0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1113
ചുറുതായി പേടി ഉടലെടുത്തു... ആ മുഖം അത്രക്ക് മൃകീയവും പൈശാചികവും ആയിരുന്നു... അലി: പിന്നെ നിന്റെ കയ്യും അതുപോലെ വെട്ടും..... ഇറച്ചി മുറിഞ്ഞ വേധനയിൽ നൊന്തു നീറുന്ന നിങ്ങളെ നോക്കി രസിക്കും.... ഞങ്ങൾ മാത്രമല്ല..... നിന്റെ ഭാര്യമാരെയും ഞാനത് കാണിക്കും.... പക്ഷെ നിന്റെ മരണം അങ്ങനെ ആയിരിക്കില്ല.... ലോകത്ത് ഏറ്റവും വേദനയോടെയുള്ള മരണം..... പൊള്ളി മരിക്കുക.... see mr rajeev..... i will explain......."' അലി തന്റെ കോട്ടിലെ കൈ അൽപ്പം പുറകോട്ട് മടക്കി അയാളുടെ വാച്ച് അവനെ കാണിച്ചു... അലി: ഇത് വെറും ഒരു വാച്ചല്ല..... ഇതിന്റെ പേരാണ് the dark cyber...... ഇതുകൊണ്ട് ഹാക്കിങ്ങും ബോംബിങ്ങും ഒരുമിച്ചു നടത്താം.... എങ്ങനെയെന്നല്ലേ..... സിംപിൾ... ഈ സ്ക്രീൻ ഒന്ന് സ്വൈപ് ചെയ്ത് സെറ്റിംഗ്സിൽ പോയി disconnecte device സെലക്റ്റ് ചെയ്‌താൽ മാത്രം മതി..... പിന്നെ ഒന്നും അറിയേണ്ട...... വെറും 5 മിനിറ്റ് നീയും അവനും ഈ സ്ഥലവും ബൂം .... ബൂം.....ബൂം..... ഹ ഹ ഹ ഹ ....... എല്ലാം തീരും....'"""" രാജീവ്: എന്നെ കൊന്നോ.... അവരെ വെറുതെ വിട്ടുടെ..... രാജീവ് അവനോട് ചോതിച്ചു... അലി: ഹ ഹ ഹ ഹ ....... ദൈര്യമൊക്കെ ചോർന്ന് പോയോ....
അയാൾ ചിരിക്കാൻ തുടങ്ങി... കൂടെ സിംഗരയും ജോസും...... അലി: നിന്നെ മാത്രം കിട്ടിയിട്ട് കാര്യമില്ല..... നിന്നെയൊക്കെ കൊന്ന് കഴിഞ്ഞാൽ നിന്റെ ഭാര്യമാരെ ഉടുതുണി ഇല്ലാതെ റോഡിലൂടെ കയറ് കെട്ടി വലിക്കും...... അവരങ്ങനെ ഓടുന്നതായി ഒന്ന് സങ്കൽപ്പിച്ചു നോക്ക്...... നല്ല സുഖം കിട്ടും..... ഹ ഹ ഹ ..... അവനത് പറഞ്ഞ് ചിരിച്ചു.... എന്നാൽ രാജീവിന്റെ കണ്ണിൽനിന്നും കണ്ണുനീരാണ് വന്നത്.... അലി: ഇപ്പോൾ തന്നെ കരയല്ലേ രാജീവ്..... നിനക്ക് കരയാനുള്ള സമയം ആവുന്നേയുള്ളൂ.... '"""' ഭായ്...... '""" അവരെ പുറകിൽനിന്നും ഒരാൾ വിളിച്ചു... അവർ തിരിഞ്ഞു നോക്കി... ശിവ ആയിരുന്നു. അലി: എന്താ ശിവാ........ ശിവ : സാർ...... അന്ത പൊണ്ണെ കൊണ്ടുവരത്ക്ക് പോണവങ്കൾ വധിരുക്ക്..... അലി: ഹ ഹ ഹ ..... അവർ വന്നോ..... ആ പെണ്ണുങ്ങളെ ഇവിടെ കൊണ്ടുവരാൻ

💬 Comments

View all comments