0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1119
വീട്ടിൽ പറഞ്ഞാ..... '"" '"" എടാ മരംകേറി..... വീട്ടിൽ അറിഞ്ഞാൽ എല്ലാവരും അറിയും..... നാട്ടുകരെ വിളിച്ച് വിശേഷം പറയുന്ന പോലെ പറയും...... '""
'"" അയ്യോ എന്ന വേണ്ടാ..... '"" '"" ന്നാ മാമന്റെ കയ്യിൽ തൊട്ട് സത്യം ചെയ്യ് ആരോടും പറയില്ലെന്ന്..... '"" മാമൻ അവന് നേരെ കൈ നീട്ടി..... പക്ഷെ അവൻ അതിൽ സത്യം ചെയ്യാൻ അൽപ്പം ശഖിച്ചു '"" എന്താടാ ആലോജിക്കുന്നെ.....'" '"" മാമ..... മാളു ചേച്ചിയോട് പറയാ.... '"" "'" എന്തിനാടാ..... '"" '"" ഞാൻ ചേച്ചിയോട് ഒന്നും മറക്കില്ല മാമ.... ചേച്ചിയോട് മാത്രം പറയാ..... വേറാരും അറിയില്ല.... '" '"" മ്മ്............. ? ആഹ് ശരി....... എന്ന വേറെ ആരോടും പറയില്ലെന്ന് സത്യം ചെയ്യ്..... '"" '"" സത്യം...... ☺️"" '"' മിടുക്കൻ..... നമുക്ക് തേൻ മുട്ടായി വാങ്ങാ ട്ടോ?...... '"'" '"""ശരിക്കും?..... '" "'" ഹമ്മ്?.....'""" അവൻ കൂടുതൽ സന്തോഷമായി....? ആനന്ദ് ആ വണ്ടി സ്റ്റാർട്ടാക്കി... '"" മാമ.... '"" :""" എന്താടാ..... '""" '"" ആ അങ്കിൾ വേട്ട എന്നൊക്കെ പറഞ്ഞല്ലോ..... എന്താ അത്......? '"""
ആനന്ദ് അവന്റെ മുഖത്ത് നോക്കി ചിരിച്ചു.... ? '""' മോനത് പഠിക്കാണോ......? '"" "'' ഹമ്മ്.....? '""" "''' മാമൻ പഠിപ്പിക്കാട്ടോ......? '""" അത് കേട്ടപ്പോൾ അവന്റെ മുഖത്ത് ഒരു ചിരി വിടർന്നു.......? അനന്ദിന്റെയും.......? ⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ആ മുഖം കണ്ട് അവർ ഞെട്ടി..... 'സിംഗര......' തലക്ക് ചുറ്റും ചോര ഒലിച്ചുകിടക്കുന്നു...... അയാളുടെ ശരീരത്തിലെ ജീവൻ ആരോ കവർന്നെടുത്തിരുന്നു..... അലി അയാളെ കാലുകൊണ്ട് തട്ടി നേരെ കിടത്തി.... തലയോട്ടിയുടെ പകുതി എന്തുകൊണ്ടോ അടിച്ച് വികൃതമാക്കിയിരിക്കുന്നു.... ജോസിന്റെ ആൾക്കാരും അപ്പോഴേക്കും അവിടെ ഓടിയെത്തി.... ആ കാഴ്ച കണ്ട് അവരും ഞെട്ടി... '"" ആ.................... '"" https://youtu.be/TlQ1olrLX3M വീണ്ടും ഒരലർച്ച കേട്ടു...
കുറച്ചുപേർ ശബ്ദം കെട്ടിടത്തേക്ക് ഓടി..... അവിടെയും ഒരു ശവ ശരീരം കിടന്നിരുന്നു.... അയാളുടെ പാതി തല ചതിഞ്ഞു കിടക്കുന്നു.... അത് കണ്ടു നിന്നവരുടെ ഉള്ളിൽ വല്ലാത്ത പേടി ഉടലെടുത്തു... '""" അണ്ണാ.......... ഇവിടേം

💬 Comments

View all comments