0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1118
പേടിക്കുന്ന പോലെ ഒന്നുമില്ല അവന്..... '"" '"" പക്ഷെ ഡോക്ടർ.... എന്റെ കുഞ്ഞിന്.... '"" '"" ഈ കാര്യം ഇപ്പോഴാണോ നിങ്ങൾ അറിയുന്നത്.... '"" '"" അതേ ഡോക്ടർ...... അവൻ ജന്മനാ ഇത് ഉണ്ടായിരുന്നു..... അവനിതുവരെ ഇരുട്ടിൽ തപ്പി നടന്നിട്ടില്ല.... ഞങ്ങൾ അത് കാര്യമാക്കിയില്ല..... അവനും ഇത്‌ പൊതുവയൊരു കാര്യമാണെന്നാണ് വിജാരിച്ചത്..... പക്ഷെ അവന് പ്രായം കൂടുംതോറും ബുദ്ധി ഉറക്കാൻ തുടങ്ങി.... അപ്പോൾ അവനുതന്നെ മനസ്സിലായി ഇതെല്ലാവർക്കും പൊതുവായുള്ള കാര്യമല്ലായെന്ന്........ അപ്പോൾ തന്നെ അവനത് എന്നോട് പറയുകയും ചെയ്തു.....'""" '"' ഹമ്മ്..... വേറാരോടും പറഞ്ഞില്ലേ.... '"" '"" ഇല്ല ഡോക്ടർ ..... അവരിത് അറിഞ്ഞാൽ പേടിക്കും.... അപ്പോൾ കാര്യം അറിഞ്ഞിട്ട് പറയാന്ന് വച്ചു....'"" "'നിങ്ങൾക്ക് പേടിക്കേണ്ട കാര്യമൊന്നും ഇതിലില്ല.... ദൈവം ചിലർക്ക് ചില പ്രത്യേക കഴിവ് കൊടുക്കും.... ഇതും അതുപോലെ തന്നെയാണ്....'''" '"" മനസ്സിലായില്ല ഡോക്ടർ '"""" അയാൾ ചോതിച്ചു..... '''' mr ആനന്ദ്....... ഇത് പോലെയുള്ള കഴിവുകൾ സിംഹം ,പുലി , ചെന്നായ , നായ..... അങ്ങനെ പലതരം ജീവികൾക്കാണ് ഉള്ളത്....
അത് കൂടുതലും രാത്രിയിലെ വേട്ടയാടലിന് വേണ്ടിയാണ് ഉപയോഗിക്കാറ്..... പക്ഷെ ഈ കഴിവ് മനുഷ്യന് വന്നുകൂടാ എന്നില്ല.... അപൂർവങ്ങളിൽ അപൂർവമായ മനുഷ്യരിൽ ഇത് കാണാം.....'""" '"" അപ്പോൾ ഡോക്ടർ പറഞ്ഞുവരുന്നത് എന്റെ കുഞ്ഞിന് ഒന്നും ഇല്ലാന്നല്ലേ....'"" '"" ഹ ഹ ഹ .... അതേടോ..... അവനൊന്നുമില്ല..... '""' ആനന്ദിന്റെ മുഖത്ത് ആശ്വാസത്തിന്റെ നേടുവീർപ്പ് ഉയർന്നു..... '""" പിന്നെ.... ഈ കാര്യം പുറത്ത് ആരോടും പറയണ്ട.... നമ്മുടെ നാടല്ലേ.... ചിലപ്പോ ഇവനെ വല്ല വിചിത്ര ജീവിയായി മുദ്ര കുത്തും..... '"" '"" ശരി ഡോക്ടർ....... '"" അവർ ഡോക്ടറുടെ മുറിവിട്ട് പുറത്തേക്ക് പോയി.... പാർക്കിങ്ങിൽ നിർത്തിയ തങ്ങളുടെ ആൾട്ടോ കാറിൽ ഇരുവരും കയറി... '"""മാമ...... '"" മനു വിളിച്ചു... '""എന്തോ.....'"" '"" ആ അങ്കിൾ എന്താ പറഞ്ഞേ....'"" '"ആ അങ്കിള്..... എന്റെ മനുക്കുട്ടന്..... ഒരസുഖോം ഇല്ലാന്ന് പറഞ്ഞു....."' '"" സത്യം.....'"" ''" ഹമ്മ്..... പിന്നേ..... ഈ കാര്യം ആരോടും പറയല്ലേ.... വീട്ടിൽ പോലും..... '""" '"" അതെന്താ

💬 Comments

View all comments