Chapter Title : ?Game of Demons 9 [Demon king] [Climax]
ഉരുട്ടി കിണ്ടുവന്നു...
സിംഗര രാജീവിനെ പിടിച്ച് അതിൽ കിടത്തി...
ശേഷം അതിലെ ബെൽറ്റ് കൊണ്ട് അവന്റെ കയ്യും കാലുമെല്ലാം ബന്ധിച്ചു... അതിന്റെ അടുത്തുള്ള ടേബിളിൽ ആ ബോക്സ് വച്ച് തുറന്നു...
അതിൽ കട്ടർ , സർജറി ബ്ലൈഡ്, ചുറ്റിക , കത്തി ,വാള് , ആസിഡ് അങ്ങനെ മാരകമായ പല വസ്തുവും ഉണ്ടയിരുന്നു....
അത് രാജീവിൽ ചെറിയ അളവിൽ ഭയം ഉണ്ടാക്കി...
എന്നാൽ അതിന് വഴങ്ങാൻ അവൻ തയ്യാറായില്ല...
അലി ആ ബോക്സിൽനിന്നും ഒരു കമ്പിസൂചി കയ്യിലെടുത്ത് രാജീവിന്റെ പക്കൽ നിന്നു...
അലി: എന്താ നിന്റെ തീരുമാനം .....
ഇപ്പോൾ പറയുന്നോ...... അതോ.....
രാജീവ്: പറയില്ലെടാ നായെ.....
രാജീവ് കിടന്നിടത്ത് കിടന്ന് ചീറി...
അലിയുടെ മുഖത്ത് ഗുഡമായൊരു ചിരി വിടർന്നു...
അയാൾ രാജീവിന്റെ കാലിന്റെ ഭാഗത്തേക്ക് പോയി...
അവന്റെ ഒടിഞ്ഞ കാലിലെ ഷൂസ് ഊരിയെടുത്തു...
ശേഷം ആ കാലിലെ നടുവിരലിന്റെ നഖത്തിന് കീഴെ ആ സൂചി വച്ചു...
അലി: are you sure.....
അയാൾ ഒന്നുകൂടെ ചോതിച്ചു...
രാജീവ്: എന്നെ കൊന്നോ.... എന്നാലും ഞാൻ പറയില്ല.....
അടുത്ത നിമിഷം ആ സൂചി അവന്റെ നഖത്തിന്റെ ഇടയിലേക്ക് തറച്ചു കയറി....
'""" ആ...................... '"""
വേദനയാൽ അവനലറി...
ആ അലർച്ചക്കൊപ്പം അലിയുടെ അട്ടഹാസവും ഉയർന്നു.....
അവനാ സൂചി ഉള്ളിലേക്ക് തിരുകി കേറ്റി വട്ടം കറക്കി.....
രാജീവ് കൂടുതൽ ശബ്ദത്തിൽ കരഞ്ഞു...
ആ സൂജിയുടെ അവന്റെ ചോര ഒലിച്ചിറങ്ങുവാൻ തുടങ്ങി
അവസാനം അയാളാ സൂചി വലിച്ചൂരി....
രാജീവ് വേദനയാൽ തളർന്നു പോയി...
അലി: come on rajeev..... ഇനി പറ.....
അവരെവിടെ.....
രാജീവ്: എ.. എന്നെ കൊന്നാലും.....കൊന്നാലും പറയില്ല......
അവൻ തളർന്ന് ഓരോന്ന് പറയാൻ തുടങ്ങി....
കണ്ണുകൾ പാതി അടഞ്ഞിരുന്നു....
ജോസ്: ഈ നാറി എത്ര തല്ലിയാലും പറയുന്നില്ലല്ലോ....
അലി: അവൻ പറയും....
അലി ആ സൂചി ബോക്സിലേക്ക് തിരിച്ചു വച്ചു...
ശേഷം അതിൽനിന്നും ഒരു കട്ടർ വെളിയിലെടുത്തു...
അലി: ഇനിയും വേദനിക്കണോ രാജീവ്.....
അയാൾ അവന്റെ അടുത്ത് ചെന്ന് ചോതിച്ചു...
രാജീവ്: fuck off.......
അലി: ഹ ഹ ഹ
💬 Comments
View all comments