്ലാത്തവൻ.... i like it...... രാജീവ്: അതിന് നല്ല തന്തക്ക് പിറന്നാൽ മതി.... അലി: അതേ..... നീ പറഞ്ഞത് ശരിയാ.... പക്ഷെ പിറന്നത് അത്ര നല്ല തന്തക്ക് അല്ലായിരുന്നു... അതുകൊണ്ട് അയാളെ ഞാനങ് കൊന്നു.... so..... ഞാനൊരു നല്ല തന്തയാ..... അത് പോരെ.... ഹ ഹ ഹ ഹ .... അയാൾ ചിരിക്കാൻ തുടങ്ങി... രാജീവ്: അലി ഭായ്..... തനിക്കെന്നെ കൊല്ലാൻ പറ്റും.... പക്ഷെ അവരെ തൊടാൻ സാധിക്കില്ല... അലി : guts ...... i like your guts..... മരണത്തിന്റെ മുന്നിൽ ഇങ്ങനെ നെഞ്ചും വിരിച്ചു നിൽക്കുന്നവരെ എനിക്ക് വലിയ ഇഷ്ട്ടമാണ്.... പക്ഷെ നീ മരിക്കും.... അവനും മരിക്കും....
but..... അവർ മരിക്കില്ല..... നിന്റെയൊക്കെ പെണ്ണുങ്ങൾ.... അവരൊക്കെ ഇനിയും ജീവിക്കും... പല രാജ്യത്ത്..... പല ആൾക്കാരുടെ കൂടെ.... ഹ ഹ ഹ ഹ ........ അയാൾ ചിരിക്കാൻ തുടങ്ങി... രാജീവ്: ഡാ........... അവൻ അലറി.. അലി: ഹേയ് .....ഹേയ് ....ഹേയ്.... സൗണ്ട് ഉണ്ടാക്കരുത്.... അതിന് ഇനിയും സമയമുണ്ട്...... രാജീവ് ദേഷ്യത്തോടെ അയാളെ നോക്കി... അലി: പിന്നെ.... ഒരു ഇന്ററിസ്റ്റിംഗ് ആയ കാര്യം പറയാം..... നിന്നെയും അവനെയും എങ്ങനെ കൊല്ലാൻ പോകുന്നത് എന്നറിയേണ്ടേ..... കാണേണ്ടത് എല്ലാം കാണിച്ച്.... ഞങ്ങൾ നിങ്ങളെ കിടത്തും.... എന്നിട്ട് ഓരോ വിരലായി അറുക്കും..... പിന്നെ നീയൊക്കെ അവരിൽ നിന്നും മുറിച്ചെടുത്തില്ലേ ഒരു സാധനം..... അതും എടുക്കും.... പിന്നെ കാലിന്റെ അടി തൊട്ട് തുണ്ടം തുണ്ടമായി വെട്ടും..... ഇറച്ചി വെട്ടുന്ന പോലെ.... ഓരോ കഷ്ണം വെട്ടുമ്പോഴും നീയതിന്റെ വേദന അറിയും..... പക്ഷെ നിന്റെ അരക്ക് മേലേക്ക് ഒന്നും ചെയ്യില്ല....
കയ്യൊഴികേ...... കാരണം അത്ര എളുപ്പമൊന്നും നിന്നെ ചവാൻ ഞാൻ സമ്മതിക്കില്ല.....'""" അയാളുടെ സംസാരം കേട്ട് രാജീവിന്

💬 Comments

View all comments