Chapter Title : ?Game of Demons 9 [Demon king] [Climax]
പറാ.......
ശിവ : ആണാ സർ..... അവങ്ക അങ്ങേ ഇല്ലേ....
അലി: what......?
ശിവ: ആമ സർ.....
the girls are missing.....
അലി: അവർ എവിടെയുണ്ട്....
ശിവ : വെളിയിലേ.....
അലി: ഒക്കെ....
അലിയും ജോസും സിംഗരയും റൂമിന് വെളിയിൽ പോയി...
അവരെ പിടിക്കാൻ പോയവർ അവിടെ നിൽക്കുന്നുണ്ടായിരുന്നു....
ജോസ്: ഡേയ്..... ആ പെണ്ണുങ്ങളെ അവടെ മൊത്തം നോക്കിയാ....
'""" അവിടെല്ലാം അരിച്ചു പെറുക്കി...
പോകുമ്പോൾ വീട് അടഞ്ഞു കിടക്കായിരുന്നു....
പക്ഷെ പൂട്ടിട്ടില്ലായിരുന്നു....
ജോസ്: ശെടാ.... ഇവനിവരെ എവിടേക്ക് മാറ്റി.....
അലി: ശിവ.....
ജോണ് എവടെ.....
ശിവ : സർ...
ജോണ് സർ മൊബൈൽ സ്വിച്ച് ഓഫ്‌ലെ ഇറുക്ക്....
അപ്പുറം അന്ത മനു ഫോണും സ്വിച്ച് ഓഫ് താൻ.....
അലി: ഇവിടെ എന്തൊക്കെയോ നടക്കുന്നുണ്ട് സിംഗര.....
സിംഗര.: ഭായ്..... അവന് ഈ പെണ്ണുങ്ങൾ എവിടുണ്ടെന്ന് അറിയുമായിരിക്കും.....
അലി: വാ.....
അവർ വീണ്ടും ആ മുറിയിലേക്ക് പോയി...
വീണ് കിടക്കുന്ന രാജീവിന്റെ വയറിലേക്ക് അയാൾ ശക്തിയിൽ തൊഴിച്ചു....
അടികൊണ്ട വേദനയിൽ അവൻ നിലത്ത് കിടന്ന് ചുമക്കാൻ തുടങ്ങി...
അലി അവന്റെ തലമുടിയിൽ പിടിച്ച് പൊക്കി....
അലി: പറയടാ......
ആ പെണ്ണുങ്ങൾ എവടെ......
അയാൾ ചോദിച്ചതിന് മറുപടിയായി ചിരിച്ചുകൊണ്ട് ഇല്ലായെന്നും തലയാട്ടി...
ജോസ്; ഫ്പ്പ..... നായെ.....ചിരിക്കുന്നൊ.......
ജോസ് രാജീവിന്റെ നെഞ്ചിലേക്ക് ചവിട്ടി....
അവൻ പുറകിലേക്ക് വീണു...
അലി: പറയടാ..... നിങ്ങൾ അവരെ എവിടേക്കാ മാറ്റി........
രാജീവ്: ഹ ഹ ഹ ഹ ഹ ...............
രാജിവ് ചിരിക്കാൻ തുടങ്ങി....
ജോസ് അവന്റെ കരണത്ത് ശക്തിയിൽ അടിച്ചു....
അവൻ ചോര തുപ്പി നിലത്തേക്ക് വീണു...
എന്നാലും അവനിലെ ആ ചിരി ബാക്കിയുണ്ടായിരുന്നു...
അലി: സിംഗര.........
ടൂൾ ബോക്സ് എടുക്ക്.....
അലി സിംഗരയെ നോക്കി പറഞ്ഞു....
അയാൾ പുറത്തേക്ക് പോയി ഒരു കറുത്ത ബോക്സുമായി തിരികെ വന്നു....
ആ ബോക്സിൽ മനുഷ്യ തലയോട്ടിയുടെ രൂപം പതിച്ചിരുന്നു...
അലി ആ ബോക്സ് വാങ്ങി രാജീവിന്റെ മുന്നിൽ വച്ചു...
അലി: ആ ബെഡ് ഇങ് കൊണ്ടുവാ.....
അത് കേട്ടതും ജോസ് പുറത്തുപോയി ഒരു സ്‌ട്രക്ചർ ഉള്ളിലേക്ക്
💬 Comments
View all comments