0%

Chapter Title : ?Game of Demons 9 [Demon king] [Climax]

Author : demon king Read All Parts 1121
this....... https://youtu.be/e8KNlew5L7c '"" കണ്ണാ മൂച്ചി റേ റേ...... കണ്ട് പുടി യാര്............ ''""' അലി: ഡാ...... ദൂരെ നിന്ന് കളിക്കാതെ എന്റെ അടുത്തേക്ക് വാടാ..... അടുത്ത നിമിഷം അയാളുടെ ചെവിയുടെ അടുത്ത് കാറ്റ് വീശുന്ന പോലെ തോന്നി..... അയാൾ വേഗം തിരിഞ്ഞു നോക്കി.... ആരുമില്ല.... അലി: എവടെ ആണെടാ നീ......... അയാൾ വീണ്ടും അലറി.... '" താഴേക്ക് നോക്ക്...... '""'
അത്രയും പറഞ്ഞ് ആ ഫോണ് കട്ടായി...... അലി ഫോണിന്റെ ഫ്ലാഷ് താഴോട്ട് തിരിച്ചു..... അയാൾ ഒരു ഞെട്ടലോടെ പിന്നോട്ട് പോയി..... തന്റെ കാൽച്ചുവട്ടിൽ ശിവ രക്തമൊഴിച്ചു കിടക്കുന്നു..... പെട്ടെന്ന് തന്റെ മുന്നിലൂടെ ഒരു നിഴൽ ഓടുന്നതായി കണ്ടു.... അലി ആ ദിശയിലേക്ക് രണ്ടുവട്ടം ബുള്ളറ്റ് പായിച്ചു.... എന്നാൽ അത് വേറേതോ പ്രതലത്തിൽ തട്ടുന്ന ശബ്ദമാണ് കേട്ടത്...... പിന്നെയും വേറെ കുറേപേരുടെ അലർച്ച കേട്ടു..... അലി തോക്ക് കയ്യിൽ പിടിച്ചുകൊണ്ട് ഒരു ഭ്രാന്തനെ പോലെ ചുറ്റും ഓടി... വഴിയിൽ പലയിടത്തും ശവശരീരങ്ങൾ കിടക്കുന്നു.... പെട്ടെന്ന് തന്റെ പിന്നിൽ നിന്നും ഒരു അലർച്ച കേട്ടു.... ഒട്ടും സമയം പാഴാക്കാതെ അലി അവിടേക്ക് മൂന്നുവട്ടം ഷൂട്ട് ചെയ്തു..... വേഗം അവിടേക്ക് ഫ്ലാഷ് അടിച്ചു.... അവരുടെ 2 സഹായികൾ മരിച്ചുകിടക്കുന്നു..... അലിക്ക് ഭ്രാന്താകുന്നപോലെ തോന്നി.... തന്റെ കയ്യിലെ തോക്കിലിനി ഒരു ബുള്ളറ്റ് മാത്രമേയുള്ളു എന്ന്‌ അയാൾക്ക് മനസ്സിലായി.... അത് വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു..... അപ്പോഴാണ് അയാൾക്കാ കാര്യം ഓർമയിൽ വന്നത്...... രാജീവ്...... അലിയുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു..... അയാൾ മൊബൈലിലെ ഫ്ലാഷ് അടിച്ചുകൊണ്ട് രാജീവിന്റെ അടുത്തേക്ക് പോയി.....
അവനെ കെട്ടിയിട്ടിരിക്കുന്ന ആ മുറിയിൽ കയറി ബെഡിലേക്ക് നോക്കി...... അത് ശൂന്യമാണ്..... അതിൽ കെട്ടഴിഞ്ഞ ബെൽറ്റ് കിടക്കുന്നു.... അലിക്ക് വീണ്ടും ഭ്രാന്താവാൻ തുടങ്ങി.... ...........മനു......................... '"' അലി മേലോട്ട് നോക്കി അലറി...... ഒപ്പം അവിടമെങ്ങും പ്രകാശം വന്നു...... ലൈറ്റുകൾ ഓരോന്നായി തെളിയുവാൻ തുടങ്ങി.... അലി ആ റൂം വിട്ട് പുറത്തേക്ക് നടന്നു.... അവിടമെങ്ങും ചിതറിക്കിടക്കുന്ന ചില്ല് കഷ്ണങ്ങൾ പോലെ ശവശരീരങ്ങൾ..... അലി അതിനിടയിലൂടെ നടന്നുനീങ്ങി... പെട്ടെന്നാണ് ഒരു കാര്യം

💬 Comments

View all comments