Chapter Title : ?Game of Demons 9 [Demon king] [Climax]
ശ്രദ്ധയിൽ പെട്ടത്.....
തനിക്ക് മുന്നിൽ കുറച്ചകളെയായി ഒരു ശരീരം വീണ് കിടക്കുന്നു....
ദേഹത്ത് ഷർട്ടില്ല....
പുറത്ത് കുറെ മനുഷ്യ തലയോട്ടിയുടെ ചിത്രം പച്ച കുത്തിയിരുന്നു....
അലി അൽപ്പം പേടിയോടെ അവിടേക്ക് നടന്നു....
ആ ശരീരത്തിന് മുന്നിൽ മുട്ടുകുത്തിയിരുന്നു...
എന്നിട്ട് പതിയെ ആ ശരീരം മറിച്ച് നേരെയാക്കി.....
ആ മുഖം കണ്ട് അയാൾ ഞെട്ടി പുറകോട്ട് വീണു....
⭐⭐⭐⭐⭐⭐⭐⭐⭐⭐⭐ ⭐⭐⭐
അൽപ്പനേരം അവൻ മനുവിന്റെ മുഖത്തേക്ക് നോക്കി നിന്നു....
ജോണ്: നീ പേടിക്കണ്ടാ.... ഇത് വച്ച് നിന്നെ കൊല്ലാൻ പോകുന്നില്ല.....
നീ ഇനിയും കുറച്ചു മണിക്കൂർ കൂടി ജീവിക്കണം....
ചിലത് കാണാനായി....
തൽക്കാലം ഇത് നീ ഏറ്റ്‌വാങ്ങി മിണ്ടാതെ കിടക്ക്....
ജോണ് തന്റെ കയ്യിലുള്ള ചുറ്റിക അവന്റെ വലത്തെ കാലിനെ ഉന്നം വപ്പിച്ചും...
എന്നിട്ട് ചുറ്റിക പൊക്കി...
അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ചുറ്റിക ചലിപ്പിച്ചു....
എല്ലാം വളരെ പെട്ടന്നായിരുന്നു.....
ജോണിന്റെ കയ്യിലെ ചുറ്റിക ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിനു മുന്നേ മനുവിന്റെ കാലുകൾ വളരെ ശക്തിയിൽ ജോണിന്റെ കാൽ മുട്ടിൽ പതിച്ചു.....
എല്ല് പൊട്ടുന്ന ശബ്ദം മാത്രമേ വെളിയിൽ വന്നള്ളൂ....
അവന്റെ മുട്ടെല്ല് പൊട്ടി പുറകോട്ട് തൂങ്ങി...
അവന്റെ ശരീര ബലം ക്ഷയിക്കാൻ തുടങ്ങി....
ഞെരമ്പുകളുടെ സ്ഥാനം മാറി
ജോണിന്റെ കയ്യിലെ ചുറ്റിക താഴെ വീണു....
അവൻ ബാലൻസ് ചെയ്ത് നിൽക്കുവാൻ പരിശ്രമിച്ചു.....
പക്ഷെ നടന്നില്ല.....
ഒടിഞ്ഞ കാലും പൊത്തിപിടിച്ച് താഴേക്ക് വീണു...
വേദനയാൽ അവൻ അലറി വിളിച്ചു....
മനു വീണുകിടന്നിടത്തുനിന്ന് എഴുന്നേറ്റു...
തന്റെ ദേഹത്ത് പറ്റിപ്പിടിച്ച മൺതരികൾ തട്ടിക്കളഞ്ഞു....
ബുള്ളെറ്റിന്റെ മീതെ അഴിച്ചിട്ട തന്റെ ബനിയൻ അവനെടുത്തണിഞ്ഞു....
ശേഷം ജോണിന്റെ അടുത്തേക്ക് നടന്നു....
താഴെ വീണു കിടന്ന ചുറ്റിക കയ്യിലെടുത്തു....
ആ ചുറ്റിക തിരിച്ചും മറിച്ചും നോക്കി....
അവന്റെ മുഖത്ത് വല്ലാത്തൊരു അട്ടഹാസം ഉയർന്നു....
ആ ചുറ്റികകൊണ്ട് ജോണിന്റെ ഒടിഞ്ഞ കാലിന്റെ തുടയിലേക്ക് ശക്തിയിൽ അടിച്ചു...
'""" ആ......................... '"""
അവൻ വേദനയാൽ പുളഞ്ഞു...
അവന്റെ അലർച്ച മനുവിൽ ഭ്രാന്തമായ ഒരു മാറ്റം സംഭവിപ്പിച്ചു....
വീണ്ടും അവന്റെ വലത്തെ കാലിലേക്ക് വീണ്ടും രണ്ടുപ്രാവശ്യം ചുറ്റിക വീണു....
മരണ വേദനയിൽ അവൻ പുളകം
💬 Comments
View all comments