0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1117
ഉള്ളിലേക്ക് കയറിവന്നു.... ആ കുട്ടിയെ ഡോക്ടർ കണ്ണെടുക്കാതെ നോക്കി.... അയാൾ ആ കുട്ടിയെ നോക്കി പുഞ്ചിരിച്ചു...? ആ കുട്ടി നാണത്താൽ ഒപ്പം വന്നയാളുടെ പിന്നിൽ ഒളിഞ്ഞു... '"" അയ്യേ..... നാണം വന്നോ......'""? ഡോക്ടർ അവനെ നോക്കി ചോതിച്ചു.... അവൻ അയാളുടെ പുറകിൽനിന്നും ഡോക്ടറെ ഒളികണ്ണിട്ട് നോക്കി...☺️ '"" ഇങ്ങോട്ട് വാടാ കള്ള..... അന്റെ നാണം ഞമ്മള് മാറ്റിത്തരാ..... ''" ഡോക്ടർ അവനെ വിളിച്ചു... ആ കുട്ടി കൂടെ വന്ന ആളുടെ മുഖത്തേക്ക് നോക്കി....? അയാൾ ചിരിച്ചുകൊണ്ട് പോകാൻ സമ്മതം നൽകി.... അവൻ ഡോക്ടറുടെ അടുത്തേക്ക് പോയി.... ഡോക്ടർ അവനെ പിടിച്ച് തൊട്ടടുത്തുള്ള കസാരയിൽ ഇരുത്തി.... '""" മനു മോനെ............ ☺️'""
ഡോക്ടർ അവനെ പേര് വിളിച്ചു..... ആ പിഞ്ചു മിഖത്ത് നിറഞ്ഞ ചിരി വിടർന്നു... '""" മോനേത്ര വയസ്സായി......... '""' '"' ക്ക്..... 9 വയസ്സായി..... ?'"" '""" ഹ ഹ ഹ ഹ ഹ ....... അപ്പൊ വലിയ കുട്ടി ആയല്ലോ......'""" '"" ഹമ്മ്..... മാമ പറഞ്ഞു...... ക്ക് പെണ്ണ് ആലോചിക്കാൻ തുടങ്ങിന്ന്......? '""" ആ പിഞ്ചു സ്വരത്താൽ അവൻ പറഞ്ഞു... '""' ഹ ഹ ഹ ഹ ...... കല്യാണം ഒക്കെ നോക്കുന്നുണ്ടോ....... എന്നിട്ട് പെണ്ണിനെ കിട്ടിയോ.... ?'""' '"" അയ്യേ..... ച്ച് ഇപ്പൊ വേണ്ട....... ?'""" '"" വേണ്ടേ..... അതെന്താടാ കള്ളാ......?'"'" '""" കല്യാണം കഴിച്ചാലെ.... ചേരവക്ക് അടികിട്ടുമെന്ന് പറഞ്ഞു...... ക്ക് പേടിയാ......? '"""" '"' ഹ ഹ ഹ ..... അത് ശരിയാ.... മോൻ കെട്ടണ്ടാ.....? '"" '" അങ്കിൾ കല്യാണം തിന്നോ......? '"" '"" പിന്നേ..... തിന്നു തിന്നു..... ?'"" '"" അപ്പൊ അടികിട്ടുവോ......? '"" '"" പിന്നെ കിട്ടാതെ..... നാല് നേരം കിട്ടും......? '""" അത് കേട്ട് അവൻ കുണുങ്ങു ചിരിച്ചു....? ചിരിക്കുമ്പോൾ നുണക്കുഴി തെളിയുന്ന ആ പിഞ്ചു കവിളിൽ ഡോക്ടർ തലോടി.... എന്നിട്ട് കൂടെ വന്നയാളെ നോക്കി.... '"" നിങ്ങൾ കുട്ടിയുടെ.........?''""
'"' മാമനാണ്...... അവന്റെ അച്ഛന്റെസഹോദരൻ...'"" '"' പേര്.....?'" '"" ആനന്ദ്....'""" '""see mr ആനന്ദ്..... നിങ്ങൾ

💬 Comments

View all comments