0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1120
ഒരുത്തൻ ചത്ത് കിടക്കുന്നു...........'""' അവന്റെ അടുത്തുനിന്ന് ഒരാൾ സിംഗരയുടെ ബോഡിക്കടുത്ത് നിൽക്കുന്ന ജോസിനെയും അലിയേയും കേൾക്കെ വിളിച്ചുപറഞ്ഞു.... അലി: ജോസേ..... ആരോ ഉള്ളിൽ കേറിയിട്ടുണ്ട്..... അലി ജോസിനോട് പറഞ്ഞു... ജോസ്: എടാ.....ആരോ ഇവിടുണ്ട്..... കയ്യിൽ കിട്ടിയ വെട്ടി നുറുക്കിക്കോ.... അയാൾ തന്റെ ഗുണ്ടകളോട് ഉറക്കെ വിളിച്ചുപറഞ്ഞു.... '""' ആ.................... '""' വീണ്ടും അലർച്ച ശബ്ദം കേട്ടു... ചുറ്റും നിന്നവർ ഭയത്താൽ ചുറ്റും നോക്കി.... പക്ഷെ ആരെയും കണ്ടില്ല.... പക്ഷെ തങ്ങളിക്കിടയിൽ ഒരാൾ മരിച്ചുകിടക്കുന്നത് അവർ അറിഞ്ഞു..... അവർ വേഗം അവരുടെ വാടിവാളും കത്തിയുമെല്ലാം എടുത്തു.... എന്നിട്ട് മൊബൈലിലെ വെളിച്ചവുമായി ഇരുട്ടിലെ ആ അപരിചിതനെ തേടുവാൻ തുടങ്ങി.... നേരം കഴിയുതോറും ഓരോരുത്തരുടെ അലർച്ച കൂടിക്കൂടി വന്നു.... അലി തന്റെ അരയിൽനിന്നും തന്റെ റിവോൾവർ കയ്യിലെടുത്ത് പിടിച്ചു
അലി: ശിവാ......... അലി ശിവയെ വിളിച്ചു... പക്ഷെ ചുറ്റും നടക്കുന്നത് കണ്ട് അവൻ പേടിച്ചു വിറച്ചാണ് നിൽക്കുന്നത്...അവനാ വിളി കേട്ടില്ലായിരുന്നു.... അലി: ശിവാ............ അയാൾ ഉറക്കെ അലറി.... അവൻ ഞെട്ടി തിറിഞ്ഞു നോക്കി.... ശിവ: എ.. എന്ന ഭായ്..... അലി: where is john......... ശിവ: തെരിയലെ ഭായ്.... സിസ്റ്റം ഓഫ് ആച്ച്.... അലി: call him right now........ ശിവ ഫോൺ എടുത്ത് ജോണിനെ വിളിച്ചു.... ആ ഫോൺ ഓണായിരുന്നു..... കാൾ പോകാൻ തുടങ്ങി.... അൽപ്പ സമയം കഴിഞ്ഞപ്പോൾ ഫോൺ അറ്റൻഡ് ചെയ്‌തു.... '"" ഹാലോ....... '"" ശിവ: ഹാലോ ജോണ് സർ....... നാൻ ശിവ പേസറേൻ..... നിങ്ങേ എങ്കെ ഇരുക്കിങ്കേ...... '""" ഹ ഹ ഹ ഹ ഹ ഹ ഹ .................... '"" ആ ഫോണിൽനിന്നും ഒരു ഉയർന്ന അട്ടഹാസം കേട്ടു... ശിവ: ഹാലോ......സർ........ ഹാലോ......
അവൻ പിന്നെയും ഹാലോ ഹാലോ എന്ന് ചോദിച്ചുകൊണ്ടിരുന്നു.... അലി: നീ എന്താ ഈ കാണിക്കുന്നേ..... ഇങ് താ... അലി ശിവയുടെ കയ്യിൽനിന്നും ദേഷ്യത്തോടെ ഫോൺ പിടിച്ചുവാങ്ങി... അലി: ഹാലോ........ ഹാലോ......ജോണ്...... where are you.... '"'' ഹ ....ഹ....ഹ.....ഹ....ഹ...'"" അതിൽനിന്നും വീണ്ടും അട്ടഹാസം ഉയർന്നു.... അലി: who the fuck is

💬 Comments

View all comments